വീണ: സോറി വരുൺ, അച്ഛനെന്ത ജോലി
വരുൺ: അച്ഛന് പല ബിസിനസ് ഉണ്ട് ക്ലോത്തിൻ്റെ ഷോപ്പ് ഉണ്ട് പിന്നെ ഹോട്ടൽ അങ്ങനെ കുറച്ചുണ്ട്
വീണ: അച്ഛൻ്റെ പേരെന്താ
വരുൺ: മാർട്ടിൻ….
അതിനു ശേഷം ദിവ്യ അവർക്ക് വേണ്ട ഡ്രിങ്ക്സ് ആയി വന്നു.
കുടിച്ചു കഴിഞ്ഞ ശേഷം ബില്ല് വരുൺ തന്നെ കൊടുത്തു
ശേഷം എല്ലാവരും ക്ലാസ്സിലേക്ക് പോയ്.
പിന്നീട് എന്ന് വൈകിട്ട് വരെ അവർ 4 പേരും പല കാര്യങ്ങള് സംസാരിച്ചു.
അതിൽ കൂടുതലും വരുൺ വീണയോട് ആയിരുന്നു.
പോകാൻ നേരത്ത് വരുൺ
അതേ എല്ലാവരുടെയും നമ്പർ ഒന്ന് തന്നെ ഞാനൊരു വാട്സ് അപ്പ് ഗ്രൂപ്പ് തുടങ്ങാം. അതിൽ എല്ലാവര്ക്കും ഷെയര് ചെയ്യാമല്ലോ എല്ലാം
ദിവ്യാ: അതു നല്ല കാര്യം ദേ നമ്പർ പിടിച്ചോ. എടി വീണേ നിൻ്റെ നമ്പർ പറഞ്ഞു കൊടുക്ക്.
വീണയുടെ നമ്പറും കൊടുത്തു.
പോകാൻ നേരത്ത് എല്ലാവരും ബൈ പറഞ്ഞു ഇറങ്ങി. കോളജിൻ്റെ വെളിയിൽ കാത്തു അഖിലിനേ കണ്ട് അവൻ്റെ അടുത്തേക്ക് പോകാൻ പോയ വീണയെ പിടിച്ചു നിർത്തിയ ശേഷം ദിവ്യ
ദിവ്യ: എടി നമ്മുടെ ഗ്രൂപ്പിൻ്റെ കാര്യം നീ തൽക്കാലം അവനോട് പറയണ്ട
വീണ: അതെന്താ
ദിവ്യാ: അവൻ്റെ സ്വഭാവം നിനക്ക് അറിയാവുന്നത് അല്ലേ ആണുങ്ങൾ ആയി അടുത്ത് നീ ഇടപെഴകുന്നത് അവന് ഇഷ്ടമല്ല
വീണ: നിനക്ക് എങ്ങനെ അറിയാം
ദിവ്യാ: അതു നിനക്കു ഞാൻ നാളെ പറഞ്ഞു തരാം നീ ഇപ്പൊ പോ. നീ എന്തായാലും അവനോടു പറയാൻ നിൽക്കണ്ട കേട്ടോ
വീണ: ശെരി
ശേഷം അവള് അവൻ്റെ കൂടെ ബൈക്കിൽ കയറി പോയ്.
ദിവ്യാ ബസ് സ്റ്റാൻഡിൽ നിന്നപ്പോള് അവളുടെ ഫോണിലേക്ക് ശിവയുടെ കോൾ വന്നു.
ശിവ: എടി നിന്നെ ഞങൾ കണ്ടു നീ ഞങൾ നിൻ്റെ ഓപ്പോസിറ്റ് കിടക്കുന്ന ഫോർട്യൂണറിൽ ഉണ്ട് അങ്ങോട്ടേക്ക് വാ
ഇതൊരു ലൗ സ്റ്റോറി അക്കിക്കൂടെ
Yes
അതും സൂപ്പറാണ്..
പ്രതീക്ഷിക്കുന്ന പ്രതികരണവും ലൈക്കും വ്യൂസും കിട്ടുന്നില്ല ഈ കഥ മുന്നോട്ട് കൊണ്ട് പോകണോ
AK ബ്രോ
രാഹുലിനെ നായകനാക്കി അവനെ ചതിക്കുന്ന വീണ എന്ന കാമുകിക്ക് ഒരു പണികിട്ടുന്ന രീതിയിൽ കഥ മാറ്റിപിടി.. സംഭവം കേറി കൊളുത്തും… (പണി എന്നു പറഞ്ഞാൽ.. അടിയും പിടിയും ഒന്നുവല്ല, വീണ രാഹുലിനെ ചതിക്കുമ്പോൾ rahul മറ്റൊരു പെണ്ണുമായിട്ട് പൊളിക്കണം, അത് അവൾ കാണണം, അവസാനം അവൾ രാഹുലിനെ നഷ്ട്ടപെട്ടതോർത്ത് വിഷമിക്കണം)
ഇപ്പൊ ഇങ്ങനത്തെ revenge സ്റ്റോറികൾക്ക് ഭയങ്കര ഡിമാന്റാണ് ..
പിന്നെ..,
ബ്രോടെ “റാണിയുടെ മാറ്റങ്ങൾ” എന്ന കഥ നല്ല വെടിച്ചിലായിട്ട് കൊണ്ടുവരാവുന്ന ഒരു കഥയായിരുന്നു.. നല്ല അടിപൊളി തീം, പക്ഷെ ഇനി അതിനേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല..
Just ബ്രോയൊന്ന് മനസ്സിലാക്കാൻവേണ്ടി ഞാൻ പറഞ്ഞന്നേയുള്ളൂ..
എല്ലാം ബ്രോടെ ഇഷ്ടം..
ഇല്ലെങ്കിൽ വീണ രാഹുലിനെ ചതിക്കുമ്പോൾ ആ ദേഷ്യത്തിൽ rahul വീണയുടെ അമ്മയെ.. അറഞ്ചാം പുറഞ്ചാം പണ്ണട്ടെ.. പൊളിച്ചടുക്കും..😄
പിന്നെ., കമ്പി നല്ലപോലെ വിവരിച്ച് എഴുതിയാൽ കഥ ഏത് catagory ആയാലും വായിക്കാൻ ആൾക്കാർ ഉണ്ടാവും..
കമ്പി സ്വല്പംകൂടെ വിവരിച്ച് എഴുത് ബ്രോ..
ബ്രോയ്ക്ക് എഴുതാൻ നല്ല കഴിവുണ്ട് അത് പുറത്തേക്ക് കൊണ്ടുവ.. പൊളിച്ചടുകങ്ങോട്ട്..
Gdlk..
അടുത്ത പാർട്ട് കഴിഞ്ഞാൽ പിന്നീട് ഇതിൽ പ്രണയം മാറി കാമം മാത്രം ആകും അപർണയുടെ കാര്യത്തിൽ വീണയുടെ കാര്യം എങ്ങനെ ആകും എന്ന് നമുക്ക് കണ്ടറിയാം
👍
Aduttha part udane ittathu nannayi
Randu martinum onnanallo
Aparna ye pregnant aakkanam aarenkilum
Randum oraal thanne aanu martinte makan aanu varun
ചാർമ്മസുഗം നോവലിന്റെ ഒരു ടച്.കഥ കൊള്ളാം ഇതിൽ കമ്പി എങ്ങനെ അവതരിപ്പിക്കുന്നു എന്ന് അറിയാൻ ആണ് കാത്തിരിക്കുന്നത്
Nice build up….
Superb, continue bro