അക്കാര്യത്തില്‍ അവള്‍ക്ക് മുന്‍പരിചയം ഉണ്ടായിരുന്നില്ല. എങ്കിലും എന്തോ താന്‍ കേട്ടത് വച്ചു നോക്കുമ്പോള്‍ വലിയ സുഖമൊന്നും തനിക്ക് ഷംസുവില്‍ നിന്നും കിട്ടുന്നില്ല എന്നൊരു തോന്നല്‍ അവള്‍ക്ക് ഇല്ലാതിരുന്നില്ല. പക്ഷെ പണം മുഖ്യമായിരുന്ന ഷെറിന് ഷംസുവിനെ ഇഷ്ടപ്പെടാന്‍ അത് തന്നെ ധാരാളമായിരുന്നു; രണ്ടു ലക്ഷത്തില്‍ അധികമാണ് അവന്റെ മാസശമ്പളം. എങ്കിലും ശരീരത്തിന്റെ വീര്‍പ്പുമുട്ടല്‍ സാവകാശം കൂടിവരുന്നത് ചെറിയ ഒരു അസ്വസ്ഥതയോടെ അവള്‍ മനസിലാക്കി.
അങ്ങനെ ഷംസു അവധി കഴിഞ്ഞു തിരികെ പോയി. അതോടെ ഷെറിനും അബുവും അവന്റെ ഉമ്മയും ഉപ്പയും മാത്രമായി വീട്ടില്‍. ഷംസു വാങ്ങിയ ഇന്നോവ ടാക്സിയാക്കി ഓടിക്കാന്‍ ഒരു ബന്ധുവിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഭര്‍തൃവീട്ടില്‍ താമസമാക്കിയ ഷെറിന്‍ തികഞ്ഞ പുച്ഛത്തോടെ ആണ് അബുവിനെ പരിഗണിച്ചിരുന്നത്. ചന്ദനത്തില്‍ ചാലിച്ചെടുത്ത ചര്‍മ്മകാന്തിയും കൊത്തി വച്ചതുപോലെയുള്ള മുഖഭംഗിയും ഉണ്ടായിരുന്ന ഷെറിന് എല്ലാം വേണ്ടതില്‍ അധികം തന്നെ ഉണ്ടായിരുന്നു. തെറിച്ചു മുഴുത്ത മുലകളും, ഒതുങ്ങിയ ശരീരത്തിന് ആനുപാതികമാല്ലത്തത്ര വണ്ണമുള്ള കൈത്തണ്ടകളും വിരിഞ്ഞു വികസിച്ച നിതംബങ്ങളും കൊഴുത്തുരുണ്ട തുടകളും ഉണ്ടായിരുന്ന അവളുടെ ദേഹത്ത് രോമം ഒട്ടും ഉണ്ടായിരുന്നില്ല. തുടുത്ത് മിനുത്ത അവളുടെ ചര്‍മ്മം പൂര്‍ണ്ണമായി രോമരഹിതമായിരുന്നു. കക്ഷങ്ങളിലും പൂറ്റിലും മാത്രമാണ് അവള്‍ക്ക് രോമം ഉണ്ടായിരുന്നത്. അതും അവള്‍ മാസത്തില്‍ ഒരിക്കല്‍ ക്രീം ഉപയോഗിച്ച് കളയും. വിവാഹം കഴിഞ്ഞതോടെ അവള്‍ കുറെക്കൂടെ കൊഴുത്ത് മിനുക്കുകയും ചെയ്തു.
സ്വന്തം സൌന്ദര്യത്തില്‍ അതിരുകവിഞ്ഞ അഹങ്കാരം ഉണ്ടായിരുന്ന ഷെറിന്‍, ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് അബുവിനെ ഒരു പുഴുവിനെക്കാള്‍ മോശമായിട്ടാണ് കണ്ടിരുന്നത്. അബുവിനെ അത്ര ഇഷ്ടമല്ലാതിരുന്ന അവന്റെ ഉപ്പയും ഉമ്മയും അവളുടെ മോശം പെരുമാറ്റത്തെ ന്യായീകരിച്ചതെ ഉള്ളുതാനും. ചുരുക്കിപ്പറഞ്ഞാല്‍ ഷെറിന്‍ വന്നതോടെ അബു വീട്ടില്‍ ഒരു അധികപ്പറ്റ് ആയി മാറി. അവന്‍ തനിച്ചിരുന്നാണ് ആഹാരം കഴിക്കുക. അവന്റെ ഉമ്മ മേശപ്പുറത്ത് വിളമ്പി വയ്ക്കുന്നത് അവന്‍ കഴിക്കും. അവരൊക്കെ ഒന്നുകില്‍ അവന് മുന്‍പേ അതല്ലെങ്കില്‍ അവന് ശേഷമാണ് കഴിക്കുക. മദ്യപാനിയും താന്തോന്നിയുമായ മകനെ അവന്റെ ഉപ്പ ഹമീദും ഇഷ്ടപ്പെട്ടിരുന്നില്ല.
“അനക്ക് എങ്ങോട്ടെങ്കിലും പൊയ്ക്കൂടെ? ബെളീല്‍ പോയാലും ഇജ്ജാതി ബിസിനസ് അനക്ക് ചെയ്യാമല്ലോ” ഒരിക്കല്‍ അയാള്‍ അവനോട് പറഞ്ഞു.
“എനിക്ക് പോകാന്‍ സൌകര്യമില്ല. ഇവിടെ നില്‍ക്കാനാ എനിക്കിഷ്ടം. ഉപ്പയ്ക്ക് പോണേല്‍ പോ..കൂടെ ഉമ്മേം മരുമോളേം കൂട്ടിക്കോ” ദേഷ്യത്തോടെ അങ്ങനെ പറഞ്ഞിട്ട് അവന്‍ ഉള്ളിലേക്ക് പോയി.
“ഉപ്പാ..കണ്ടവരൊക്കെ എന്റെ കാര്യം പറയുന്നത് എനിക്കിഷ്ടമല്ല..ഉപ്പ മോനോട് പറഞ്ഞു കൊടുത്തേക്ക്” അവളെ കുറിച്ച് പരാമര്‍ശിച്ചതില്‍ ദേഷ്യപ്പെട്ടു ഷെറിന്‍ പറഞ്ഞു. എന്നിട്ട് ആ വിടര്‍ന്ന ചന്തികള്‍ ഇളക്കി മുറിയിലേക്ക് പോയി.
ഇത് കഥയല്ല . ഇത് എന്റെ ജീവിതത്തിൽ നടന്നതാണ് . ഇത്ര കൃത്യമായി എങ്ങിനെ ? ഞാൻ ആകെ വണ്ടർ അടിച്ചിരിക്കുകയാണ് . കുറച്ച് വ്യത്യാസങ്ങൾ . 1 . അബു – അനൂപ്
2. ഷെറിൻ – ബിന്ദു 3 . പഴയ വണ്ടി വിൽപന – സൗണ്ട് എൻജിനീയർ 4 . ബ്രദർ ഡെൽഹിയിൽ . പിന്നെ , ഞങ്ങൾ ഇപ്പോഴും ജീവിതം ആസ്വദിക്കുന്നു
എന്നാലും…
Sherin adipolli ayitund master enik ishtam ayi.adutha kadhakayi kathirikunu.
Mater kadha thudaranam
Master super ayittundee
ആഹാ …എന്ത് പറയാൻ ? എന്ത് പറഞ്ഞാലും കുറഞ്ഞു പോകും …അടിപൊളി ..കലക്കി .. പൊളിച്ചു .. എല്ലാം കുറഞ്ഞു പോകും ………. സന്തോഷമായി മാസ്റ്റർ സന്തോഷമായി ……
mastere….pwolichu kettooo… vayichitt comment idaathe pokaan thonniyilla… athaa idaathirunne… ithinte baakki koodi venamaaayirunnu master ji… adutha part ezhuthumo… eniku vendi… please
Nice story thank you very much kambi mashe.
ഒരു സാഹചര്യം കുടി അഗാം…. വായിച്ച് കൊതി തീരുന്നില്ല… മുന്നോട്ടു ജീവിത നിലപാട് പറയുന്നതിൽ കൊണ്ട് നിർത്ത്…. ഇതു കളിയിൽ കഥ അവസാനിപ്പിച്ചു…. എന്തായാലും ഇഷ്ടമായി മാസ്റ്റർ
ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
kidukki..mazhyathu thimarthadiiiii
എനിക്ക് താങ്കളുടെ കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ആണ് ഇത്…
വളരെ ഇഷ്ടപ്പെട്ടു…
മ്യഗം എന്ന് ഇടും?
മാസ്റ്റർ കഥ പൊളിച്ചു. ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് മാസ്റ്ററിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ശൈലിയാണിത്.
ഷെറിൻ, ചേട്ടത്തി, എന്നിവ വായിക്കുമ്പോൾ മുസ്ലിം ഫീൽ കിട്ടുന്നില്ല. ചിലപ്പോൾ എന്റെ കുഴപ്പമാകാം.
സസ്നേഹം
ലൂസിഫർ
മുസ്ലീങ്ങള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളിലെ ജീവിത-സംസാര രീതിയും എന്നാല്‍ അവര്‍ വേറിട്ട് മറ്റുള്ളവരുമായി ഇഴചേര്‍ന്നു താമസിക്കുന്ന സ്ഥലങ്ങളിലെ രീതിയും രണ്ടാണ്. മരുമകളുടെ കടി എന്ന കഥയില്‍ മുസ്ലീം അധീനത കൂടുതലുള്ള സ്ഥലത്തെ ഭാഷ ആണ് ഞാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നതാണ്. ഇങ്ങനെ സംസാരിക്കുന്ന മുസ്ലീങ്ങളും ഉണ്ട് എന്ന് വായനക്കാര്‍ ഒന്നറിഞ്ഞോട്ടെ എന്ന് കരുതി സ്വീകരിച്ച ശൈലി ആണ്.
കഥ വായിച്ചതിനു നന്ദി. കഥ വായിക്കാത്ത എന്നെ തെറി വിളിക്കാത്തതിന് അതിലേറെ നന്ദി.
സാധാരണ മുസ്ലിം കഥകളിൽ ഉപയോഗിക്കാത്ത ചില വാക്കുകൾ ഇതിൽ വായിച്ചു, അതാണ് സൂചിപ്പിച്ചത്.
വ്യത്യസ്ഥമായി ചിന്തിക്കുന്ന എഴുത്തുകാരെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നവനാണ് ഞാൻ.
മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.
master ee kadha pdf edumo
അടിപൊളി
Njan veedum namichirikkunnu
കള്ള മാസ്റ്ററെ….ഇയ്യാള് എന്റെ കഞ്ഞിയിലും പാറ്റയിട്ടു…….ഞാൻ ആകെ പിടച്ചു നിന്നത് നടൻ ശൈലിയിൽ ഉള്ള ഡയലോഗിൽ ആയിരുന്നു…. ദേ അതും പോയി….
ആദ്യത്തെ രണ്ടു പേജ് എന്നെ ഞെട്ടിച്ചുകളഞ്ഞു….പൊളിച്ചടുക്കി….കഥയും കുടുക്കി…..
(അല്ല ഈ മുസ്ലീങ്ങൾ ഷെറിൻ എന്ന് പേരിടുമോ????അതൊരു ക്രിസ്ത്യൻ പേര് അല്ലെ????)
മുസ്ലീങ്ങള്‍ പൊതുവേ സ്ഥിരമിടുന്ന ചില പേരുകളെ പലര്‍ക്കും പരിചയം ഉള്ളൂ. എന്നാല്‍ ഇത്തരം പേരുകളും അവര്‍ ഇടാറുണ്ട്. അമിത മത സ്പിരിറ്റ് ഇല്ലാത്തവര്‍ മറ്റു പേരുകളും ഇടും. അങ്ങനെ ഇടുന്നത് കൊണ്ടാണ് ഈ പേര് ഞാന്‍ സ്വീകരിച്ചത്.
ഷെറിൻ, ഷെറീന, ജമീല, സാനി, സാന്റി, ഷീന, ഷീബ…
മുതലായ പേരുകൾ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു മതങ്ങളിൽ ഒരു പോലെ ഉപയോഗിക്കുന്ന പേരുകൾ ആണ്…. ഇതിലും ഒരുപാട് അങ്ങനെ ഉണ്ട്…
shahana sherin, fathima sherin enningane ulla ishtam pole perukal und.. sherin vech☺☺☺
Ente oru class mate Sherin Muslim aayirunnu.
സൂപ്പര്‍……മാസ്റ്റര്‍ താങ്കള്‍ക്ക് എവിടുന്ന് ഇത്രമാത്രം കഥയും സന്തര്‍ബങ്ങളും.കഥ ഇനയും തുടരണം.
Nalla rasam undayirnu
ഇത് ഇവിടെ നിറുത്തരുത് തുടരണം
Adipoli
ഇത് കഥയല്ല . ഇത് എന്റെ ജീവിതത്തിൽ നടന്നതാണ് . ഇത്ര കൃത്യമായി എങ്ങിനെ ? ഞാൻ ആകെ വണ്ടർ അടിച്ചിരിക്കുകയാണ് . കുറച്ച് വ്യത്യാസങ്ങൾ . 1 . അബു – അനൂപ്
2. ഷെറിൻ – ബിന്ദു 3 . പഴയ വണ്ടി വിൽപന – സൗണ്ട് എൻജിനീയർ 4 . ബ്രദർ ഡെൽഹിയിൽ . പിന്നെ , ഞങ്ങൾ ഇപ്പോഴും ജീവിതം ആസ്വദിക്കുന്നു
master e storyk comment edaan njan aalallaaa….
excellent work master.awesome …..
namichu master namichu
kiduve…..????
perfect. pls kee it up
Nalloru story orikkalum stop cheyyaruthu please continue ninghalude avatharanam orupadishttamayi ithinthe bakki thudarnnu ezhuthu please
Polichu masare
Nameinte kude master Ann venam
സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Please continue.aarenkilum ith kaanunnu angane ayalkkum sherin pannan kodukkunnu.angene e pooriye oru para vediyaaakkuu.
Superb bro
Master kalakkiiii
Kollam.