“ അതെല്ലാം ഞാൻ സെറ്റാക്കി മോനേ…
മറ്റന്നാൾ രാവിലത്തെ ഫ്ലൈറ്റിന് ചേട്ടൻ ജർമനിയിലേക്ക് പോകും. അന്ന് രാത്രി ഫ്ലൈറ്റിൽ ഞാൻ നാട്ടിലേക്കും. ചേട്ടൻ്റെ കമ്പനിയിലെ ആൾക്കാർ തന്നെ എല്ലാം ചെയ്ത് തരും. പുലർച്ചെയാവുമ്പോഴേക്കും നീ മാത്രം എയർപോർട്ടിലെത്തണം. മനസിലായോടാ കള്ളാ…”
“ അത് നടക്കുമോടീ… ഞാൻ മാത്രം?…”
“ അതൊക്കെ നടക്കും… അതിനുള്ള എല്ലാ വഴിയും ഞാൻ ക്ലിയറാക്കി വെച്ചിട്ടുണ്ട്. നീ,
ഞാൻ പറയുമ്പോലെ അങ്ങ് ചെയ്തോണ്ടാ മതി… കേട്ടല്ലോ…
“ ഉം… ശരി..”
“ഇനി ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ച് കേൾക്കണം. നാട്ടിലേക്ക് വരാനും, നിന്നെയൊന്ന് കാണാനും വേണ്ടി രണ്ട് മാസം മുൻപ് ഞാൻ ചേട്ടനോടൊരു നുണ പറഞ്ഞിരുന്നു. ഡിഗ്രിക്ക് പഠിച്ച എല്ലാവരും ഒന്ന് ഒത്തു കൂടുന്നുണ്ടെന്ന്. ദിവസമൊന്നും പറഞ്ഞിരുന്നില്ല. ആ ദിവസം ഞാൻ മറ്റന്നാളാക്കി മാറ്റിയിട്ടുണ്ട്. അത് കൊണ്ട് നീ മാത്രം എയർപോർട്ടിൽ വന്ന് എന്നെ കൂട്ടി അവിടെ കൊണ്ട് പോകണം. പിറ്റേ ദിവസമേ അവിടുന്ന് മടങ്ങി വീട്ടിലേക്ക് വരികയുള്ളൂ… എന്താ നിനക്ക് പറ്റില്ലേ…”
നിഷ പദ്ധതി വിശദീകരിച്ചു.
“ശരി… അത് ഞനേറ്റു. പക്ഷേ എവിടെയാണീ പരിപാടി നടക്കുന്നസ്ഥലം…”
അവൻ ചോദിച്ചു.
“ എൻ്റീശ്വരാ… നീയിത്ര പൊട്ടനായിപ്പോയല്ലോ… എടാ കുട്ടാ… അതിന് അങ്ങിനെയൊരു പരിപാടിയില്ലടാ…
ഇതൊക്കെ ഞാൻ പ്ലാൻ ചെയ്തതാ… എടാ… രണ്ട് മാസത്തെ പ്ലാനിംഗാണിത്…
നീ കുളമാക്കരുത്…”
അത് കേട്ട് സനൂപ് അമ്പരന്നു. ഇതൊക്കെ നടക്കുമോ? അപകടം പിടിച്ച പണിയാണിത്. പക്ഷേ അവൾഒരുപാട് പ്രതീക്ഷയോടെ പ്ലാൻ ചെയ്ത പദ്ധതിയാണിത്. ഇത് നടത്തിക്കൊടുക്കേണ്ടത് താനാണ്. ഏതായാലും ഒരു പിഴവുമില്ലാതെ ഇത് നടത്തണം.
പൊളി സാനം.. ഒരു രക്ഷയുമില്ല saho… 💚💚💚
Ethinte bakki eyuthumoo
Please note that two different names are being used interchangeably
അതുവരെ അടിപൊളി ആയി എഴുതിട്ട്. കളി fast ആക്കിയത് ശരിയായില്ല. രണ്ടാളുടേം ആവേശം ഒന്നുടെ ഉഷാറാക്കി എഴുതാമായിരുന്നു
Super writing 👍 കളി കുറച്ചുകൂടി ആവാമായിരുന്നു….
ഒരു നിലമ്പൂര്‍ കാരന്‍ 🥰🥰
ഞാനും😀
ഞാനും 😜
കൊള്ളാം തട്ടിക്കൂട്ട് ഇങ്ങനെ ആണെങ്കിൽ നല്ല ഒരു കഥ എഴുതിയാൽ എന്താവും അവസ്ഥ 😍😍😍😍
Mass Entertainment amazing working 💞💞
ഈ കഥ തട്ടിക്കൂട്ട് ഒന്നും അല്ല അത്യുഗ്രൻ ആണ് കളി വിസ്തരിച്ചില്ല എന്ന് ഒരു വിഷമം മാത്രം ❤️❤️❤️❤️
Poli ഒരു രക്ഷയുമില്ല, ഫോട്ടോസ് add ചെയ്താൽ ഒന്നുകൂടി പൊളിക്കും ബ്രോ