കാമാനുരാഗം [സ്പൾബർ] 531

“ എൻ്റച്ചാ… നാരായണേട്ടനെ ഞാൻ കണ്ടോളാം… നമുക്ക് നോക്കാമെന്നേ,അച്ചൻ ആദ്യം എന്തെങ്കിലും കഴിക്ക്..”

എന്നും പറഞ്ഞവൻ അച്ചൻ്റെ പ്ലേറ്റിലേക്ക് ഇഡലി എടുത്തിട്ടു.

“ അമ്മേ ഞാനിറങ്ങുവാണേ.. അച്ചാ.. ഇറങ്ങട്ടെ..”

രണ്ടാളോടും യാത്ര പറഞ്ഞ് അവൻ വാതിലിനടുത്തെത്തി തിരിഞ്ഞ് നിന്ന് പറഞ്ഞു

“ അച്ചാ… അവിടെ മൂലക്കുരുവിനുള്ള ചികിൽസയുമുണ്ട്. വേണമെങ്കിൽ അച്ചൻ വന്നൊന്ന് കാണിക്ക്…”

“ മൂലക്കുരു നിൻ്റെ തന്തക്ക്… ഇറങ്ങിപ്പോടാ പട്ടീ…

സനൂപ് ഓടിച്ചെന്ന് വണ്ടിയിൽ കയറി സ്റ്റാർട്ടാക്കി.
ഈ കോപ്രായങ്ങളൊക്കെ കണ്ട് അമ്മ ചിരിക്കുകയാണ്.

രാവിലെ മുതൽ വാട്സാപ്പും നോക്കിയിരിക്കുകയാണ് നിഷ.സുധീഷ് ഇനിയും എത്തിയിട്ടില്ല. സനൂപിന് താനയച്ച ഗുഡ് നൈറ്റ് അവൻ കണ്ടോ എന്നവൾ എഴുന്നേറ്റപ്പോൾ മുതൽ നോക്കിയിരിക്കുകയാണ്. പെട്ടെന്നത് സീനായി. ഉടനെ ഒരു ശുഭദിനം.
അവളും തിരിച്ചൊരു ശുഭദിനം നേർന്നു. പക്ഷേ പിന്നെ നോക്കുമ്പോൾ അവൻ ഓഫ് ലൈനായിട്ടുണ്ട്. കുറേ നേരം അവൻ ഓൺലൈനിൽ വരുന്നതും കാത്തവൾ ഇരുന്നു.
പിന്നെ അവനെ കാണാഞ്ഞ് ദേഷ്യം പിടിച്ച് മൊബൈൽ കിടക്കയിലേക്കെറിഞ്ഞ് ബാത്ത്റൂമിലേക്ക് കയറി.
കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി, വീണ്ടും മൊബൈലെടുത്ത് നോക്കി. സനൂപ് ഇപ്പഴും ഓൺലൈനിലില്ല. അവൾ മൊബൈൽ ചാർജ് ചെയ്യാൻ വെച്ച് കിച്ചണിലേക്ക് കയറി. സുധീഷേട്ടൻ വരാറായിട്ടുണ്ട്. എന്തെങ്കിലും കഴിക്കാനുണ്ടാക്കണം.
ദോശയും, ചട്ടിണിയും റെഡിയായപ്പോഴേക്കും കോളിംഗ് ബെല്ലടിച്ചു. അവൾ വേഗം ചെന്ന് വാതിൽ തുറന്നു. ഉറക്കമൊഴിഞ്ഞ് ക്ഷീണിച്ച കോലത്തിൽ സുധീഷ് അകത്തേക്ക് കയറി. അവൻ്റെ കോലം കണ്ട് അവൾക്ക് വിഷമം തോന്നി.

The Author

Spulber

12 Comments

Add a Comment
  1. നന്ദുസ്

    പൊളി സാനം.. ഒരു രക്ഷയുമില്ല saho… 💚💚💚

  2. Ethinte bakki eyuthumoo

  3. Please note that two different names are being used interchangeably

  4. അതുവരെ അടിപൊളി ആയി എഴുതിട്ട്. കളി fast ആക്കിയത് ശരിയായില്ല. രണ്ടാളുടേം ആവേശം ഒന്നുടെ ഉഷാറാക്കി എഴുതാമായിരുന്നു

  5. Super writing 👍 കളി കുറച്ചുകൂടി ആവാമായിരുന്നു….

  6. ഒരു നിലമ്പൂര്‍ കാരന്‍ 🥰🥰

    1. ഞാനും😀

      1. ഞാനും 😜

  7. ആട് തോമ

    കൊള്ളാം തട്ടിക്കൂട്ട് ഇങ്ങനെ ആണെങ്കിൽ നല്ല ഒരു കഥ എഴുതിയാൽ എന്താവും അവസ്ഥ 😍😍😍😍

  8. āmęŗįçāŋ ŋįgђţ māķęŗ

    Mass Entertainment amazing working 💞💞

  9. ഈ കഥ തട്ടിക്കൂട്ട് ഒന്നും അല്ല അത്യുഗ്രൻ ആണ് കളി വിസ്തരിച്ചില്ല എന്ന് ഒരു വിഷമം മാത്രം ❤️❤️❤️❤️

  10. Poli ഒരു രക്ഷയുമില്ല, ഫോട്ടോസ് add ചെയ്താൽ ഒന്നുകൂടി പൊളിക്കും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *