പക്ഷെ ചിറ്റയുടെ മുഖം ചുവന്നു തുടുത്തു, ചെറിയ നാണം പോലെ… അത്താഴം കഴിഞ്ഞു കുറച്ചു നേരം എല്ലാവരും വർത്തമാനം പറഞ്ഞിരുന്നു… കിടക്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി… അച്ഛന് പടികൾ കയറാൻ ബുദ്ധിമുട്ടായത് കൊണ്ട് താഴെ ഭദ്ര ചിറ്റയുടെ മുറിയിലാണ് അച്ഛനും അമ്മയ്ക്കും കിടക്കാൻ മുറി ഒരുക്കിയത്… ഞാനും ഭദ്ര ചിറ്റയും മുകളിലത്തെ മുറിയിൽ…..
അമ്മയുടെ മുഖം കരിപിടിച്ച കലം പോലെ കറുത്തിരുണ്ട് നിന്നു… കിടക്കാൻ നേരം അമ്മ എന്റെ അടുത്ത് വന്നു. ” അവള് താഴെ കിടക്കട്ടെ നീ മോളിൽ കിടന്നാ മതി “…. ” അമ്മ തന്നെ അച്ഛമ്മയോടും ചിറ്റ യോടും പറഞ്ഞു തീരുമാനം ആക്കിക്കോ. എന്നെ വിശ്വാസം ഇല്ലാത്തോണ്ടല്ലേ, ചങ്ക് തുറന്ന് കാണിച്ചാലും മനസ്സിലാവില്ല പിന്നെ എന്ത് ചെയ്യാനാ. ഞാൻ പുറത്ത് കിടന്നോളാം…… ” ”
എന്താ അമ്മയും മോനും കൂടി ഒരു സ്വകാര്യം പറച്ചില് “… അച്ഛമ്മ കിടക്കാൻ നേരം ചോദിച്ചു… ” ഒന്നുല്ല അമ്മേ അവൻ ഞങളുടെ കൂടെ കിടന്നോട്ടെ എന്ന് ചോദിച്ചതാ, ഞാൻ കിടന്നോളാൻ പറയുവായിരുന്നു….. ” ” വേണ്ട വേണ്ട അയ്യേ നാണംല്ലിയെ കുട്ടി നിനക്ക് ഇപ്പോളും അമ്മയുടെ കൂടെ കിടക്കാൻ.. നീ കിടന്നോളു ഭാമേ അവൻ ഭദ്രടെ കൂടെ കിടന്നോളും…. ”
അങ്ങനെ ആ കാര്യത്തിന് തീരുമാനായി. എന്റെ മനസ്സിൽ ആയിരം പൂത്തിരി ഒന്നിച്ചു കത്തി…. ഭദ്ര ചിറ്റ പാവാടയും ബ്ലൗസും ഇട്ടാണ് കിടക്കാൻ വന്നത്. ഭദ്ര : മോൻ ഉറങ്ങിയില്ലേ?….
കണ്ണൻ : ഇല്ല, ചിറ്റ വന്നിട്ട് കിടക്കാം എന്ന് കരുതി…. കണ്ണന്റെ കണ്ണുകൾ തന്റെ ഉയർച്ച താഴ്ചകളിൽ ആർത്തിയോടെ ഒഴുകിനടക്കുന്നത് ഭദ്ര കണ്ടിട്ടും അറിയാത്ത പോലെ നിന്നു,. ഭദ്ര : നമുക്ക്കിടന്നാലോ കണ്ണാ…
Super story ❤️❤️❤️❤️❤️❤️❤️
ഇൻട്രസ്റ്റിങ്♥️
Super twist👍🏻
Going going♥️
അടുത്ത പാർട്ട് വേഗം തരണേ…
Nadan vibe old …. kollam
ഈശ്വര… ന്തായിത് ട്വിസ്റ്റോ… അതും അപ്രതീക്ഷിതം…. സത്യം ഈ സ്റ്റോറിയിൽ അത് പ്രതീക്ഷിച്ചതേയില്ല ഒട്ടും തന്നേ…. ഉഫ് പൊളിച്ചു നീലൻ സഹോ… എഴുത്ത് പിന്നെ പറയണ്ട… ആകാംഷ കൂടുന്നു.. ഇനി എന്തൊക്കെയോ നടക്കാൻ പോകുന്നെന്റെ ലക്ഷണങ്ങൾ കാവിലെ കാളിയമ്മൻ കാണിച്ചു… ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ ❤️❤️❤️❤️❤️❤️❤️
ട്വിസ്റ്റ് ആണല്ലോ ..
എന്തായാലും കഥ ഒരു രക്ഷയും ഇല്ലാ പൊളി..
അടുത്ത ഭാഗം വേഗം തരണേ….
അടിപൊളി പാർട്ട് ആയിരുന്നു 👌🏻👌🏻
Super
Aduthath pettanu ponotte
Appol Kodi keeraan ponee ullu aaale polikku muthe nee….katta support aayi ellarum undaavum page kooti ezhuthu please
Next Part ASAP