കാമാനുരാഗം [സ്പൾബർ] 532

അവൻ നോക്കുമ്പോൾ വണ്ടി നിർത്തിയതിന് ഒരു ഭാഗം മുഴുവൻ വിശാലമായ കൃഷിയിടങ്ങളാണ്. ഒരൊറ്റ മനുഷ്യനുമില്ല. വണ്ടിയുടെ മറവിലിരുന്നാൽ പെട്ടെന്ന് കാര്യം സാധിക്കാം.

“ എന്നാ വാ… ഇവിടെ… ഈ വണ്ടിയുടെ മറവിലേക്കിരുന്നോ… എന്നിട്ട് പെട്ടെന്നൊഴിക്ക്…”

‘നിഷ വേഗം വന്ന് ജീൻസിൻ്റെ ഹുക്കെടുത്ത് സിബ്ബ് താഴ്ത്തി പിന്നെ ജീൻസും പാൻ്റിയും മുട്ട് വരെ താഴ്ത്തി അവിടെ കുന്തിച്ചിരുന്നു. അവന് തിരിഞ്ഞാണവൾ ഇരുന്നത്. ആ വെളുത്ത് വിടർന്ന ചന്തിയിലേക്കവൻ കൊതിയോടെ നോക്കി. ശിർ…ർ…ർ…
എന്ന ശബ്ദത്തോടെ അവൾ കെട്ടിക്കിടന്ന മൂത്രമെല്ലാം ഒഴിച്ചു. പിന്നെ അവൻ്റെ കയ്യിൽ നിന്നും വെള്ളക്കുപ്പി വാങ്ങി പൂറ് കഴുകി. അവിടെത്തന്നെ ഇരുന്ന് അവനോട് പറഞ്ഞു.

“ കുട്ടാ… നീ ആ ചെറിയ ബാഗിങ്ങെടുത്തേ… ഇനി ഈ ജീൻസ് വലിച്ച് കയറ്റാൻ വയ്യ… ഇതൊന്ന് അഴിച്ചിടട്ടെ…”

അവൾ മെല്ലെ എഴുന്നേറ്റ് പാൻ്റീസും, ജീൻസും കാലിലൂടെ അഴിച്ചെടുത്ത് അവൻ്റെ കയ്യിൽ കൊടുത്തു. പിന്നെ ബാഗ് വാങ്ങി അതിൽ നിന്നും ഒരു പാവാടയെടുത്ത് ധരിച്ചു. അതവളുടെ മുട്ട് വരെ ഇറക്കമുള്ള ഒരു കുട്ടിപ്പാവാടയാണ്. വേറെ പാൻ്റിയിടാനൊന്നും നിന്നില്ല. അവൻ തൻ്റെ കയ്യിൽ ചുരുണ്ട് കിടക്കുന്ന അവളുടെ പാന്റീസിലേക്കൊന്ന് നോക്കി. അതാകെ നനഞ്ഞ് കുഴഞ്ഞിരുന്നു.

“അതിവിടെ കൊണ്ടടാ കള്ളാ…”
എന്ന് പറഞ്ഞവൾ അത് വാങ്ങി ബാഗിലേക്ക് വെച്ചു. രണ്ട് പേരും വണ്ടിയിൽ കയറി.
“ഇനി എത്ര ദൂരമുണ്ടെടാ… സനൂ…”

“ കുറച്ച് കൂടി പോകണം…’’

“ എന്നാ ഇനി എവിടെയും നിർത്തണ്ട…
കത്തിച്ചു വിട്ടോ…”
സനൂപ് വണ്ടിയെടുത്തു. നല്ല സ്പീടിൽ തന്നെ വിട്ടു.

The Author

Spulber

12 Comments

Add a Comment
  1. നന്ദുസ്

    പൊളി സാനം.. ഒരു രക്ഷയുമില്ല saho… 💚💚💚

  2. Ethinte bakki eyuthumoo

  3. Please note that two different names are being used interchangeably

  4. അതുവരെ അടിപൊളി ആയി എഴുതിട്ട്. കളി fast ആക്കിയത് ശരിയായില്ല. രണ്ടാളുടേം ആവേശം ഒന്നുടെ ഉഷാറാക്കി എഴുതാമായിരുന്നു

  5. Super writing 👍 കളി കുറച്ചുകൂടി ആവാമായിരുന്നു….

  6. ഒരു നിലമ്പൂര്‍ കാരന്‍ 🥰🥰

    1. ഞാനും😀

      1. ഞാനും 😜

  7. ആട് തോമ

    കൊള്ളാം തട്ടിക്കൂട്ട് ഇങ്ങനെ ആണെങ്കിൽ നല്ല ഒരു കഥ എഴുതിയാൽ എന്താവും അവസ്ഥ 😍😍😍😍

  8. āmęŗįçāŋ ŋįgђţ māķęŗ

    Mass Entertainment amazing working 💞💞

  9. ഈ കഥ തട്ടിക്കൂട്ട് ഒന്നും അല്ല അത്യുഗ്രൻ ആണ് കളി വിസ്തരിച്ചില്ല എന്ന് ഒരു വിഷമം മാത്രം ❤️❤️❤️❤️

  10. Poli ഒരു രക്ഷയുമില്ല, ഫോട്ടോസ് add ചെയ്താൽ ഒന്നുകൂടി പൊളിക്കും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *