കാമം എന്ന വിഷം [KKS] 131

തയ്യാറെടുപ്പിലായിരുന്നു. ഞാൻ വെറുതെ ലാപ്ടോപ് എടുത്തു മുന്നിൽ തുറന്നു വച്ചു. കിടക്കുന്നില്ലേ എന്ന വൈഫിന്റെ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാണ്. നീ കിടന്നോ കുറച്ചു പണി കൂടി ബാക്കിയുണ്ട് എന്ന് പറഞ്ഞു ഞാൻ ലിവിങ് റൂമിൽ തന്നെ ഇരുന്നു. ബെഡ്റൂമിന്റെ ഡോർ ക്ലോസ് ആയ ഉടനെ ഞാൻ സിഗരറ്റ് എടുത്തു ബാൽക്കണിയിലേക്കു നടന്നു. ഒരു സിഗരെറ്റ് കഴിഞ്ഞപ്പോൾ രണ്ടാമതൊന്നു കൂടി കത്തിച്ചു. എന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല.ഇടയ്ക്കു മൊബൈൽ എടുത്തു നോക്കി. അവൾ ഓഫ്‌ലൈൻ ആണ് പിന്നെയും ഇടക്കിടെ വാട്സ്ആപ്പ് നോക്കി. ഓഫ്‌ലൈൻ. ഞാൻ ഉണ്ണിയുടെ വാട്സ്ആപ്പ് നോക്കി അതും ഓഫ്‌ലൈൻ. കുറെ നേരം അങ്ങിനെയിരുന്നു ഓരോ 10 മിനിറ്റിലും ഞാൻ മൊബൈൽ നോക്കികൊണ്ടിരുന്നു. ഇടയ്ക്കു എണീറ്റു നടക്കും.ബാൽക്കണിയിൽ പോയി സിഗരറ്റ് വലിക്കും. ഇടക്ക് ഒരു 11.30 ആയപ്പോ വൈഫ് ഡോർ തുറന്നു പുറത്തേക്കു വന്നു. അപ്പോൾ ഞാൻ ബാൽക്കണിയിൽ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. അപ്പൊ ഇതിനാണല്ലേ എ പാതിരാത്രി ഉറക്കം കളഞ്ഞു കുത്തിയിരിക്കുന്നെ. ഇല്ല ഞാൻ ഉറക്കം പോവാൻ വേണ്ടി ഒന്ന് വലിച്ചതാ നീ കിടന്നോ ഈ ppt ഉണ്ടാക്കി കഴിഞ്ഞാൽ ഞാൻ കിടക്കും.
നിങ്ങളും ഉറങ്ങില്ല എന്റേം ഉറക്കവും കളയും.ഞാൻ ഡോർ അടക്കുനില്ല ഇല്ലെങ്കിൽ അതു തുറക്കുന്ന ശബ്ദം മതി എന്റെ ഒറക്കം പോവാൻ. അധികം വൈകാതെ വന്നു കിടക്കാൻ നോക്ക്. അതും പറഞ്ഞു വൈഫ് പോയി കിടന്നു.
പോയി കിടന്നാലോ എന്ന് ഒരു വട്ടം ആലോചിച്ചു. പക്ഷെ ബെഡ്‌റൂമിൽ പോയാൽ പിന്നെ മെസ്സേജ് വന്നാൽ നോക്കാൻ പറ്റില്ല. ഞാൻ അവിടെ തന്നെ കുത്തിയിരുന്നു. അവളുടെ വാട്സ്ആപ്പ് ഓൺലൈൻ സ്റ്റാറ്റസ് ഇൽ തന്നെ കണ്ണുകൾ ഉടക്കി നിന്നു. ഇടക്ക് അവന്റെയും നോക്കി. പെട്ടെന്ന് അവന്റെ ഓൺലൈൻ കാണിച്ചു. അവന്റെ നമ്പർ എന്റെ കയ്യിൽ ഉണ്ടെന്നു അവനറിയില്ല. ഞാൻ ഉടനെ തന്നെ അവളുടെ പേരിൽ ക്ലിക്ക് ഓഫ്‌ലൈൻ തന്നെ. പക്ഷെ ഒരു നിമിഷത്തിനുള്ളിൽ ടൈപ്പിംഗ്‌ എന്ന് കാണിച്ചു പുറകെ മെസ്സേജ് വന്നു.
നിങ്ങൾ ആഗ്രഹിച്ച പോലെ തന്നെ സംഭവിച്ചു. എനിക്ക് കുറ്റബോധം ഇല്ല. ഞങ്ങളുടെ പവിത്രമായ ബന്ധത്തിൽ വിഷം കലർത്തിയതു നിങ്ങളാണ്. അതിനുള്ള ശിക്ഷയായി നിങ്ങൾക്കു വേണ്ടി കാത്തുസൂക്ഷിച്ചതെല്ലാം ഞാൻ അവന് കൊടുത്തു
ഞാൻ മെസ്സേജ് വായിച്ചു എന്നവൾ മനസ്സിലാക്കി.പിന്നെയും ഓഫ്‌ലൈൻ. ഞാൻ ചങ്കുപൊട്ടി മരിക്കും എന്നെനിക്കു തോന്നി. ഈ പാതിരാത്രിയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ ഭാര്യയും കുട്ടികളും അനാഥരാവില്ലേ. അവർ എന്ത് തെറ്റു ചെയ്തിട്ടാണ് ഈ ശിക്ഷ. പലവിധ ചിന്തകൾ മനസ്സിലൂടെ കടന്നു പോയി. വേറെ വഴിയില്ല എന്ന് മനസ്സിലാക്കിയ ഞാൻ വീക്കെൻഡിലേക്കായി കരുതിവെച്ചിരുന്ന റോയൽ ചലഞ്ചിന്റെ ഒരു ഫുൾ ബോട്ടിൽ എടുത്തു പൊട്ടിച്ചു ഒരു 90 ഒഴിച്ച് ഫ്രിഡ്ജിൽ നിന്നു വെള്ളം എടുത്തൊഴിച്ചു ഒരൊറ്റ പിടി. വീണ്ടും ഒരു 90 കൂടെ ഒഴിച്ച് വെള്ളം ചേർത്തു നേരെ കേറ്റി . ഇത്തവണ ഒന്ന് തികട്ടി. പക്ഷെ ഞാൻ നിയന്ത്രിച്ചു നേരെ ബാൽക്കണിയിൽ പോയി സിഗരെറ്റ് ഒന്ന് കൂടി കത്തിച്ചു. രണ്ടുപുക എടുത്തപ്പോളെക്കും തലയ്ക്കു പിടിച്ചു തുടങ്ങി. ആ സിഗരറ്റു തീർത്തിട്ട് വന്നിട്ട് വീണ്ടും ഒരു 60 ഒഴിച്ച് വെള്ളം ചേർക്കാതെ ഒറ്റ വലി. ഇത്തവണ

The Author

16 Comments

Add a Comment
  1. സൂപ്പര്‍…പോരെട്ട അടുത്ത ഭാഗം…ഏട്ടന്‍ പാവം ആണല്ലോ…ഉണ്ണിയെ ഒരു FRAUD ആക്കി, അവനെ ഒഴിവാക്കണം…

    1. ബാക്കി കഥ ഇന്നലെ തന്നെ തീർക്കണം എന്ന് കരുതിയാണ് എഴുതി തുടങ്ങിയത്. പക്ഷെ ഒരു 80% തീർന്നപ്പോ വെടി തീർന്നു. പിന്നെ ബാക്കി ഇന്നെഴുതാം എന്ന് വച്ചു. ഇന്നെന്തായാലും തീർക്കും. വഴിപാട് കഴിക്കുന്നത്‌ പോലെ തീർത്താൽ അതെനിക്കും ഒരു സുഖം തരില്ല നിങ്ങൾക്കും

    2. അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്. കണ്ടിരുന്നു കാണുക

  2. ഇ കഥ പോസ്റ്റ്‌ ചെയ്യുമ്പോൾ അതു ഒരുപാടു പേര് വായിക്കണം എന്നതിനേക്കാളേറെ വായിക്കുന്നവർക് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കണം എന്നതാണ് കൂടുതൽ ആഗ്രഹിച്ചത്. കുറച്ചു പേരെ ലൈക്‌ ചെയ്തിതുള്ളു എങ്കിലും കിട്ടിയ കുറച്ചു കമന്റ്സ് അതു ഒരു 100 ലൈക്കിനേക്കാൾ എനിക്ക് വിലപ്പെട്ടതാണ്. കൂടുതൽ പേരെ ആകർഷിക്കാൻ എനിക്ക് വേണമെങ്കിൽ വായനക്കാരന് കുറച്ചുകൂടി ജിജ്ഞാസ ഉണർത്തുന്ന പേര് ഇടാമായിരുന്നു പക്ഷെ കഥയോട് കണക്ട് ചെയ്യുന്നതായിരിക്കണം അതിന്റെ പേര് എന്നൊരു നിർബന്ധമുണ്ടായിരുന്നു

  3. ഭർത്താവിനെ ചതിക്കുമ്പോൾ, കാമുകനെയും ചതിക്കണം ?????
    അതാണ് നല്ലൊരു കാമുകിയുടെ ഗുണം ????
    കഥ നൈസ് ആണ് ????
    നല്ലൊരു വെറൈറ്റി അവതരണം ??
    വിഷത്തിനു വേണ്ടി കാത്തിരിക്കുന്നു.. ??

    1. കഴുത്തിൽ ഒരു താലി കെട്ടി എന്നതുകൊണ്ട് മാത്രം ഭർത്താവാണെന്നു അഹങ്കരിക്കുന്നവരുടെ ഭാര്യമാർ ചിലപ്പോ അവരെ വഞ്ചിച്ചെന്ന് വരാം. അതിന് അവരല്ല ഉത്തരവാദി.അവരുടെ ഭർത്താക്കന്മാർ അല്ലെ. ഇതു വായിക്കുന്നവർക്കൊക്കെ ഒരു ആത്മപരിശോധനക്കുള്ള അവസരമാണ്. ഇനി അങ്ങനെയുള്ള ഭർത്താവാണെങ്കിൽ ഭാര്യ വഞ്ചിക്കും വരെ കാത്തിരിക്കണോ സ്വയം മനസ്സിലാക്കാനും ഒരു നല്ല ഭർത്താവാകാനും.

      1. അപ്പോൾ ഭാര്യയുടെ കഥൾക്ക് waiting ????

  4. Dear Bro, ഏട്ടനെ ചതിക്കണ്ടായിരുന്നു. ഇപ്പോഴും ഉണ്ണി ഉറങ്ങാൻ കിടക്കുകയല്ലേ. ഉണർത്താതെ ഏട്ടനെ മനസ്സിൽ ഒത്തുകൂടെ.
    Regards.

    1. ഒരു എക്സ്ട്രാ മരിറ്റൽ അഫ്ഫയർ ആയിരുന്നിട്ടു കൂടി ഞങ്ങളുടെ പ്രണയത്തെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച നിങ്ങളോട് എനിക്ക് കടപ്പാടുണ്ട്. ഇങ്ങനെ ഒരു സുഹൃത്തിനെ യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുകയാണ്.

      1. മനസ്സുകൾ ഒരേ തരത്തിൽ ചിന്തിക്കുന്നത് കൊണ്ടാണ് നമുക്ക് അങ്ങിനെ തോന്നുന്നത്. അടുത്ത ഭാഗത്തിൽ ഉണ്ണിയോട് എങ്ങിനെയെല്ലാം ചെയ്യണമെന്ന് തോന്നിയെങ്കിലും ഏട്ടനെ ഓർത്തു ഒന്നും ചെയ്തില്ല. ഏട്ടനോടുള്ള ദേഷ്യത്തിന് ലീവ് എടുത്ത്,മുഖത്തു നോക്കി ഇങ്ങിനെ പറയാൻ മടിയായതിനാൽ മെയിൽ ചെയ്തതാണ് എന്ന് മാറ്റിക്കൂടെ.

  5. ഏട്ടനെ പറ്റിക്കാൻ വേണ്ടി അങ്ങനെ മനപൂർവ്വം പറഞ്ഞത് ആണേൽ നന്നായിരുന്നു കാരണം എനിക്ക് വളരെ വിഷമം തോന്നി ഏട്ടന്റെ അവസ്ഥ ആലോചിച്ചപ്പോൾ ഉണ്ണി അവളെ അങ്ങനെ കാണുകയോ കളിക്കുകയോ ചെയ്യരുത്

    1. Rahul KKS എന്ന കഥാകൃത്തിന്റെയും ഏട്ടൻ എന്ന കഥാപാത്രത്തിന്റെയും (രണ്ടും ഒരാൾ തന്നെ )കൂടെ സഞ്ചരിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. രാഹുൽ പറഞ്ഞത് തന്നെ ആകണേ എന്നാണ് നമ്മൾ മൂന്നുപേരും ആഗ്രഹിക്കുന്നത്. പക്ഷെ ……

      1. അങ്ങനെ കരുതാം നമ്മുടെ പ്രതീക്ഷ പോലെ നടന്നാലോ കാത്തിരുന്നു കാണാം അടുത്ത ഭാഗം പെട്ടന്ന് എഴുതുമോ

        1. എഴുത്ത് കഴിയാറായി. ഇന്ന് അയക്കും. നാളെ വരും എന്ന് പ്രതീക്ഷിക്കാം

      2. ഇ കഥ പോസ്റ്റ്‌ ചെയ്യുമ്പോൾ അതു ഒരുപാടു പേര് വായിക്കണം എന്നതിനേക്കാളേറെ വായിക്കുന്നവർക് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കണം എന്നതാണ് കൂടുതൽ ആഗ്രഹിച്ചത്. കുറച്ചു പേരെ ലൈക്‌ ചെയ്തിതുള്ളു എങ്കിലും കിട്ടിയ കുറച്ചു കമന്റ്സ് അതു ഒരു 100 ലൈക്കിനേക്കാൾ എനിക്ക് വിലപ്പെട്ടതാണ്. കൂടുതൽ പേരെ ആകർഷിക്കാൻ എനിക്ക് വേണമെങ്കിൽ വായനക്കാരന് കുറച്ചുകൂടി ജിജ്ഞാസ ഉണർത്തുന്ന പേര് ഇടാമായിരുന്നു പക്ഷെ കഥയോട് കണക്ട് ചെയ്യുന്നതായിരിക്കണം അതിന്റെ പേര് എന്നൊരു നിർബന്ധമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *