ദിവ്യ: നേരിട്ടോ എന്നോട് എന്ത് പറയാൻ
വരുൺ: കാര്യമുണ്ട് ഇന്ന് തന്നെ കാണാൻ പറ്റുമോ
ദിവ്യ: നാളെ ഞാൻ കോളജിൽ വരും അവിടെ വെച്ച് കാണം.
വരുൺ: എനിക്ക് ഇത് കോളജിൽ വെച്ച് പറഞ്ഞാല് ശരിയാവില്ല
ദിവ്യ: എന്തോ ഒരു ഉടയിപ്പ് ഉണ്ടല്ലോ. ശെരി വൈകിട്ട് ഇവിടുത്തെ കോഫീ ഷോപ്പിൽ കാണം
വരുൺ: താങ്ക്യൂ ദിവ്യ
ഫോൺ കട്ട് ചെയ്ത ശേഷം ദിവ്യ മനസ്സിൽ.
ഇവൻ എന്താ ഇങ്ങനെ സംസാരിക്കുന്നത് പ്രേമം പറയാൻ വല്ലോം ആണോ.
വൈകിട്ട് കോഫീ ഷോപ്പിൽ കണ്ട് മൂട്ടിയ ദിവ്യയും വരുണും കൂടെ ശിവയും ഉണ്ടായിരുന്നു.
ദിവ്യ: നീയും ഉണ്ടോ ശിവ. എന്താ കാര്യം
ശിവ: എടി അത്ര വലിയ സീരിയസ് ആയ കാര്യം അല്ലാ പക്ഷേ നിൻ്റെ സഹായം ഇവന് വേണ്ടി വരും
ദിവ്യ: എന്തിന് നിങൾ കാര്യം പറ
ശിവ: വെറെ ഒന്നുമല്ല നിൻ്റെ കിട്ടുകാരി വീണയേ ഇവന് സെറ്റ് ആകി കൊടുക്കണം
ദിവ്യ: എന്ത്…..ഇതിനാണോ ഇത്ര കാര്യത്തിൽ വിളിച്ചു വരുത്തിയത്
വരുൺ: നിൻ്റെ അത്രേം അടുപ്പം അവൾക് ക്ലാസിൽ വെറെ ആരോടും ഇല്ലല്ലോ അതാണ് നിൻ്റെ ഹെൽപ്പ്
ദിവ്യ: അതൊന്നും നടക്കില്ല അവൾക് ഒരാള് ഇപ്പോഴേ ഉണ്ട്. അതു ദിവ്യ പ്രേമം ആണ്.
വരുൺ:അതു പൊട്ടിക്കണം എന്നല്ല നീ അവളുടെ മനസ്സിൽ എന്നെ കുറിച്ചു കൂടിയുള്ള കാര്യങ്ങൽ കേറ്റി വിടണം
ദിവ്യ: നിനക്ക് എന്താ അവളെ എത്ര പിടിച്ചോ
വരുൺ: യെസ്
ശിവ: നീ ഒന്നും ഫ്രീ ആയി ചെയ്യണ്ട പകരം നിനക്ക് ഇവൻ നീ പറയുന്നത് എന്തും ക്യാഷ് കൊടുത്താൽ കിട്ടുന്ന എന്ത് തരും അല്ലേല് ക്യാഷ് തന്നെ തരും
നല്ല തുടക്കം പ്ലീസ് കാൻഡിന്യൂ….
അല്ല പിന്നെ
Good start..
Continue pls
Kidu superb katta waiting for next part
Keep go 🥰
ബാക്കി പോരട്ടെ.
നായകന്മാരെ വെറും പൊട്ടനാക്കി അവസാനിപ്പിക്കുന്ന കഥയല്ലെ..
താല്പര്യം ഇല്ല ബ്രോ🫡
അതുപോലെയുള്ള കഥ ഇഷ്ടപ്പെടുന്നവർ ഉണ്ടാവും.
Good Luck..
ബ്രോ Revenge എന്ന് പറഞ്ഞു കഥ തുടങ്ങുമ്പോൾ തൊട്ട് കൊറെ എണ്ണം വരും അപ്പോ തന്നെ ഉള്ള മൂഡ് പോകും. എനിക്ക് Revenge എങ്ങനെ വേണം എന്ന് ഒരു ഐഡിയ വരാറില്ല എന്നാലും ശ്രമിക്കാം.
Vegam poratta adutha nagam
നിനക്ക് suggestions പറഞ്ഞു തന്നിട്ട് എന്തിനാ നിനക്ക് തോന്നിയത് പോലെയല്ലേ എഴുതു പിന്നെന്തിനാ…
Nice start
പേജ് കൂട്ട് വിശദമായി എഴുത് അല്ലെങ്കിൽ വായിക്കാൻ ഒരു രസവും ഉണ്ടാവില്ല.
continue