കാമസുഖം 4 [AK] 763

 

വീണ: നിൻ്റെ നാക്ക്

 

ദിവ്യാ: നിന്നോട് അവന് എന്തായാലും ഫ്രണ്ട് എന്നതിന് അപ്പുറം വെറെ എന്തോ ഉണ്ട് അല്ലേൽ നോക്കിക്കോ അവൻ ക്ലാസിൽ വരുമ്പോൾ നിന്നെ കാണുമ്പോൾ സാധാരണയിലും മുഖത്ത് സന്തോഷം കാണം.

ദേ അവൻ വരുന്നുണ്ട് നീ നോക്കിക്കോ

 

വീണ അതു കേട്ട് അവൻ വരുന്നത് കണ്ടു അവൻ്റെ മുഖത്തേക്ക് നോക്കി. വീണ കണ്ടത് ദിവ്യ പറഞ്ഞ പോലെ തന്നെ കണ്ടപ്പോൾ ഉള്ള അവൻ്റെ മുഖത്തെ സന്തോഷം ആയിരുന്നു.

 

വരുൺ: ഹായ് വീണ…..

അവൻ ഹായ് പറഞ്ഞു അവൻ്റെ ബെഞ്ചിൽ ഇരുന്നു.

 

ദിവ്യാ: ഞാൻ പറഞ്ഞില്ലേ ഇപ്പൊ എങ്ങനെ ഇരിക്കുന്നു

 

വീണ: നീ മിണ്ടാതെ ഇരിക്കമോ

 

ദിവ്യാ: ഞാൻ മിണ്ടാതെ ഇരിക്കാം പക്ഷേ ഇതു കണ്ട് ഇനി അപ്സെറ്റ് ആവണ്ട. നിനക്ക് ഇതൊന്നും ഇഷ്ടമല്ല എന്നു ഞാൻ അവനോടു പറഞ്ഞേക്കാം പോരെ

 

വീണ: വേണ്ട അതൊന്നും വേണ്ട എവിടേ വരെ പോകും എന്ന് നോക്കട്ടെ

 

ദിവ്യാ: ഹലോ എങ്ങനെ വല്ല ചലനം ആ മനസ്സിൽ ഉണ്ടോ

 

വീണ: നീ ഒന്ന് പോടീ.

 

ക്ലാസിൽ ഇൻ്റർവെൽ സമയത്ത് വീണ അഖിലിൻ്റെ അടുത്ത് പോയപ്പോൾ ദിവ്യ മുമ്പ് നടന്ന കാര്യങ്ങള് അവരോട് പറഞ്ഞു.

 

ദിവ്യാ: നല്ല പോലെ അവളോട് പെരുമാറിയാൽ സീറ്റ് ആവും

 

വരുൺ: അതു ഞാൻ നോക്കിക്കോളാം

 

ദിവ്യാ: ഇതിനൊക്കെ നമുക്കും വേണം കേട്ടോ ഗുണം

 

വരുൺ: അതൊക്കെ ഉണ്ടാവും നീ അതിൽ വിഷമിക്കണ്ട

 

അന്നത്തെ ദിവസം ഓരോ കാര്യങ്ങൽ പറഞ്ഞും ചിരിച്ചും അവർ ഇരുന്നു പതിവിലും കൂടുതൽ വീണയും വരുണും സംസാരിക്കാൻ തുടങ്ങീ.

 

The Author

10 Comments

Add a Comment
  1. Onnum parayanilla nannaayittund
    Ingane thanne povatte kaamatthinu important koduttholu

  2. ആഹാ ഇതിനൊക്കെ കമെൻ്റ് ഇട്ടില്ലേൽ ഞാൻ എന്തൊരു ദ്രോഹിയാകും പോന്നു മച്ചാനെ ഒന്നും പറയാനില്ല വേറെ ലെവൽ സ്റ്റോറി.കിടിലൻ പ്ലോട്ട് കിടിലൻ cast oru രക്ഷയുമില്ല.അവരുടെ മക്കൾ ഒക്കെ ഒത്ത് വന്നത് എന്ത് കിടിലൻ ആയിട്ടാണ്.എന്തായാലും സൺഡേ അപർണ്ണയുടെ നല്ലൊരു കളി വേണം വീണയുടെ പതുക്കെ മതി.അടുത്ത part NE വേണ്ടി കാത്തിരിക്കുന്നു

    സ്നേഹപൂർവം സാജിർ

  3. ബാലയ ഗാരു

    ഇത് സിന്ദൂരരേഖ അല്ലെ അജിത് കൃഷ്ണയുടെ 🤔

    1. വൈഫ് cheating എല്ലാം ഈ ടൈപ്പ് തന്നെയല്ലേ അതിൽ നിന്ന് വ്യത്യാസം വരുത്തുന്നുണ്ട്

  4. Bro soooper story waiting for next please write soon

  5. ✖‿✖•രാവണൻ

    ♥️♥️

  6. Please add more pages

  7. വീണയ്ക്കും വരുണിൽ നിന്നും.. അപർണ്ണയ്ക്ക് മാർട്ടിനിൽ നിന്നും പണി കിട്ടണം..

    രണ്ടുപേരും ചതിക്കാപ്പെട്ടു എന്ന് മനസ്സിലാക്കി കഴിയുമ്പോൾ അഖിൽ മറ്റൊരു പെണ്ണിനെ സെറ്റാക്കി വീണേടെ മുന്നിൽകൂടി നടക്കണം, അതുകണ്ട് വീണ ഉരുകണം, വീണ പണം മോഹിച്ച് അവനെ വലിപ്പിക്കാൻ പോവല്ലെ..

    പിന്നെ അപർണ്ണയുടെ കാര്യം.. മാർട്ടിൻ അവളെ കൊണ്ടുനടന്ന് മടുക്കുമ്പോൾ അവളും അവനെ ഉപേക്ഷിക്കണം.. മൊത്തം dark പൊളി…

    ഒരു കാര്യം മനസ്സിലായി രാജീവ്‌ ലോട്ടറി എടുക്കുന്നതിൽ എന്തോ ഒരു സംഭവം ഉണ്ടെന്ന് മനസ്സിലായി..
    എന്തായാലും കാത്തിരുന്ന് കാണാം..

    1. 💗 Ramesh Babu M 💙

      കേരള ലോട്ടറിയാണ് എടുക്കുന്നത് എങ്കിൽ കാര്യങ്ങൾ മൂഞ്ചി . അവൾ മാർട്ടിന്റെ അടിയിൽ തന്നെയായിരിക്കും എപ്പോഴും 😄😄😄😄

  8. Veena vedi aavanam….thuni illathe nadakanam aval

Leave a Reply

Your email address will not be published. Required fields are marked *