ഗേറ്റടച്ചിട്ട് ഞാൻ സ്കൂട്ടർ തെല്ലു വേഗത്തിൽത്തന്നെ സ്കൂളിലേക്ക്
വിട്ടു. ഒൻപതേകാലായപ്പോളേക്കും ഞാൻ സ്കൂളിലെത്തി. സ്കൂട്ടർ പാർക്കിംഗ് യാർഡിലേക്ക് വെച്ചിട്ട് ഞാൻ സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോൾ ബബിത സ്റ്റാഫ് റൂമിൽ നിന്നിറങ്ങി വരുന്നുണ്ടായിരുന്നു. റോസ് നിറമുള്ള സാരിയും വൈറ്റ് ബ്ലൗസുമാണു വേഷം. പതിവ് പോലെ സാരിക്കിടയിലൂടെ അവളുടെ കൊഴുത്ത വയറും പൊക്കിളും കാണാം.
കണ്ടതും അവൾ പുഞ്ചിരിച്ചു. ഞാനും പുഞ്ചിരി മടക്കി അന്നത്തെ എന്റെ ദിവസം അങ്ങനെ തുടങ്ങി വൈകിട്ട് നാലുമണിയോടെ ഞാൻ നേരേ ടൗണിലേക്ക് വണ്ടി വിട്ടു. റേസറും പാഡുമൊക്കെ മേടിക്കാനുണ്ട്. പതിവായി മേടിക്കുന്ന മെഡിക്കൽ സ്റ്റോറിനു മുന്നിലേക്കെത്തിയതും ഇതുവരെ കാണാത്ത ഒരു – പയ്യനാണു അവിടെ നിൽക്കുന്നത്.
ഞാൻ സ്കൂട്ടർ വിട്ടു. അവൻ എന്നെ ശ്രദ്ധിച്ചു കാണും. കുറച്ച് മാറിയുള്ള മറ്റൊരു
ഷോപ്പുണ്ട്. അവിടെ ചെന്നപ്പോൾ ഭാഗ്യത്തിനു രണ്ടു – പെൺകുട്ടികളാണു നിൽക്കുന്നത്. അവിടെ കയറി രണ്ട് ഡിസ്പോസിബിൾ ഷേവിംഗ് സെറ്റും ക്രീമും ലോഷനും പാഡുമൊക്കെ വാങ്ങി ഞാൻ തിരികെ വീട്ടിലേക്ക് വിട്ടു. അന്നു വൈകിട്ട് ഞാൻ കുളിക്കടവിൽ ചെന്നപ്പോൾ അമ്പിളിയുണ്ടായിരുന്നില്ല. കുറച്ചു നേരം അവളെ കാത്തു നിന്നിട്ട് ഞാൻ കുളിക്കാനിറങ്ങി. കുളികഴിഞ്ഞ് കയറുമ്പോളേക്കും അവളെത്തിയിരുന്നു.
“ഡീ.. നീ നാളെ എപ്പളാ വരുന്നത്. ‘ ഞാൻ തിരക്കി. “ഒരു മൂന്ന് മണിക്ക് വരാം ചേച്ചീ.. അത് പോരേ.” ഞാൻ മതിയെന്ന് തലയാട്ടി. കുളി കഴിഞ്ഞ് ഞാൻ വീട്ടിലെത്തി അമ്പലത്തിൽ പോകാൻ ഒരുങ്ങുമ്പോളേക്കും പ്രവീണാമ്മ എത്തിയിരുന്നു. ഞങ്ങളൊരുമിച്ച് അമ്പലത്തിലേക്ക് പോയി. അങ്ങോട്ട് പോകുമ്പോൾ ഞങ്ങൾ അധികമൊന്നും സംസാരിക്കാറില്ല. എന്നാൽ തിരിച്ചു വരുമ്പോൾ പലപ്പോഴും പല കാര്യങ്ങളും സംസാരിച്ച് ഒടുക്കം ഇരുൾ പരക്കുമ്പോളായിരിക്കും വീട്ടിലെത്തുന്നത്. തിരികെ വരുമ്പോൾ പ്രവീണാമ്മ സംസാരിച്ചത് അവരുടെ അടുത്ത സുഹൃത്തായ സ്ത്രീയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചായിരുന്നു.
