ഓട്ടോയില്‍ ഗ്രേസിയുടെ അടുത്ത് ഇരുന്നുകൊണ്ട് അവന്‍ പറഞ്ഞു.
“ഇന്നാള് ചേച്ചി പോതം കെട്ടപ്പം ഞാ വിചാരിച്ചു ദേവസ്യാച്ചന്‍ പണി ഒപ്പിച്ചോന്ന്…”
കുഞ്ഞേപ്പ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“അന്ന് ദേവസ്യാച്ചന്‍ വന്നിട്ട് പോയിട്ട് ഏതാണ്ട് ഒരു മാസം അല്ലെ ആയൊള്ളാരുന്നു…”
ഗ്രേസിയും കൊച്ചുകുട്ടനും മുഖാമുഖം നോക്കി.
അവളുടെ മുഖത്ത് അഴകുള്ള ഒരു നാണം പൂവിടുന്നത് അവന്‍ ശ്രദ്ധിച്ചു.
“ചേച്ചിക്ക് അത് കെട്ടപ്പം നാണം വന്നല്ലോ…”
സൈഡ് മിററിലൂടെ അവളുടെ മുഖം ശ്രദ്ധിച്ച് കുഞ്ഞേപ്പ് വീണ്ടും പറഞ്ഞു.
“എന്നുവെച്ചാ ശരിക്കും ഒന്ന് പോതം കെടാന്‍ ഇഷ്ടം ഉണ്ടെന്നല്ലേ? അല്ലേടാ കുട്ടാ? നിന്‍റെ അമ്മയ്ക്ക് കൊതിയുണ്ട് നിനക്ക് ഒരനിയനെയോ അനീത്തിനെയോ തരാന്‍…”
“ഒഹ്!”
കൊച്ചുകുട്ടന്‍ നിരാശയോടെ പറഞ്ഞു.
“എന്‍റെ ചേട്ടാ, അതിനുള്ള ഭാഗ്യമൊക്കെ നമുക്ക് ഉണ്ടാവുമോ?”
ഗ്രേസി അപ്പോള്‍ അവന്‍റെ കൈത്തണ്ടയില്‍ പിച്ചി.
“നിങ്ങക്കൊക്കെ അത് പറയുമ്പം രസവാ…”
ഗ്രേസി ഗൌരവത്തില്‍ പറഞ്ഞു.
“നിങ്ങളാരും കൊച്ചുങ്ങളെ വയറ്റി ചൊമക്കുന്നില്ലല്ലോ..പേറ്റ് നോവറിയുന്നില്ലല്ലോ…ഒണ്ടായിക്കഴിഞ്ഞ് വളത്തുന്നേന്‍റെ ബുദ്ധിമ്മുട്ടൊന്നും അറിയുന്നില്ലല്ലോ…”
“അത് ശരിയാ…”
കുഞ്ഞേപ്പ് ശരിവെച്ചു.
“അത്കൊണ്ട് എന്‍റെ കുഞ്ഞേപ്പേ, ആ ഒരു പൂതിയൊന്നും ഇപ്പ എനിക്കില്ല… രണ്ടെണ്ണത്തിനെ മേയിക്കാന്‍