കാമലോകത്തിലെ പുതിയ അതിഥികൾ [ആയിഷ] 154

കാമലോകത്തിലെ പുതിയ അതിഥികൾ

Kaamalokathinte Puthiya Athidhikal | Author : Aayisha


Tags : നീണ്ട ഇടവേള ക്ക് ശേഷം ഇന്ദു ചൂടൻ തിരിച്ചു വന്നപോലെ ചില കഥകൾ പറയാനും ചില കഥകൾ നിർത്തിയിടത്തു നിന്നു എഴുതി മുഴുവൻ ആക്കാനും ഞാൻ തിരിച്ചു വന്നു. നിങ്ങളുടെ പ്രാക്ക് പോലെ കഥകൾ എഴുതാൻ പറ്റാതെ ഹോസ്പിറ്റലിൽ ആയിരുന്നു.എനിക്കും എന്റെ കഥകൾക്കും ഒരുപാട് നെഗറ്റീവ് ഉണ്ടെന്നു അറിയാം. അതൊക്കെ തീർത്തു എഴുതി നിർത്തിയത് എല്ലാം മുഴുവൻ ആകും.

വളരെ കഷ്ടപ്പട്ടാണ്‌ കണ്ണൻ തന്റെ എഞ്ചിനീയറിങ്ങ് തീർത്തത്.അറ്റന്റൻസ് ഉം , സപ്പ്ളിയും, അതിനു പുറമെ ഇന്റെര്ണല് ഇല്ലാത്തതുകൊണ്ട് നന്നായി അനുഭവിച്ചാ പാവം പഠിച്ചു ഇറങ്ങിയത് …പാസായപ്പോൾ എതാണ്ട് ഹിമാലയം കീഴടക്കിയ പ്രതീതിയ ..കഥ വായിക്കുന്ന ബി ടെക് ചേട്ടന്മാർക്കും അനിയന്മാർക്കും അതറിയാം …

ഇതിനിടക്ക് കണ്ണൻ സപ്പ്ളിക്ക് ഒപ്പം നമ്മുടെ അനന്തപുരിയുടെ അഭിമാനമായ ടെക്നനാപാർക്കില് ഒരു ഐറ്റി കമ്പനിയിൽ കയറി പറ്റി…സാലറി കുറവാണെങ്കിലും വീട്ടുകാരുറെ മുന്നിൽ കൈ നീട്ടണ്ടല്ലാ.. അതൊരു സുഖം തന്നെയാ …കണ്ണന്റെ വീട്ടീൽ അവന്റെ അച്ഛനും അമ്മയും ഉണ്ട്, രണ്ടു പേരും നല്ല പൊസിഷനിൽ ആണ് ..അമ്മ ഒരു 5 സ്റ്റാർ ഹോട്ടലിൽ മാനേജർ ആണ്‌, അച്ഛൻ ഒരു സർക്കിൾ ഇൻസ്‌പെക്ടർ ആണ്.

അങ്ങനെ പ്രതിസന്ധികൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോകുബോൾ ആണ് ആ അപകടം സംഭവിച്ചത്…കണ്ണന് ഒരു പ്രേമ പനി പിടിപെട്ടു . ഒഫീസിൽ കൂടെ ജോലി ചെയ്തിരുന്ന രശ്മി, അവളും തിരുവനന്തപുരം തന്നെ. വീട്ടിൽ അമ്മ മാത്രം, ഗവണ്മെന്റ് ജോലി ഉണ്ടായിരുന്ന അച്ഛൻ ഒരു ആക്‌സിഡന്റ് ഇൽ മരണപ്പെട്ടു..ബാംഗ്ളൂർ ലൈഫ് സ്വപ്നം കണ്ടിരുന്ന രശ്മിക്ക് പിറന്ന നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു.ടെക്‌നോപാർക്കിൽ കിട്ടിയ ജോലിയിലും കേറി.

അച്ഛനും അമ്മയും അല്പം ലാളിച്ചു ആണ് അവളെ വളർതിയത്. അല്പസ്വല്പം വലിയും കുടിയും ഒക്കെ ഉണ്ട് രശ്മിക്ക്. കൂടാതെ ബാഗ്ലൂർ ലൈഫിൽ കുറേ ബോയ്ഫ്രണ്ട്‌സ് ഉം ഉണ്ടായിട്ടുണ്ട്.

The Author

5 Comments

Add a Comment
  1. കൊള്ളാം അടിപൊളി. തുടരുക ⭐

  2. kadha adipoli

  3. ഈ സ്റ്റോറി എവിടെയോ വായിച്ച പോല്ലെ

  4. Kadha kollam…..bt ellam speed kudiyapole thonni ….pathiye bulid cheith mathiyayirunnu ellam …ethupol ellam pettannayapolle………anyway gud attempt….pls continue

  5. നല്ല തുടക്കം അൽപ്പം കൂടി ക്ഷമയോടെ സഹചര്യം ബിൽഡ് അപ്പ് ചെയ്തു എഴുതിയാൽ നന്നായി . രേഷ്മിയെ എക്സിബിഷനിസത്തിന്റെ പുതിയ തലങ്ങളിലേക്ക് കൊണ്ട് പോകാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുക അപരിചിതമായ സ്ഥലങ്ങൾ , അപരിചിത്രരായ വ്യക്തികൾ പല നിലവാരത്തിൽ ഉള്ള ആളുകൾ അങ്ങനെ ഒത്തിരി സാദ്ധ്യതകൾ തുറന്നു കിടക്കുന്നു

    തുടരുക ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *