ആദ്യമായിട്ടാണ് ഇത്ര പുലർച്ചെ ഒരു അമ്പലത്തിൽ വരുന്നത്…… കാവിൽ എല്ലാവരും നേരത്തെതന്നെ എത്തിയിരുന്നു…. കുറേ നേരത്തെ പൂജയും മന്ത്രവും എല്ലാം കഴിഞ്ഞു പൂജാരി ഒരിലയിൽ നിറയെ പുഷ്പങ്ങളും പിന്നെ അതിൽ ചരടിൽ കോർത്തിണക്കിയ ഏലസ്സും തന്നു…..
അച്ഛമ്മ : നല്ലോണം പ്രാർത്ഥിച്ചിട്ടു അത് അരയിൽ കെട്ടണം…. മോളെ അതൊന്ന് കെട്ടികൊടുക്ക്….. അച്ഛമ്മ പറഞ്ഞത് അമ്മയോടായിരുന്നു എങ്കിലും ചിറ്റയതുമേടിച്ചു എന്റെ മുണ്ടല്പം താഴ്ത്തി അരയിൽ കെട്ടിത്തന്നു, അമ്മക്ക് അത് ഒട്ടും ഇഷ്ടമായില്ല എന്ന് മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി……
കാവിൽ നിന്ന് വന്നപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. ദോശയും തേങ്ങാ ചട്നിയും കൂട്ടി ഒരു പിടി പിടിച്ചു ചൂടൻ പാൽചായും ഊതികുടിച്ചു ഇരിക്കുമ്പോൾ ചിറ്റ വന്ന് ഒന്ന് പുറത്ത് പോണം കൂടെ വരാമോ എന്ന് ചോദിക്കുന്നത് ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന എനിക്ക് അതൊരു നേരംപോക്കായിക്കോട്ടെ ഞാൻ വരാം എന്ന് പറഞ്ഞു…. ”
നമ്മൾ എങ്ങനെ പോകും ” ” ബസ്സിൽ പോകാം, കവലയിൽ പോയാൽ ടൗൺ ബസ്സ് കിട്ടും “.. അങ്ങനെ ഞാനും ചിറ്റയും കൂടി ടൗണിൽ പോയി അങ്ങോട്ട് ബസ്സിൽ തിരക്കില്ലായിരുന്നു ഞങ്ങൾ ഒരു സീറ്റിൽ ഒരുമിച്ചിരുന്നു വർത്തമാനം പറഞ്ഞു പോയി,
ഇടക്ക് ആരും കാണാതെ മുട്ട്കൈ കൊണ്ട് ചിറ്റയുടെ മുലയിൽ ഒരു തട്ട് കൊടുക്കും ചിറ്റ പെട്ടന്ന് ചുറ്റും നോക്കി എന്റെ കൈയിൽ ഒരു പിച്ച് തരും, വീണ്ടും കുറച്ച് കഴിയുമ്പോൾ ഞാൻ തട്ടും ചിറ്റ പിച്ചും പിന്നെ പിന്നെ തട്ടിന്റെ ശക്തി കൂടി പിച്ചിന്റെ ശക്തി കുറഞ്ഞു……..
Super story ❤️❤️❤️❤️❤️❤️❤️
ഇൻട്രസ്റ്റിങ്♥️
Super twist👍🏻
Going going♥️
അടുത്ത പാർട്ട് വേഗം തരണേ…
Nadan vibe old …. kollam
ഈശ്വര… ന്തായിത് ട്വിസ്റ്റോ… അതും അപ്രതീക്ഷിതം…. സത്യം ഈ സ്റ്റോറിയിൽ അത് പ്രതീക്ഷിച്ചതേയില്ല ഒട്ടും തന്നേ…. ഉഫ് പൊളിച്ചു നീലൻ സഹോ… എഴുത്ത് പിന്നെ പറയണ്ട… ആകാംഷ കൂടുന്നു.. ഇനി എന്തൊക്കെയോ നടക്കാൻ പോകുന്നെന്റെ ലക്ഷണങ്ങൾ കാവിലെ കാളിയമ്മൻ കാണിച്ചു… ഇനി കാത്തിരിപ്പിന്റെ നിമിഷങ്ങൾ ❤️❤️❤️❤️❤️❤️❤️
ട്വിസ്റ്റ് ആണല്ലോ ..
എന്തായാലും കഥ ഒരു രക്ഷയും ഇല്ലാ പൊളി..
അടുത്ത ഭാഗം വേഗം തരണേ….
അടിപൊളി പാർട്ട് ആയിരുന്നു 👌🏻👌🏻
Super
Aduthath pettanu ponotte
Appol Kodi keeraan ponee ullu aaale polikku muthe nee….katta support aayi ellarum undaavum page kooti ezhuthu please
Next Part ASAP