കാമമോഹിതം 4
Kaamamohitham Part 4 | Author : Gandharvan
[ Previous Part ] [ www.kkstories.com]
തിരിഞ്ഞുനോക്കിയ കണ്ണൻ പേടിച്ച് വിറച്ചു പോയി……
അർദ്ധനഗ്നമായ ദേഹം.,.. കഴുത്തിൽ തലയോട്ടിമാല….. തീക്ഷണമായ കണ്ണുകൾ വലംകൈയ്യിൽ വാളും ഇടംകൈയ്യിൽ വെട്ടിയെടുത്ത തലയും…ഉഗ്രരൂപിണിയായി മുന്നിൽ നിൽക്കുന്നു ഭദ്ര……….. എന്റെ ഭദ്ര ചിറ്റ…..
” ചിറ്റേ….. ”
ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ കണ്ണൻ വിളിച്ചു…
ഉറക്കെ ഒരലർച്ച……
കണ്ണൻ പേടിച്ചുപോയി…..
കാവിന് കിഴക്ക് ഭാഗത്തുള്ള പാലമരത്തിനു നേരെ വാൾ നീട്ടി കാണിച്ചു…
കണ്ണന് ഒന്നും മനസ്സിലായില്ല…
“ഊമ്മ്മ് “…….
വീണ്ടും അങ്ങോട്ട് വാൾ നീട്ടി…
കണ്ണൻ കാളിയമ്മ കാണിച്ച ദിശയിൽ നടന്നു…..
അവിടെ നാഗ രാജാവിന്റെ തറയാണ്…
അവിടം മുഴുവൻ മഞ്ഞൾ പൊടിയും കത്തിതീർന്ന തിരിയും മറ്റു മായി കിടക്കുന്നു…
കണ്ണൻ അവിടെ കൈ കൂപ്പി കണ്ണടച്ച് നിന്നു..
കണ്ണ് തുറന്നതും അതാ മുന്നിൽ നാഗരാജാവിന്റെ തറയുടെ മുകളിൽ കണ്ണന്റെ അരയോളം ഉയരത്തിൽ ഉയർന്നു പത്തി വിടർത്തി നിൽക്കുന്ന നാഗം…..
കണ്ണൻ പേടിച്ചു പുറകോട്ടാഞ്ഞു…..
………………….
………..,……
………..,……..
കണ്ണൻ കണ്ണ് തുറന്നുചുറ്റും നോക്കി. താൻ കാവിലല്ല റൂമിലാണ്…
അപ്പോൾ ഇപ്പോ കണ്ടത് സ്വപ്നമാണോ?
Good Story super
Ammaye kalichittundo
Super adutha part pettennu poratte
കഥ നിർത്തരുത് ബ്രോ… നല്ല കഥയാണ് ഒരു ഹോറർ മൂവി കണ്ടത് പോലുള്ള ഫീലാണ്… സ്പീഡ് കുറച്ചു കളിയൊക്കെ ഡീറ്റൈൽ ആയിട്ട് എഴുതാമോ അപ്പൊ ഫീൽ വേറെ ലെവൽ ആണ്.. ഇതുപോലെ തുടരുക.. പേജ് കൂട്ടി എഴുതുക…
സൂപ്പർ…. കിടുക്കികളഞ്ഞു…. അവസാന നിമിഷത്തെ കണ്ണന്റേം ഭദ്രയുടേം ട്രംസ്‌ഫെർമേഷൻ നല്ല ഒറിജിനാലിറ്റി horror ഫീലിംഗ്സ് ആരുന്നു…..
സൂപ്പർ സഹോ…. തുടരൂ ❤️❤️❤️❤️❤️
ആരെങ്കിലും പോട്ടെ
എന്റെ പൊന്നോ… കിടിലൻ.. അസാധ്യ എഴുത്ത് ഒരു പരാധി മാത്രം ഉണ്ട് അത് പേജിന്റെ കാര്യത്തിൽ മാത്രം ആണ്… അവസാനതെ മൂന്നു പേജ് 🔥🔥🔥.. അടുത്ത പാർട്ട് വേഗം തരണേ…
കഥ ബോർ ആണ് ബ്രോ നിർത്തുന്നതാ നല്ലത്. എന്നിട്ട് പുതിയ ഒരു കഥ എഴുതു
സൂപ്പർ
Super broo
Aduthath pettanu ponotte