കാമ സുഗന്ധിയല്ലേ ? [Smitha] 598

ഗ്രേസി അനിഷ്ടത്തോടെ അയാളെ നോക്കി.

“ഡോക്റ്റര്‍മാര്‍ വലിക്ക്വേം കുടിക്ക്വേം ചെയ്യാന്‍പാടുണ്ടോ? അങ്ങനെയുള്ളവരെ ചികിത്സിച്ച് മാറ്റേണ്ടവരല്ലേ?”

അയാളൊന്ന് ചിരിച്ചു.

“എന്‍റെ ഗ്രേസി, ഡോക്റ്റര്‍മ്മാരും മനുഷ്യരാ! ദൈവങ്ങള്‍ ഒന്നുമല്ല…മനുഷ്യര്‍ക്കുള്ള ശീലോം ദുശീലോം ഒക്കെ ഞങ്ങള്‍ക്കും ഉണ്ട്…അല്ലാതെ അതൊക്കെ ഒഴിവാക്കി ചുമ്മാ പ്രാന്ത് കേറി ഒടുങ്ങണം എന്നാണോ ഗ്രേസി പറയുന്നേ?”

“പിന്നെ! എന്നുവെച്ചാ ഡോക്ടര്‍മാര് വലിക്കുന്നതും കുടിക്കുന്നതും അത്ര നല്ലതൊന്നുമല്ല…”

“സുന്ദരി പെണ്ണുങ്ങളെ പ്രേമിക്കുന്നതോ? അത് നല്ലതാണോ?”

അയാള്‍ പെട്ടെന്ന് ചോദിച്ചു.

അവള്‍ക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.

“ചെക്കപ്പ്…!”

അവള്‍ വിക്കിപ്പറഞ്ഞു.

“ചെക്കപ്പിനാ ഇങ്ങോട്ട് കൊണ്ടുവന്നെ!”

അത് പറഞ്ഞ് അയാള്‍ അവളുടെ കയ്യില്‍ പിടിച്ചു. അയാളുടെ കൈക്ക് നല്ല ചൂട് ഉണ്ടെന്ന് അവള്‍ അറിഞ്ഞു. കൈക്ക് മാത്രം അല്ല, അയാളുടെ നോട്ടത്തിനും നല്ല ചൂടാണ്.

“ഡോക്റ്റര്‍…എനിക്ക് പോണം…”

അവള്‍ എഴുന്നേറ്റു. എങ്കിലും അയാളുടെ പിടി അവള്‍ വിടുവിച്ചില്ല.

“എങ്ങനെ പോകും?”

അയാളും എഴുന്നേറ്റു.

“ഞാന്‍ ഇങ്ങനെ കൈക്ക് പിടിചിരിക്കുവല്ലേ?”

അത് പറഞ്ഞ് അയാള്‍ അവളുടെ കൈത്തലം ഒന്നമര്‍ത്തി.

“എന്ത് സോഫ്റ്റാ ഗ്രേസി!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...