കാമപ്പേക്കൂത്തുകൾ 6 [വനജ] [Legacy Archive by Night King] 114

അടുത്ത മുറിയിൽ ജയേട്ടനെ പ്രതീക്ഷിച്ചിരുന്ന നീനയുടെ മനസ്സിൽ അകാരണമായി ഭയം തുടങ്ങി, ഏട്ടത്തിക്ക് വല്ല സംശയവും ഉണ്ടായാൽ ചേച്ചി ഉറങ്ങാതെ കിടന്നേക്കാം, അങ്ങനെ ഞങ്ങളുടെ പ്ലാൻ തകർക്കാം, അല്ലെങ്കിൽ ഉറക്കം നടിച്ച് കിടന്നേക്കാം, അതാണ് കൂടുതൽ ആപത്ത്. ചേട്ടൻ ഇറങ്ങിപ്പോകുന്നതറിഞ്ഞ് ഏട്ടത്തി വയ്യാലെ വന്ന് പിടികൂടിയാലോ, ഗർഭാവസ്തയിലിരിക്കുന്ന ചേച്ചിക്ക് അതൊരു വലിയ ഷോക്കാകും, അതു പാടില്ല. ചേട്ടൻ വന്നാൽ ആദ്യമേ ചാടിക്കേറി ഒന്നും ചെയ്യരുത്. ഏട്ടത്തി അറിഞ്ഞിട്ടുണ്ടെങ്കിൽ വല്ലാതെ താമസിക്കാതെ പിന്നാലെ വരും, അപ്പോൾ എന്തെങ്കിലും കാര്യം സംസാരിക്കാൻ വന്നതാണെന്നു പറഞ്ഞ് വിശ്വസിപ്പിക്കാം.

ഒരു മണിക്കൂറെങ്കിലും കതക് ലോക്ക് ചെയാതെയും ഡ്രസ്സൊന്നും അഴിക്കാതെയും ഇരുന്നാൽ മതി. അങ്ങനെ ഞങ്ങളെ കണ്ടാൽ ഏട്ടത്തി സംശയിക്കില്ല, തീർച്ച. അത്രയും നേരം കഴിഞ്ഞിട്ടും വന്നില്ലെങ്കിൽ നല്ല ഉറക്കമായിരിക്കും, പിന്നെ എല്ലാം, ഹോ ചിന്തിക്കാനേ കഴിയുന്നില്ല, അടിച്ചുപൊളിക്കണം. ആകെ ടെൻഷനടിച്ചിരിക്കുന്ന നീനയുടെ റൂമിന്റെ കതക് തുറന്നപ്പോൾ നീനയുടെ മനസ്സ് തുള്ളിച്ചാടി, ചേട്ടൻ വരുന്നുണ്ട്, എന്നാൽ കടന്നുവന്നത് ഏട്ടത്തിയാണ്.

“നീനേ, ഇന്ന് നമ്മൾക്ക് രണ്ടാൾക്കും കൂടി ഇവിടെ കിടക്കാമെടീ, ഏട്ടനിന്ന് ഒറ്റക്ക് കിടക്കട്ടെ”

നീന സന്തോഷം അഭിനയിച്ചു. “നന്നായി ചേട്ടത്തീ, ഞാനിങ്ങനെ ഒറ്റക്ക് കിടക്കുന്ന കാര്യം ഓർത്ത് വിഷമിച്ചിരിക്ക്യായിരുന്നു”

“അതേടീ, നീ ജയേട്ടനില്ലാതെ ഒറ്റക്ക് കിടക്കുന്ന കാര്യം ഓർത്ത് വിഷമിച്ചിരിക്ക്യാണെന്ന് എനിക്കറിയാം” – ജയന്തി മനസ്സിൽ പറഞ്ഞു. അവര് രണ്ടാളും കൂടി പലതും പറഞ്ഞ് ജയന്തി വിഷയം സെക്സിലേക്കെത്തിച്ചു.

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

2 Comments

Add a Comment
  1. bro, pattumenkil ithe site il tony yum ajnathan um chernnu ezhuthiya സ്വാതിയുടെ പതിവ്രതജീവിതത്തിലെ മാറ്റങ്ങൾ enna story kku oru continuation idaan pattumo…..athayathu swathi ye yum jayaraj neyum jayaraj nte shatrukkal vannu aakramichu jayaraj ne paralyzed aakukayum swathi ye avar eduthittu panni avale oru veshya aaki mattunnathum, thudarnnu avalude husband anshul avalude randu makalum avale vittu pokunnathum, aval jayaraj ne nokkan vendi mathram avasanam oru high-class vediyayi maarunnathum aaya reethiyil oru item padakkam pattumo? pls…..

  2. DEVILS KING 👑😈

    bro ആകാംഷയുടെ 3 ദിനരാത്രങ്ങൾ പാർട്ട് 6 എവിടെ

Leave a Reply

Your email address will not be published. Required fields are marked *