കാമം എന്ന വിഷം [KKS] 131

ഡോർ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ അവൻ ഡ്രസ്സ്‌ ഒകെ മാറി ബെഡിൽ കിടക്കുന്നുണ്ട്. സാധാരണ ജീൻസിന്റെ അടിയിൽ അവൻ ധരിക്കാറുള്ള ഒരു ട്രാക്ക് പാന്റാണ് വേഷം.അലര്ജി ഉള്ളതുകൊണ്ട് അവൻ ഷഡ്ഢി ഇടാറില്ല അതിനു പകരമാണ് ഈ ട്രാക്ക് പാന്റ് അല്ലെർജിയുടെ പ്രശ്നം പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് ഇത് സജെസ്റ് ചെയ്തത് .ധൃതിപിടിച്ചു വന്നത് കൊണ്ട് വീട്ടിൽ പോകാതെ നേരിട്ടുള്ള വരവാണ്. അതുകൊണ്ടുതന്നെ ഡ്രസ്സ്‌ ഒന്നും എടുത്തിട്ടില്ല.അവൻ ഇട്ടിരുന്ന ടിഷർട്ട്‌ ഊരി ഹങ്കേറിൽ തൂക്കിയിട്ടുണ്ട്. ബെഡ് ലാമ്പിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് ഞാൻ പോയി ലൈറ്റ് ഓഫ്‌ ചെയ്തു. എന്നിട്ട് അവന്റെ അരികിൽ കട്ടിലിൽ ചാരി ഇരുന്നു. അവൻ നേരെ മടിയിൽ തലവെച്ചു കിടന്നു. ഞാൻ അവന്റെ മുടിയിൽ മെല്ലെ മസ്സാജ് ചെയ്തുകൊണ്ടിരുന്നു അപ്പോഴും അവൻ മൊബൈലിൽ കുത്തികൊണ്ടിരിക്കുകയായിരുന്നു.
(തുടരും )
കഥ അടുത്ത ഒരു പാർട്ടിൽ അവസാനിക്കും

The Author

16 Comments

Add a Comment
  1. സൂപ്പര്‍…പോരെട്ട അടുത്ത ഭാഗം…ഏട്ടന്‍ പാവം ആണല്ലോ…ഉണ്ണിയെ ഒരു FRAUD ആക്കി, അവനെ ഒഴിവാക്കണം…

    1. ബാക്കി കഥ ഇന്നലെ തന്നെ തീർക്കണം എന്ന് കരുതിയാണ് എഴുതി തുടങ്ങിയത്. പക്ഷെ ഒരു 80% തീർന്നപ്പോ വെടി തീർന്നു. പിന്നെ ബാക്കി ഇന്നെഴുതാം എന്ന് വച്ചു. ഇന്നെന്തായാലും തീർക്കും. വഴിപാട് കഴിക്കുന്നത്‌ പോലെ തീർത്താൽ അതെനിക്കും ഒരു സുഖം തരില്ല നിങ്ങൾക്കും

    2. അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്. കണ്ടിരുന്നു കാണുക

  2. ഇ കഥ പോസ്റ്റ്‌ ചെയ്യുമ്പോൾ അതു ഒരുപാടു പേര് വായിക്കണം എന്നതിനേക്കാളേറെ വായിക്കുന്നവർക് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കണം എന്നതാണ് കൂടുതൽ ആഗ്രഹിച്ചത്. കുറച്ചു പേരെ ലൈക്‌ ചെയ്തിതുള്ളു എങ്കിലും കിട്ടിയ കുറച്ചു കമന്റ്സ് അതു ഒരു 100 ലൈക്കിനേക്കാൾ എനിക്ക് വിലപ്പെട്ടതാണ്. കൂടുതൽ പേരെ ആകർഷിക്കാൻ എനിക്ക് വേണമെങ്കിൽ വായനക്കാരന് കുറച്ചുകൂടി ജിജ്ഞാസ ഉണർത്തുന്ന പേര് ഇടാമായിരുന്നു പക്ഷെ കഥയോട് കണക്ട് ചെയ്യുന്നതായിരിക്കണം അതിന്റെ പേര് എന്നൊരു നിർബന്ധമുണ്ടായിരുന്നു

  3. ഭർത്താവിനെ ചതിക്കുമ്പോൾ, കാമുകനെയും ചതിക്കണം ?????
    അതാണ് നല്ലൊരു കാമുകിയുടെ ഗുണം ????
    കഥ നൈസ് ആണ് ????
    നല്ലൊരു വെറൈറ്റി അവതരണം ??
    വിഷത്തിനു വേണ്ടി കാത്തിരിക്കുന്നു.. ??

    1. കഴുത്തിൽ ഒരു താലി കെട്ടി എന്നതുകൊണ്ട് മാത്രം ഭർത്താവാണെന്നു അഹങ്കരിക്കുന്നവരുടെ ഭാര്യമാർ ചിലപ്പോ അവരെ വഞ്ചിച്ചെന്ന് വരാം. അതിന് അവരല്ല ഉത്തരവാദി.അവരുടെ ഭർത്താക്കന്മാർ അല്ലെ. ഇതു വായിക്കുന്നവർക്കൊക്കെ ഒരു ആത്മപരിശോധനക്കുള്ള അവസരമാണ്. ഇനി അങ്ങനെയുള്ള ഭർത്താവാണെങ്കിൽ ഭാര്യ വഞ്ചിക്കും വരെ കാത്തിരിക്കണോ സ്വയം മനസ്സിലാക്കാനും ഒരു നല്ല ഭർത്താവാകാനും.

      1. അപ്പോൾ ഭാര്യയുടെ കഥൾക്ക് waiting ????

  4. Dear Bro, ഏട്ടനെ ചതിക്കണ്ടായിരുന്നു. ഇപ്പോഴും ഉണ്ണി ഉറങ്ങാൻ കിടക്കുകയല്ലേ. ഉണർത്താതെ ഏട്ടനെ മനസ്സിൽ ഒത്തുകൂടെ.
    Regards.

    1. ഒരു എക്സ്ട്രാ മരിറ്റൽ അഫ്ഫയർ ആയിരുന്നിട്ടു കൂടി ഞങ്ങളുടെ പ്രണയത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച നിങ്ങളോട് എനിക്ക് കടപ്പാടുണ്ട്. ഇങ്ങനെ ഒരു സുഹൃത്തിനെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുകയാണ്.

      1. മനസ്സുകൾ ഒരേ തരത്തിൽ ചിന്തിക്കുന്നത് കൊണ്ടാണ് നമുക്ക് അങ്ങിനെ തോന്നുന്നത്. അടുത്ത ഭാഗത്തിൽ ഉണ്ണിയോട് എങ്ങിനെയെല്ലാം ചെയ്യണമെന്ന് തോന്നിയെങ്കിലും ഏട്ടനെ ഓർത്തു ഒന്നും ചെയ്തില്ല. ഏട്ടനോടുള്ള ദേഷ്യത്തിന് ലീവ് എടുത്ത്,മുഖത്തു നോക്കി ഇങ്ങിനെ പറയാൻ മടിയായതിനാൽ മെയിൽ ചെയ്തതാണ് എന്ന് മാറ്റിക്കൂടെ.

  5. ഏട്ടനെ പറ്റിക്കാൻ വേണ്ടി അങ്ങനെ മനപൂർവ്വം പറഞ്ഞത് ആണേൽ നന്നായിരുന്നു കാരണം എനിക്ക് വളരെ വിഷമം തോന്നി ഏട്ടന്റെ അവസ്ഥ ആലോചിച്ചപ്പോൾ ഉണ്ണി അവളെ അങ്ങനെ കാണുകയോ കളിക്കുകയോ ചെയ്യരുത്

    1. Rahul KKS എന്ന കഥാകൃത്തിന്റെയും ഏട്ടൻ എന്ന കഥാപാത്രത്തിന്റെയും (രണ്ടും ഒരാൾ തന്നെ )കൂടെ സഞ്ചരിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. രാഹുൽ പറഞ്ഞത് തന്നെ ആകണേ എന്നാണ് നമ്മൾ മൂന്നുപേരും ആഗ്രഹിക്കുന്നത്. പക്ഷെ ……

      1. അങ്ങനെ കരുതാം നമ്മുടെ പ്രതീക്ഷ പോലെ നടന്നാലോ കാത്തിരുന്നു കാണാം അടുത്ത ഭാഗം പെട്ടന്ന് എഴുതുമോ

        1. എഴുത്ത് കഴിയാറായി. ഇന്ന് അയക്കും. നാളെ വരും എന്ന് പ്രതീക്ഷിക്കാം

      2. ഇ കഥ പോസ്റ്റ്‌ ചെയ്യുമ്പോൾ അതു ഒരുപാടു പേര് വായിക്കണം എന്നതിനേക്കാളേറെ വായിക്കുന്നവർക് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കണം എന്നതാണ് കൂടുതൽ ആഗ്രഹിച്ചത്. കുറച്ചു പേരെ ലൈക്‌ ചെയ്തിതുള്ളു എങ്കിലും കിട്ടിയ കുറച്ചു കമന്റ്സ് അതു ഒരു 100 ലൈക്കിനേക്കാൾ എനിക്ക് വിലപ്പെട്ടതാണ്. കൂടുതൽ പേരെ ആകർഷിക്കാൻ എനിക്ക് വേണമെങ്കിൽ വായനക്കാരന് കുറച്ചുകൂടി ജിജ്ഞാസ ഉണർത്തുന്ന പേര് ഇടാമായിരുന്നു പക്ഷെ കഥയോട് കണക്ട് ചെയ്യുന്നതായിരിക്കണം അതിന്റെ പേര് എന്നൊരു നിർബന്ധമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *