കാമസുഖം 3 [AK] 214

ശാരദ: കള്ളം കാണിച്ചു തുടങ്ങിയാൽ അതു മറയ്ക്കാൻ നമ്മൾ പെണ്ണുങ്ങളെ പോലെ വെറെ ആർക്കും അതിനേക്കാൾ വലിയ കഴിവില്ല

അപർണ: ചേച്ചി നമുക്ക് പോകാം എനിക്ക് ആലോചിക്കാൻ സമയം വേണം

ശാരദ: ശെരി പക്ഷേ നീ പോസിറ്റീവ് ആയി ചിന്തിച്ചില്ല എങ്കിൽ നിനക്ക് നഷ്ടപ്പെടാൻ പോകുന്നത് നിനക്ക് ഇതുവരെ കിട്ടാത്ത സുഖം ആണ്.

*****************************************

കോളജിൽ ഇൻ്റർവെൽ സമയത്ത് ക്യാൻ്റീനിൽ അവർ നാലുപേരും ഇരുന്നു

വീണ: ശോ ഞാൻ അഖിലിനെ കാണാൻ പോയില്ല അല്ലെനന്കിൽ ഇൻ്റർവെൽ സമയം ഞങൾ ഒരുമിച്ച് ആയിരുന്നു

ദിവ്യാ: എൻ്റെ പൊന്നു വീണേ നീ ഒന്ന് മിണ്ടാതെ ഇരിക്ക് അവൻ്റെ കൂടെയല്ലേ എപ്പൊഴും ഇവിടെ എങ്കിലും കുറച്ചു സമാധാനം കൊടുക്

വരുൺ: എന്താ എന്ത് പറ്റി എന്തുപറ്റി വീണയുടെ  മുഖം വാടി ഇരിക്കുന്നത്

ദിവ്യാ: ഒന്നുമില്ല അവളുടെ കാമുകനെ കാണാൻ പോകാൻ പറ്റിയില്ല അതിൻ്റെ വിഷമം ആണ്

വരുൺ: അതിനാണോ അവൻ ഈ കോളജിൽ തന്നെയല്ലേ എപ്പോ വേണേലും കാണാമല്ലോ

വരുൺ വീണ്ടും അവളുടെ അടുത്ത് പറഞ്ഞു

എടോ ഫ്രണ്ട്സ് എപ്പൊഴും ഉണ്ടാവും പക്ഷേ ലൗവർ എപ്പൊഴും ഉണ്ടാവണം എന്നില്ല. നമ്മളൊക്കെ ഒരുമിച്ചു നിന്നാൽ ഈ കോളജ് ലൈഫ് അടിപൊളി ആക്കാം.

വീണ: അതും ശെരിയാണ്

വരുൺ: അതുകൊണ്ടാണ് പറഞ്ഞത് എപ്പൊഴും ആളുടെ കൂടെ മാത്രം നടക്കാതെ ഇടയ്ക് ഫ്രണ്ട്സിൻ്റെ കൂടെയും വാ

വീണ ഒന്ന് ചിരിച്ച ശേഷം

അതെല്ലാം പോട്ടെ വരുണിൻ്റെ വീട്ടിൽ ആരോക്കെയുണ്ട്

വരുൺ: അച്ഛൻ മാത്രം

വീണ: അപ്പൊൾ അമ്മ

വരുൺ: അമ്മയ്ക് ഒരു ഹാർട്ട് അറ്റാക് വന്നതാണ് 4 വർഷത്തോളം ആയി

The Author

12 Comments

Add a Comment
  1. ✖‿✖•രാവണൻ

    ഇതൊരു ലൗ സ്റ്റോറി അക്കിക്കൂടെ

    1. Yes

      അതും സൂപ്പറാണ്..

  2. പ്രതീക്ഷിക്കുന്ന പ്രതികരണവും ലൈക്കും വ്യൂസും കിട്ടുന്നില്ല ഈ കഥ മുന്നോട്ട് കൊണ്ട് പോകണോ

    1. AK ബ്രോ

      രാഹുലിനെ നായകനാക്കി അവനെ ചതിക്കുന്ന വീണ എന്ന കാമുകിക്ക് ഒരു പണികിട്ടുന്ന രീതിയിൽ കഥ മാറ്റിപിടി.. സംഭവം കേറി കൊളുത്തും… (പണി എന്നു പറഞ്ഞാൽ.. അടിയും പിടിയും ഒന്നുവല്ല, വീണ രാഹുലിനെ ചതിക്കുമ്പോൾ rahul മറ്റൊരു പെണ്ണുമായിട്ട് പൊളിക്കണം, അത് അവൾ കാണണം, അവസാനം അവൾ രാഹുലിനെ നഷ്ട്ടപെട്ടതോർത്ത് വിഷമിക്കണം)

      ഇപ്പൊ ഇങ്ങനത്തെ revenge സ്റ്റോറികൾക്ക് ഭയങ്കര ഡിമാന്റാണ് ..

      പിന്നെ..,

      ബ്രോടെ “റാണിയുടെ മാറ്റങ്ങൾ” എന്ന കഥ നല്ല വെടിച്ചിലായിട്ട് കൊണ്ടുവരാവുന്ന ഒരു കഥയായിരുന്നു.. നല്ല അടിപൊളി തീം, പക്ഷെ ഇനി അതിനേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല..

      Just ബ്രോയൊന്ന് മനസ്സിലാക്കാൻവേണ്ടി ഞാൻ പറഞ്ഞന്നേയുള്ളൂ..

      എല്ലാം ബ്രോടെ ഇഷ്ടം..

    2. ഇല്ലെങ്കിൽ വീണ രാഹുലിനെ ചതിക്കുമ്പോൾ ആ ദേഷ്യത്തിൽ rahul വീണയുടെ അമ്മയെ.. അറഞ്ചാം പുറഞ്ചാം പണ്ണട്ടെ.. പൊളിച്ചടുക്കും..😄

      പിന്നെ., കമ്പി നല്ലപോലെ വിവരിച്ച് എഴുതിയാൽ കഥ ഏത് catagory ആയാലും വായിക്കാൻ ആൾക്കാർ ഉണ്ടാവും..

      കമ്പി സ്വല്പംകൂടെ വിവരിച്ച് എഴുത് ബ്രോ..

      ബ്രോയ്ക്ക് എഴുതാൻ നല്ല കഴിവുണ്ട് അത് പുറത്തേക്ക് കൊണ്ടുവ.. പൊളിച്ചടുകങ്ങോട്ട്‌..

      Gdlk..

      1. അടുത്ത പാർട്ട് കഴിഞ്ഞാൽ പിന്നീട് ഇതിൽ പ്രണയം മാറി കാമം മാത്രം ആകും അപർണയുടെ കാര്യത്തിൽ വീണയുടെ കാര്യം എങ്ങനെ ആകും എന്ന് നമുക്ക് കണ്ടറിയാം

    3. 👍

  3. Aduttha part udane ittathu nannayi
    Randu martinum onnanallo
    Aparna ye pregnant aakkanam aarenkilum

    1. Randum oraal thanne aanu martinte makan aanu varun

  4. ആട് തോമ

    ചാർമ്മസുഗം നോവലിന്റെ ഒരു ടച്.കഥ കൊള്ളാം ഇതിൽ കമ്പി എങ്ങനെ അവതരിപ്പിക്കുന്നു എന്ന് അറിയാൻ ആണ് കാത്തിരിക്കുന്നത്

  5. Nice build up….

  6. Superb, continue bro

Leave a Reply

Your email address will not be published. Required fields are marked *