ശാരദ: എടി ആനയ്ക് ആനയുടെ വലിപ്പം അറിയില്ല അതുപോലെ നിനക്ക് നിൻ്റെ സൗന്ദര്യവും.
ശാരദ അവളെ വിളിച്ചു മാറ്റി നിർത്തിക്കൊണ്ട് ചോതിച്ചു
ശാരദ: സത്യം പറ രാജീവ് നിന്നെ വേണ്ട പോലെ പരിഗണിക്കാറുണ്ടോ
അപർണ്ണ കുറച്ചു വിക്കി ആണേലും ഉണ്ട് എന്നൊരു കള്ളം പറഞ്ഞു
ശാരദ: എൻ്റെ മുഖത്ത് നോക്കി നീ കള്ളം പറയരുത്. എനിക്കറിയാം അയാള് നിന്നെ ഒന്നും ചെയ്യാറില്ല എന്ന്
അപർണ്ണ: ഞാൻ പോകുവാ
ശാരദ: സത്യം പറയുമ്പോൾ പോകുവാണല്ലേ
അപർണ തിരിഞ്ഞപ്പോൾ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ശാരദ പറഞ്ഞു.
ശാരദ: നീ പോയ് എന്നിട്ട് വീട്ടിൽ പോയ് ആലോചിക്കൂ നിൻ്റെ ഈ ഉടയാത്ത ശരീരം നിൻ്റെ ഭർത്താവ് ഉപയോഗിച്ചിട്ടുണ്ടോ എന്ന്.
എൻ്റെ ഭര്ത്താവ് എനിക്ക് തന്നിട്ടുണ്ട് പക്ഷേ എന്നിട്ടും മതിയാവാതെ ഞാൻ അങ്ങേരുടെ കുട്ടുകാർക്ക് കിടന്നു കൊടുത്തിട്ടുണ്ട്
അപർണ്ണ: ചേച്ചി….എന്തൊക്കെയാ ഈ പറയുന്നത് വല്ല ബോധം ഉണ്ടോ
ശാരദ: ഉണ്ട് നിന്നോട് എനിക്ക് പറയണം. നിൻ്റെ ജീവിതം ഇങ്ങനെ കളയേണ്ടത് അല്ല.
അപർണ്ണ ഒന്നും മിണ്ടാതെ വേഗം വീട്ടിലേക്ക് പോയ്. ശാരദ അവളെ നോക്കിക്കൊണ്ട് അവിടെ നിന്നു.
അപർണ്ണ വീട്ടിൽ എത്തിയപ്പോൾ വീണ ഫോണിൽ കാമുകനുമായി ചാറ്റിംഗ് ആയിരുന്നു.
വീണ: പരിപാടി കഴിഞ്ഞോ അമ്മേ
അപർണ്ണ: ആ കാഴിഞ്ഞൂ
അവള് അതും പറഞ്ഞു മുറിയിൽ കതക് അടച്ചു കട്ടിലിൽ കേറി കിടന്നു.
ശേഷം അവള് എഴുന്നേറ്റ് അവളുടെ സൗന്ദര്യം കണ്ണാടിയിൽ നോക്കി നിന്നു
നല്ല തുടക്കം പ്ലീസ് കാൻഡിന്യൂ….
അല്ല പിന്നെ
Good start..
Continue pls
Kidu superb katta waiting for next part
Keep go 🥰
ബാക്കി പോരട്ടെ.
നായകന്മാരെ വെറും പൊട്ടനാക്കി അവസാനിപ്പിക്കുന്ന കഥയല്ലെ..
താല്പര്യം ഇല്ല ബ്രോ🫡
അതുപോലെയുള്ള കഥ ഇഷ്ടപ്പെടുന്നവർ ഉണ്ടാവും.
Good Luck..
ബ്രോ Revenge എന്ന് പറഞ്ഞു കഥ തുടങ്ങുമ്പോൾ തൊട്ട് കൊറെ എണ്ണം വരും അപ്പോ തന്നെ ഉള്ള മൂഡ് പോകും. എനിക്ക് Revenge എങ്ങനെ വേണം എന്ന് ഒരു ഐഡിയ വരാറില്ല എന്നാലും ശ്രമിക്കാം.
Vegam poratta adutha nagam
നിനക്ക് suggestions പറഞ്ഞു തന്നിട്ട് എന്തിനാ നിനക്ക് തോന്നിയത് പോലെയല്ലേ എഴുതു പിന്നെന്തിനാ…
Nice start
പേജ് കൂട്ട് വിശദമായി എഴുത് അല്ലെങ്കിൽ വായിക്കാൻ ഒരു രസവും ഉണ്ടാവില്ല.
continue