കാമം നിറഞ്ഞ മോഹം [ജാൻവി] 345

എനിക്കാണെങ്കിൽ നല്ല വിശപ്പ്. നിങ്ങൾക്കൊന്നും വിശക്കുന്നില്ലേ നമുക്ക് ഭക്ഷണം കഴിച്ചാലോ.. കുട്ടൻ: എനിക്ക് വിശക്കുന്നു താത്താ വേഗം ഭക്ഷണം വിളമ്പ്. ഞാനും ശാലിനിയും കൂടെ ഭക്ഷണം വിളമ്പി. മൂന്നുപേരും ഒരുമിച്ച് വയറുനിറച്ചു ബിരിയാണി കഴിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്നു.

ശാലിനിയുടെ കട അവന് അറിയാം മാക്സി ഷോപ്പിൽ അവളെ കണ്ടിട്ടുണ്ട് അവന്റെ വിചാരം ശാലിനി ആ കടയിലെ ജോലിക്കാരി ആണെന്നാ.. ഞാൻ ശാലിനിയെ വിശദമായി അവന് പരിചയപ്പെടുത്തി കൊടുത്തു.സംസാരിച്ച് ഇരുന്ന് സമയം പോയത് അറിഞ്ഞില്ല..

സമയം നാലുമണി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ച് മൂന്നാളും മൂന്ന് വഴിക്ക് പിരിഞ്ഞു

 

 

 

The Author

Leave a Reply

Your email address will not be published. Required fields are marked *