അതാഗ്രഹിക്കുന്നുണ്ടെന്നു ഇതിനകം ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങൾ മനസ്സുകൊണ്ട് അതിനു തയ്യാറായികഴ്ഞ്ഞിരുന്നു അങ്ങിനെ ഒരു അവസ്ഥയിലാണ് ഏട്ടൻ എന്നെ ഒരു പകൽ ഒരുമിച്ചു ചിലവഴിക്കാൻ ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്.ഒരു ഓഫീസ് ട്രിപ്പ് ആണെന്ന് വീട്ടിൽ പറഞ്ഞാ മതി എന്ന് ഏട്ടൻ സജസ്റ് ചെയ്തു
ഞാൻ ഉണ്ണിയോട് ചോദിക്കട്ടെ അവൻ അനുവദിച്ചാൽ നമുക്ക് പ്ലാൻ ചെയ്യാം ഞാൻ പറഞ്ഞു .അതു പക്ഷേ ഏട്ടനെ മനസ്സിൽ ആഴത്തിൽ ഉള്ള മുറിവുണ്ടാക്കി. സ്വതവേ ഭയങ്കര പോസെസ്സിവ് ആയ ഒരു പ്രകൃതമായിരുന്നെങ്കിലും എന്നോടുള്ള ആ പോസ്സസീവ്നെസിന്റെ ആഴം ഞാൻ ശരിക്കും മനസ്സിലാക്കിയിരുന്നില്ല. എന്നെ ഒരിക്കൽ പോലും നിയന്ത്രിക്കുകയോ പിന്തിരിപ്പിക്കുകയോ ചെയ്തിട്ടില്ല. പൊതുവെ അല്പം സോഷ്യൽ ആയി പെരുമാറുന്ന ഞാൻ പലപ്പോഴും മറ്റു കോളേഗ്സിന്റെ അടുത്തും ആണ് പെൺ ഭേദമില്ലാതെ വളരെ ഓപ്പൺ ആയി ഇടപെട്ടിരുന്നു. ആപ്പോളൊന്നും ഏട്ടന്റെ ഭാഗത്തു നിന്നു ഇഷ്ടപെടാത്ത ഒരു നോട്ടം പോലും ഞാൻ കണ്ടിട്ടില്ല. പക്ഷെ ഉണ്ണിയുടെ കാര്യം വരുമ്പോൾ ഏട്ടന്റെ ഭാവം മാറും. ആദ്യമൊക്കെ ഏട്ടൻ പലപ്പോഴും മനസ്സിലൊതുക്കുമായിരുന്നു. പക്ഷെ അതെനിക്ക് മനസിലായിരുന്നു. അപ്പൊ എനിക്ക് കൂടുതൽ ഹരം കേറും.കുറച്ചു പോസെസ്സിവ് ആയ ഭർത്താക്കന്മാർ ഉള്ള എല്ലാ സ്ത്രീകളും എങ്ങനെ തന്നെ അല്ലെ. എന്റെ കഴുത്തിൽ ഒരു താലി കെട്ടിയിട്ടില്ല എന്നെ ഉള്ളു. എനിക്ക് എന്റെ ഏട്ടൻ എന്റെ ഭർത്താവ് തന്നെയായിരുന്നു എല്ലാ അർത്ഥത്തിലും ഏട്ടനെ കൂടുതൽ ചൊറിയാനായി ഞാൻ അവനെന്റെ മുത്താണ് അവൻ കഴിഞ്ഞിട്ടേ എനിക്കാരും ഉള്ളു എന്നൊക്കെ പറഞ്ഞുകൊണ്ട് എപ്പോഴും ചൊറിയും. അപ്പോൾ ഏട്ടന്റെ മുഖത്തു വരുന്ന ഭാവം കാണാൻ വേണ്ടി മാത്രമായിരുന്നു. അതിൽ ആർക്കും അറിയാത്ത ഒരു സുഖം ഞാൻ കണ്ടെത്തിയിരുന്നു.
പക്ഷെ പറഞത് വാസ്തവം ആയിരുന്നു. എന്റെ മക്കളും ഉണ്ണിയും കഴിഞ്ഞിട്ടേ എനിക്ക് മറ്റെന്തും ഉണ്ടായിരുന്നുള്ളൂ. അതു ഏട്ടനെക്കാൾ അറിയാവുന്ന വേറെ ആരും ഉണ്ടായിരുന്നില്ല.എന്റെ ഏട്ടനോട് എനിക്ക് ഒന്നും മറച്ചുവെക്കാൻ ഉണ്ടായിരുന്നില്ല.
ഉണ്ണി എന്റെ കൂട്ടുകാരിയുടെ അനുജൻ ആയിരുന്നു. എങ്കിലും അവളെക്കാൾ ഏറെ അവൻ എന്നെ സ്നേഹിച്ചിരുന്നു. എന്റെ ഭർത്താവ് തരുന്ന വിഷമങ്ങൾ മറക്കാൻ അവനേ എനിക്ക് കൂട്ട് ഉണ്ടായിരുന്നുള്ളൂ. ഞാനും അവനോടു ഒന്നും മറച്ചു വെച്ചിട്ടില്ല. ഞാനും എന്റെ ഏട്ടനും ആയുള്ള ബന്ധം ഒഴികെ. അതു അവനു താങ്ങാൻ കഴിയില്ല എന്നെനിക്കുറപ്പായിരുന്നു. അത്രയ്ക്ക് പോസെസ്സിവ് ആയിരുന്നു അവൻ. ഈ ലോകത്തിൽ ആരു വേദനിച്ചാലും ഞാൻ സഹിക്കും പക്ഷെ അവൻ വേദനിച്ചാൽ എനിക്ക് സഹിക്കാൻ കഴിയില്ല. നിങ്ങളിൽ ചിലർ എങ്കിലും ഒന്ന് നെറ്റി ചുളിക്കും. പക്ഷെ അതിന് എനിക്ക് ഒരു ഉത്തരം തരാൻ കഴിയില്ല എന്തുകൊണ്ടാണ് അങ്ങിനെ എന്ന്.
അവനോടു അനുവാദം ചോദിക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ അതു ഏട്ടന് ഒട്ടും ഉൾകൊള്ളാൻ കഴിഞ്ഞില്ല. അതു ഏട്ടനോട് ഉള്ള എന്റെ സ്നേഹത്തിനു നേരെയുള്ള ഒരു വലിയ വെല്ലുവിളി ആയി ഏട്ടൻ കരുതി . കലി കയറിയാൽ പിന്നെ ഏട്ടന്റെ വായിൽ നിന്നു എന്താ വരിക എന്ന് പറയാൻ കഴിയില്ല. എന്തൊക്കെയോ വായിൽ തോന്നിയത് ഒകെ വിളിച്ചു പറഞ്ഞു. ഞാനും ഉണ്ണിയും ആയുള്ള ബന്ധം അതിനെ കുറിച്ച് വളരെ മോശമായി സംസാരിച്ചു അതു

സൂപ്പര്‍…പോരെട്ട അടുത്ത ഭാഗം…ഏട്ടന്‍ പാവം ആണല്ലോ…ഉണ്ണിയെ ഒരു FRAUD ആക്കി, അവനെ ഒഴിവാക്കണം…
ബാക്കി കഥ ഇന്നലെ തന്നെ തീർക്കണം എന്ന് കരുതിയാണ് എഴുതി തുടങ്ങിയത്. പക്ഷെ ഒരു 80% തീർന്നപ്പോ വെടി തീർന്നു. പിന്നെ ബാക്കി ഇന്നെഴുതാം എന്ന് വച്ചു. ഇന്നെന്തായാലും തീർക്കും. വഴിപാട് കഴിക്കുന്നത് പോലെ തീർത്താൽ അതെനിക്കും ഒരു സുഖം തരില്ല നിങ്ങൾക്കും
അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്. കണ്ടിരുന്നു കാണുക
ഇ കഥ പോസ്റ്റ് ചെയ്യുമ്പോൾ അതു ഒരുപാടു പേര് വായിക്കണം എന്നതിനേക്കാളേറെ വായിക്കുന്നവർക് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കണം എന്നതാണ് കൂടുതൽ ആഗ്രഹിച്ചത്. കുറച്ചു പേരെ ലൈക് ചെയ്തിതുള്ളു എങ്കിലും കിട്ടിയ കുറച്ചു കമന്റ്സ് അതു ഒരു 100 ലൈക്കിനേക്കാൾ എനിക്ക് വിലപ്പെട്ടതാണ്. കൂടുതൽ പേരെ ആകർഷിക്കാൻ എനിക്ക് വേണമെങ്കിൽ വായനക്കാരന് കുറച്ചുകൂടി ജിജ്ഞാസ ഉണർത്തുന്ന പേര് ഇടാമായിരുന്നു പക്ഷെ കഥയോട് കണക്ട് ചെയ്യുന്നതായിരിക്കണം അതിന്റെ പേര് എന്നൊരു നിർബന്ധമുണ്ടായിരുന്നു
ഭർത്താവിനെ ചതിക്കുമ്പോൾ, കാമുകനെയും ചതിക്കണം ?????
അതാണ് നല്ലൊരു കാമുകിയുടെ ഗുണം ????
കഥ നൈസ് ആണ് ????
നല്ലൊരു വെറൈറ്റി അവതരണം ??
വിഷത്തിനു വേണ്ടി കാത്തിരിക്കുന്നു.. ??
കഴുത്തിൽ ഒരു താലി കെട്ടി എന്നതുകൊണ്ട് മാത്രം ഭർത്താവാണെന്നു അഹങ്കരിക്കുന്നവരുടെ ഭാര്യമാർ ചിലപ്പോ അവരെ വഞ്ചിച്ചെന്ന് വരാം. അതിന് അവരല്ല ഉത്തരവാദി.അവരുടെ ഭർത്താക്കന്മാർ അല്ലെ. ഇതു വായിക്കുന്നവർക്കൊക്കെ ഒരു ആത്മപരിശോധനക്കുള്ള അവസരമാണ്. ഇനി അങ്ങനെയുള്ള ഭർത്താവാണെങ്കിൽ ഭാര്യ വഞ്ചിക്കും വരെ കാത്തിരിക്കണോ സ്വയം മനസ്സിലാക്കാനും ഒരു നല്ല ഭർത്താവാകാനും.
അപ്പോൾ ഭാര്യയുടെ കഥൾക്ക് waiting ????
Sathyaman
Dear Bro, ഏട്ടനെ ചതിക്കണ്ടായിരുന്നു. ഇപ്പോഴും ഉണ്ണി ഉറങ്ങാൻ കിടക്കുകയല്ലേ. ഉണർത്താതെ ഏട്ടനെ മനസ്സിൽ ഒത്തുകൂടെ.
Regards.
ഒരു എക്സ്ട്രാ മരിറ്റൽ അഫ്ഫയർ ആയിരുന്നിട്ടു കൂടി ഞങ്ങളുടെ പ്രണയത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച നിങ്ങളോട് എനിക്ക് കടപ്പാടുണ്ട്. ഇങ്ങനെ ഒരു സുഹൃത്തിനെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുകയാണ്.
മനസ്സുകൾ ഒരേ തരത്തിൽ ചിന്തിക്കുന്നത് കൊണ്ടാണ് നമുക്ക് അങ്ങിനെ തോന്നുന്നത്. അടുത്ത ഭാഗത്തിൽ ഉണ്ണിയോട് എങ്ങിനെയെല്ലാം ചെയ്യണമെന്ന് തോന്നിയെങ്കിലും ഏട്ടനെ ഓർത്തു ഒന്നും ചെയ്തില്ല. ഏട്ടനോടുള്ള ദേഷ്യത്തിന് ലീവ് എടുത്ത്,മുഖത്തു നോക്കി ഇങ്ങിനെ പറയാൻ മടിയായതിനാൽ മെയിൽ ചെയ്തതാണ് എന്ന് മാറ്റിക്കൂടെ.
ഏട്ടനെ പറ്റിക്കാൻ വേണ്ടി അങ്ങനെ മനപൂർവ്വം പറഞ്ഞത് ആണേൽ നന്നായിരുന്നു കാരണം എനിക്ക് വളരെ വിഷമം തോന്നി ഏട്ടന്റെ അവസ്ഥ ആലോചിച്ചപ്പോൾ ഉണ്ണി അവളെ അങ്ങനെ കാണുകയോ കളിക്കുകയോ ചെയ്യരുത്
Rahul KKS എന്ന കഥാകൃത്തിന്റെയും ഏട്ടൻ എന്ന കഥാപാത്രത്തിന്റെയും (രണ്ടും ഒരാൾ തന്നെ )കൂടെ സഞ്ചരിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. രാഹുൽ പറഞ്ഞത് തന്നെ ആകണേ എന്നാണ് നമ്മൾ മൂന്നുപേരും ആഗ്രഹിക്കുന്നത്. പക്ഷെ ……
അങ്ങനെ കരുതാം നമ്മുടെ പ്രതീക്ഷ പോലെ നടന്നാലോ കാത്തിരുന്നു കാണാം അടുത്ത ഭാഗം പെട്ടന്ന് എഴുതുമോ
എഴുത്ത് കഴിയാറായി. ഇന്ന് അയക്കും. നാളെ വരും എന്ന് പ്രതീക്ഷിക്കാം