അവർ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു. അതും പ്രായത്തിൽ അഞ്ച് വയസ്സോളം ഇളപ്പമുള്ള ഒരാളുമായി. ആ സംഭവത്തെക്കുറിച്ചു പറയുമ്പോൾ അവരുടെ വാക്കുകളിലൊക്കെയും നിഴലിച്ചു നിന്നത് ഒരു നഷ്ടബോധമായിരുന്നു. എനിക്ക് സങ്കടവും സഹതാപവും തോന്നി അവരുടെ ആ ഭാവമാറ്റത്തിൽ പ്രവീണാമ്മയും ഭർത്താവ് ഗോപിക്കുറുപ്പ് ചേട്ടനും ബാംഗ്ലൂരിലായിരുന്നു താമസം. ചേട്ടൻ അവിടെ ഒരു കമ്പനിയിൽ മാനേജറായിരുന്നു. ഒരു മകനുള്ളത് വിദേശത്താണു. ഗോപിച്ചേട്ടന്റെ മരണത്തിനു ശേഷം അവർ ഇവിടെ മകനും മരുമകൾക്കുമൊപ്പം താമസം തുടങ്ങി വയസ്സ് നാൽപത്തിയാറു കഴിഞ്ഞതേയുള്ളൂ പ്രവീണാമ്മയ്ക്ക്.
അഞ്ച് വർഷങ്ങൾക്കു മുന്നേ വീണ്ടുമൊരു വിവാഹത്തിനു ഒരുങ്ങിയതാണു പ്രവീണാമ്മ പക്ഷേ ആ ബന്ധം ഒരു വർഷം പോലും നീണ്ടു നിന്നില്ല. ജീവിതത്തിന്റെ കയ്പനീർ കുടിച്ചിറക്കുന്ന ഒരു സ്ത്രീ. പക്ഷേ അതൊന്നും അവരുടെ സൗന്ദര്യത്തെ തെല്ലും ഉടച്ചിട്ടില്ല. നല്ല ഉയരവും അതൊനൊത്ത വണ്ണവും വട്ടമുഖവും സമൃദ്ധമായ മുടിയഴകും ഒക്കെ കാണാൻ നല്ല ഭംഗിയാണു. നെയ്വിളക്കെരിയുന്ന ശോഭയാണു മുഖത്തപ്പോളും. പലകാര്യങ്ങളും കൂട്ടത്തിൽ സംസാരിച്ച് ഞങ്ങൾ വീട്ടിലേക്ക് പോന്നു. പ്രവീണാമ്മയുടെ ഉള്ളിലെ – നീറുന്ന കനലുകൾ തിരിച്ചറിഞ്ഞ ദിവസമായിരുന്നു.
കൊള്ളാം, അടിപൊളി ആയിട്ടുണ്ട്
നന്നായിട്ടുണ്ട് ?, തുടരണം, പറ്റുമെങ്കിൽ ?
?
kollam kidu ,
adipoli avatharanam,
appol teacherinte bharthave ethonnum chayille
ennoru doubt undakunundu katto,thuni pokkiyolla
kali mathramano avr chayunnathu..
വൗ…… നമിച്ചു.
സൂപ്പർ….. ഇടിവെട്ട് തുടക്കം.
????
ഹാറ്റ്‌സോഫ്…..❤❤❤
മനോഹരമായി എഴുതി…. ഒരു ചെറിയ കാര്യം മാത്രം പറയാം…
സാമ്പാഷാണങ്ങൾ വെവ്വേറെ വരികളിൽ ആക്കിയാൽ വായനക്കും കൂടുതൽ സുഖകരം ആകും….
??
പൊളപ്പൻ കഥയും ശൈലിയും
സൂപ്പർ എഴുത്ത് ചേച്ചീ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
Class. Manoharamaya varikal. ❤❤❤
കൊള്ളാം.. അടിപൊളി..
ലെസ്ബിയൻ ഇത്രയും നന്നായി അവതരിപ്പിച്ചു കണ്ടിട്ടില്ല.. ?????
???…
നല്ല തുടക്കം ?.
Kollam bro continue
ക്ലാസ് ആയിട്ടുണ്ട്..നല്ല ഫീൽ..
ക്ലാസിക് story ?
മനോഹരമായ എഴുത്ത്
ക്ലാസ്
♥️♥️♥️
നന്നായിട്ടുണ്ട്.. കഥാപാത്രങ്ങൾ ഒരുപാട് ഉള്ളതുകൊണ്ട് നല്ല സ്കോപ് ഉണ്ട് ??
നല്ല ഭാഷ വളരെ നാളുകൾക്കു ശേഷം ഒരു ലെസിബിയൻ കഥ മുഴുവൻ ആയി വായിച്ചു