“ ശരി… നേരത്തെ ചേച്ചിയോട് ഞാൻ ഹാപ്പിയാണോ എന്ന് ചോദിച്ചപ്പോൾ ചേച്ചിയെന്തിനാ കരഞ്ഞത്?…
മറുഭാഗത്ത് മിണ്ടാട്ടമില്ല.
“ ചേച്ചീ..”
സനൂപ് വിളിച്ചു.
“ ഉം..”
നേർത്തൊരു മൂളൽ മാത്രം.
“ ഞാൻ ചോദിച്ചത് ചേച്ചി കേട്ടില്ലേ..”
“ഉം..”
വീണ്ടും മൂളൽ’.
“ എന്നാ പറ..”
“ എന്ത്…”
“എന്തിനാ കരഞ്ഞത്?…”
“ ഞാൻ കരഞ്ഞിട്ടൊന്നുമില്ല..”
“ ചേച്ചി കരഞ്ഞത് ഞാൻ ശരിക്കും കേട്ടു..
എന്താ ചേച്ചീ പ്രശ്നം… എന്നോട് പറ… എല്ലാത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം”
അത് പറഞ്ഞ് തീർന്നതും ഫോണിലൂടെ ഹൃദയം പൊട്ടിയുള്ള ഒരു കരച്ചിൽ.
“ എനിക്കാരുമില്ലെടാ… എന്നോട് സംസാരിക്കാൻ അയാൾക്ക് സമയമില്ല…
എന്നെയൊന്ന് പുറത്തേക്ക് കൊണ്ടുപോകാൻ അയാൾക്ക് സമയമില്ല…
എന്നെയൊന്ന്… എന്നെയൊന്ന്…’”
പറഞ്ഞത് പൂർത്തിയാക്കാനാവാതെ ഉച്ചത്തിൽ കരഞ്ഞുകൊണ്ടവർ ഫോൺ കട്ടാക്കി.
സനൂപ് ഞെട്ടിപ്പോയി. ഇത് താൻ വിചാരിച്ച പോലെയല്ല കാര്യങ്ങൾ’.
ഇതൽപം ഗൗരവമുള്ള വിഷയമാണ്.
ഏതായാലും ഇപ്പോഴവളെ തിരിച്ചു വിളിക്കണ്ട. സങ്കടമൊക്കെ ഒന്ന് മാറട്ടെ. അവൻ ഫോൺ മേശയുടെ മുകളിൽ വെച്ച് മലർന്ന് കിടന്നു. അപ്പോൾ വീണ്ടും ഫോണടിക്കുന്നു. നോക്കുമ്പോൾ നിഷ. അവൻ വേഗം കോളെടുത്തു.
“ ഹലോ… ചേച്ചീ..
“ ആ സനൂ… സോറിയെടാ… ഞാൻ പെട്ടന്ന്… എന്തോ… സോറി..”
“ അതൊന്നും സാരമില്ല ചേച്ചീ… എൻ്റെ ചേച്ചി വിഷമിക്കരുത്… ചേച്ചിയോട് എത്ര നേരം സംസാരിക്കാനും ഞാനുണ്ട്.. അവിടെ പറ്റില്ലെങ്കിൽ ഇങ്ങ് പോര് ചേച്ചീ… എന്തിനാ മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ സന്തോഷം കളയുന്നത്… ഇവിടെ ഞാനില്ലേ.. ഞങ്ങളെല്ലാരുമില്ലേ…”
പൊളി സാനം.. ഒരു രക്ഷയുമില്ല saho… 💚💚💚
Ethinte bakki eyuthumoo
Please note that two different names are being used interchangeably
അതുവരെ അടിപൊളി ആയി എഴുതിട്ട്. കളി fast ആക്കിയത് ശരിയായില്ല. രണ്ടാളുടേം ആവേശം ഒന്നുടെ ഉഷാറാക്കി എഴുതാമായിരുന്നു
Super writing 👍 കളി കുറച്ചുകൂടി ആവാമായിരുന്നു….
ഒരു നിലമ്പൂര്‍ കാരന്‍ 🥰🥰
ഞാനും😀
ഞാനും 😜
കൊള്ളാം തട്ടിക്കൂട്ട് ഇങ്ങനെ ആണെങ്കിൽ നല്ല ഒരു കഥ എഴുതിയാൽ എന്താവും അവസ്ഥ 😍😍😍😍
Mass Entertainment amazing working 💞💞
ഈ കഥ തട്ടിക്കൂട്ട് ഒന്നും അല്ല അത്യുഗ്രൻ ആണ് കളി വിസ്തരിച്ചില്ല എന്ന് ഒരു വിഷമം മാത്രം ❤️❤️❤️❤️
Poli ഒരു രക്ഷയുമില്ല, ഫോട്ടോസ് add ചെയ്താൽ ഒന്നുകൂടി പൊളിക്കും ബ്രോ