ഏതാണ്ട് ഒരു മൂന്ന് മീറ്ററിൽ കൂടുതൽ കാണും പൂമുഖവും പ്രധാന വാതിലും തമ്മിലുള്ള ദൂരം. അക്ഷമയോടെ ഞാൻ വാതിൽ തുറക്കുന്നതും കാത്ത് നിന്നു.
അൽപ സമയം കഴിഞ്ഞപ്പോൽ കരകര ശബ്ദത്തോടെ വാതിൽ തുറന്നു.
വാതിൽ തുറന്ന് വിളക്കുമായി വശ്യസുന്ദരിയായ ഒരു സ്ത്രീ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
വെളുത്ത് സുന്ദരമായ വട്ട മുഖം, കരിനീല മഷിയെഴുതിയ വലിയ കണ്ണുകൾ. ഉയർന്ന് മൂക്ക്, ചുവന്ന് മനോഹരമായ ചുണ്ടുകൾ. വിളക്കിൻറ വെളിച്ചത്തിൽ കഴുത്തിനു മുകളിലേക്ക് മാത്രമേ വ്യക്തമായി കണ്ടുള്ളൂ.
“അകത്തേക്ക് വരൂ” അവരെന്ന് ക്ഷണിച്ചു. വശ്യവും അതെ സമയം അഞ്ജാ ശക്ടിയുള്ളതുമായ സ്വരം.
ഉള്ളിൽ അൽപം ഭയം തോന്നിയെങ്കിലും ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. അടുത്തെത്തിയപ്പോൾ അവരുടെ വേഷമെന്നെ അൽഭുതപ്പെടുത്തി. ഒരു മുലക്കച്ചയണിഞ്ഞിരിക്കുന്നത്. മാംസളമായ മുലകളുടെ ഭംഗി വ്യക്ടം. താഴെ ഒറ്റമുണ്ട്. പെരുന്തച്ചൻ സിനിമയിൽ വിനയ പ്രസാദിനെ ഓർമ്മവന്നു. “പ്രൊഫസർ ജയന്തിയെ കാണാനാ”
“അറിയാം വരൂ”
അവർ എന്റെ മുമ്പിൽ നടന്നു. ഞാൻ അവരുടെ പുറകെയും. കാലിൽ കിലുങ്ങുന്ന പാദസ്വരം.
അകത്തേക്ക് പ്രവേശിച്ചതും വല്ലാത്ത ഒരു മാസ്മരിക ലോകത്തെത്തിയ പോലെ തോന്നി എനിക്ക്. ഞാൻ ഞാനല്ലാതാകുന്നതു പോലെ.
നിലവിളക്കിൻറെ അരണ്ട വെളിച്ചമുള്ള ഇടനാഴി കടന്ന് വിശാലമായ ഒരു നടുമുറ്റം. അതിന്റെ ഒരു വശത്തായി അരടിയോളം ഉയരം ഉള്ള ഒരിടം. അവിടെ ഒരു ആട്ടുകട്ടിൽ തൂങ്ങിക്കിടക്കുന്നു. വിളക്ക് ഒരു സ്കൂളിൽ വച്ചു എന്നിട്റ്റ് ആട്ടുകട്ടിലിൽ അവർ ഇരുന്നു. തൊട്ടടുത്ത കസേര ചൂണ്ടി അവർ ഇരിക്കുവാൻ പറഞ്ഞു. ബാഗ് താഴെ വച്ച് ഞാൻ ഇരുന്നു. അരണ്ട പ്രകാശത്തിൽ കൂടുതൽ ഒന്നും വ്യക്തമല്ല.

ഒന്നും മനസിലവുന്നില്ലല്ലോ
12 th page muthal kadha mariyath pole
WOW Adipoli 😍
Ith old kamapekkuthukal story aano.oru family motham ullath??
Ethinte edayil enthelum bakam miss ayittundo
Let me read