ശാരദ: എന്നാല് അവൾക്കും ഇഷ്ടമാണ്
മാർട്ടിൻ അതു കെട്ട് അവളെ നോക്കി
സത്യമാണോ ഈ പറഞ്ഞത്
ശാരദ: അതേ അവൾക്കും ഇഷ്ടമാണ്. അവള് പുറത്ത് നിൽപ്പുണ്ട് ഞാൻ വിളിച്ചുകൊണ്ട് വരാം. ശേഷം നിങൾ ഒരുമിച്ച് വെറെ എങ്ങോട്ടേലും പോയ് സംസാരിക്കണം
ശാരദ അതു പറഞ്ഞു അപർണയേ വിളിക്കാനായി പോയ്
മാർട്ടിൻ കേട്ടതെല്ലാം സത്യം തന്നെയല്ലേ എന്ന് വിചാരിച്ചു ഓഫീസിൽ തന്നെ ഇരുന്നു.
ശാരദ പുറത്ത് വന്നു നേരെ അപർണയുടെ അടുത്തേക്ക് വന്നു.
ശാരദ: വാ നമുക്ക് പോകാം
അപർണ:എന്തായി ചേച്ചി…അവന് എന്നെ ഇഷ്ടമല്ലേ എനിക്കറിയാം ഞാൻ ഇത്ര വയസ്സായി അതല്ലേ
ശാരദ അതു കേട്ട് പെട്ടെന്ന് ചിരിച്ചുകൊണ്ട്
ശാരദ: എടി പൊട്ടി പെണ്ണേ നീ വാ അവന് നിന്നെയും ഇഷ്ട്‌മാണ് നിൻ്റെ ഇഷ്ടം നീ നേരിട്ട് പറ
അപർണ അതു കേട്ട് സന്തോഷം കൊണ്ട് ചിരിച്ചു മനസ്സിൽ തുള്ളിച്ചാടി.
ശാരദ: നീ വാ അവിടെ ചെന്ന് നാണം കുണുങ്ങി നിൽക്കരുത് അവൻ്റെ മുഖത്ത് നോക്കി നിൻ്റെ ഇഷ്ടം പറയണം
അപർണ ശെരി എന്ന് മൂളിയ ശേഷം ശാരദയുടെ കൂടെ ഷോപ്പിലേക്ക് പോയ്
അവിടെ മാർട്ടിൻ ഓഫീസിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ആണ് അപർണ കണ്ടത്.
അകത്തേക്ക് ശാരദയും അപർണയും കയറി.
അപർണയും മാർട്ടിനും മുഖത്തോട് മുഖം നോക്കി നിന്നു.
ശാരദ: അതേ മുഖം നോക്കി നില്ക്കാനാണോ പ്ലാൻ കാര്യം പറ രണ്ടു പേരും
അപർണ ശാരദയെ നോക്കി.
ശാരദ: അയ്യോ ഞാൻ കട്ടുറുമ്പ് ആകുന്നില്ല
ഞാൻ പോയേക്കാം. അതേ കറക്കം കഴിഞ്ഞ് എത്തുമ്പോൾ എന്നെ വിളിക്കണം കേട്ടോ
Onnum parayanilla nannaayittund
Ingane thanne povatte kaamatthinu important koduttholu
ആഹാ ഇതിനൊക്കെ കമെൻ്റ് ഇട്ടില്ലേൽ ഞാൻ എന്തൊരു ദ്രോഹിയാകും പോന്നു മച്ചാനെ ഒന്നും പറയാനില്ല വേറെ ലെവൽ സ്റ്റോറി.കിടിലൻ പ്ലോട്ട് കിടിലൻ cast oru രക്ഷയുമില്ല.അവരുടെ മക്കൾ ഒക്കെ ഒത്ത് വന്നത് എന്ത് കിടിലൻ ആയിട്ടാണ്.എന്തായാലും സൺഡേ അപർണ്ണയുടെ നല്ലൊരു കളി വേണം വീണയുടെ പതുക്കെ മതി.അടുത്ത part NE വേണ്ടി കാത്തിരിക്കുന്നു
സ്നേഹപൂർവം സാജിർ
ഇത് സിന്ദൂരരേഖ അല്ലെ അജിത് കൃഷ്ണയുടെ 🤔
വൈഫ് cheating എല്ലാം ഈ ടൈപ്പ് തന്നെയല്ലേ അതിൽ നിന്ന് വ്യത്യാസം വരുത്തുന്നുണ്ട്
Bro soooper story waiting for next please write soon
♥️♥️
Please add more pages
വീണയ്ക്കും വരുണിൽ നിന്നും.. അപർണ്ണയ്ക്ക് മാർട്ടിനിൽ നിന്നും പണി കിട്ടണം..
രണ്ടുപേരും ചതിക്കാപ്പെട്ടു എന്ന് മനസ്സിലാക്കി കഴിയുമ്പോൾ അഖിൽ മറ്റൊരു പെണ്ണിനെ സെറ്റാക്കി വീണേടെ മുന്നിൽകൂടി നടക്കണം, അതുകണ്ട് വീണ ഉരുകണം, വീണ പണം മോഹിച്ച് അവനെ വലിപ്പിക്കാൻ പോവല്ലെ..
പിന്നെ അപർണ്ണയുടെ കാര്യം.. മാർട്ടിൻ അവളെ കൊണ്ടുനടന്ന് മടുക്കുമ്പോൾ അവളും അവനെ ഉപേക്ഷിക്കണം.. മൊത്തം dark പൊളി…
ഒരു കാര്യം മനസ്സിലായി രാജീവ് ലോട്ടറി എടുക്കുന്നതിൽ എന്തോ ഒരു സംഭവം ഉണ്ടെന്ന് മനസ്സിലായി..
എന്തായാലും കാത്തിരുന്ന് കാണാം..
കേരള ലോട്ടറിയാണ് എടുക്കുന്നത് എങ്കിൽ കാര്യങ്ങൾ മൂഞ്ചി . അവൾ മാർട്ടിന്റെ അടിയിൽ തന്നെയായിരിക്കും എപ്പോഴും 😄😄😄😄
Veena vedi aavanam….thuni illathe nadakanam aval