അപർണ ഒന്നും മിണ്ടിയില്ല
ശാരദ: അതെല്ലാം പോട്ടെ…നീ റെഡി ആവ് നമുക്ക് ഷോപ്പിൽ പോകാം…ഞാനും ഒരുങ്ങി വരാം
അപർണ അതു കേട്ട് റെഡി ആവാൻ മുറിയിലേക്ക് പോയി.
**************
ഇതേ സമയം കോളജിൽ വീണ ക്ലാസിൽ വന്ന ശേഷം ദിവ്യ അവളുടെ അടുത്ത് സംസാരിക്കാൻ തുടങ്ങി.
ദിവ്യ: എടി നമ്മുടെ ക്ലാസിൽ ഏത്ര പേരുണ്ട് എന്നറിയാമോ
വീണ: കുറച്ചല്ലെ ഉള്ളൂ…14 പെർ മറ്റോ അല്ലേ ഉള്ളൂ…
ദിവ്യ: അതേ പക്ഷേ നമ്മുടെ ക്ലാസ്സിലെ പെൺപിള്ളേരെ കണ്ടില്ലേ ആകെ ഉളളവർ മൊത്തം ഓരോ ടീം ആയി തിരിഞ്ഞു . പിന്നെ ഉള്ളതു ബോയ്സിൽ കുറച്ചു പെർ അവർ ആണേൽ പഠിപ്പികൾ.
വീണ: നീ ഇപ്പൊ എന്താ പറഞ്ഞു വരുന്നത്.
ദിവ്യാ: എടി നമ്മുടെ ക്ലാസിൽ നമുക്ക് നല്ല കമ്പനി വേണം അതിനു നമുക്ക് അവന്മാർ ആയി ഫ്രണ്ട്സ് ആവണം
ദിവ്യാ വരുണിനേയും ശിവയേയും നോക്കി പറഞ്ഞു.
വീണ: അതു വേണോ…
ദിവ്യാ: നിനക്കെന്താ പേടി ആണോ അവന്മാർ നല്ല കമ്പനി ആടി. പിന്നെ വരുൺ ആണേൽ നല്ല ക്യാഷ് ഉള്ള ഒരുത്തനും. നീ എൻ്റെ കൂടെ നിക്കുമോ
വീണ ഒന്ന് ആലോചിച്ച ശേഷം
വീണ: ശെരി….പക്ഷേ നീ ഇത് അവരോട് പോയ് എങ്ങനെ പറയും
ദിവ്യാ: എന്ത് പറയാൻ അവർ തന്നെയാണ് നല്ല കൂട്ടുകാർ വേണം എന്ന് നീ ഇല്ലാതെ ഞാൻ അവർ ആയി കമ്പനി അടിക്കില്ല അതുകൊണ്ട് ആണ് നിന്നോട് പരഞ്ഞത്
വീണ: hmmm
ദിവ്യ അവരുടെ അടുത്തേക്ക് പോയി.
ദിവ്യാ: എടാ അവൾക് ഓകെ ആണ് ഇൻ്റർവെൽ സമയത്ത് നമുക്ക് ക്യാൻ്റീനിൽ പോകാം. അവിടെ വെച്ച് സംസാരിക്കാം അവളായി നല്ല കമ്പനി ആവണം
♥️♥️
Waiting next part
Continue
Aparna yude kaliyute thudakkam thamizhan aavatte
പറ്റുവെങ്കി അവന്അറിയാനുള്ള എല്ലാ തടിമടന്മാരായ ഗുണ്ടകളായ തമിഴന്മാരെ വെച്ച്ഒന്ന് ഗർഭിണി ആക്കണം,എന്നിട്ട് പാണ്ടികളെ പോലെയുള്ള എണ്ണ കറുപ്പുള്ള ഒരു ആരോഗ്യവാനായ ആൺകുട്ടി ജനിക്കണം.🔥