കാമസുഖം 5 [AK] 199

 

അപർണ: അയ്യോ സാരി ഉണക്കണം

 

മാർട്ടിൻ: അതിനു വഴിയുണ്ട് ഇവിടെ ഹീറ്റിംഗ് റൂം ഉണ്ട് അവിടെ സാരി കൊണ്ട് ഇടാം.

പക്ഷേ സാരി അഴിക്കണം നീ അഴിക്കുന്നോ

 

അപർണ: വേണ്ടവർ തനിയെ അഴിക്കണം എനിക്ക് ഇവിടുത്തെ ഹീറ്റിങ് മുറി ഇവിടെ ആണ് എന്നറിയില്ല

 

അതു പറഞ്ഞു അവള് തിരിഞ്ഞു നിന്ന്.

 

മാർട്ടിൻ അവളുടെ പിറകിൽ വന്നു നിന്ന് കൊണ്ട് അവളുടെ സാരിയുടെ മുന്താണി പുറകിലൂടെ അഴിച്ചു ശേഷം അവളുടെ സാരി അവളുടെ ചുറ്റും നടന്നുകൊണ്ട് അഴിച്ചു ഓരോ വട്ടവും അവളുടെ മുന്നിലൂടെ കടന്നു പോകുന്ന വഴി അവളുടെ സാരി അഴിഞ്ഞുകൊണ്ട് ഇരുന്നു.

 

അവസാനം അവളുടെ പാവാടയുടെ ഉള്ളിൽ കെട്ടിയിരിക്കുന്ന ഭാഗം എത്തിയപ്പോൾ അവൻ അവൻ്റെ കയ്യുകൾ കടത്തി ഊരി എടുത്തു.

അപർണ അവൻ്റെ കയ്യുകൾ കടത്തിയപ്പോൾ അവളുടെ കാലുകൾ പൊങ്ങി വാ പൊളിച്ചു നിന്നു.

 

മാർട്ടിൻ:എന്താടി ഒന്ന് പിടഞ്ഞത്

 

അപർണ: കള്ളൻ്റെ കയ്യ് ചെന്നത് എങ്ങോട്ടേക്കു ആണ്

 

മാർട്ടിൻ: എനിക് അവകാശപെട്ട സ്ഥലത്തേക്ക്

 

അപർണ: അയ്യാട അതെൻ്റെ കഴുത്തിൽ താലി കെട്ടിയവന് സ്വന്തം ആണ്

 

മാർട്ടിൻ: ആ മൈരനോട് പോകാൻ പറ….നീ ഇനി എൻ്റെയാ

 

അവൻ അവളുടെ സാരി എടുത്തു

 

ഞാൻ ഇത് കൊണ്ട് ഇട്ടിട്ടു വരാം.

 

അപർണ അപ്പോള് ബ്ലോസും പാവാടയും ധരിച്ച് മാർട്ടിൻ പോകുന്നത് നോക്കി നിന്നു.

 

അപർണ അവളുടെ താലി എടുത്തു കയ്യിൽ പിടിച്ച ശേഷം മനസിൽ

 

രാജീവെട്ട എന്നോട് ക്ഷമിക്കണം ഇനി ഞാൻ പഴയ അപർണ അല്ല അങ്ങനെ ആവാനും കഴിയില്ല. എൻ്റെ മനസ്സിൽ ഇപ്പോള് മറ്റൊരാൾ ആണ്. എനിക്ക് തരേണ്ടത് നിങൾ തരാറില്ല പണമായും സെക്സ് ആയും. ഇനി ഞാൻ വേറൊരാളുടെ ആണ് അയാള് വിളിച്ചാൽ ഞാൻ പോകും അതുവരെ ഞാൻ ഏട്ടൻ്റെ കൂടെ ഒരു വീട്ടിൽ താമസിക്കും.

The Author

11 Comments

Add a Comment
  1. കാങ്കേയൻ

    AK ഇതൊരു happy ending ആക്കുമോ 😁, ക്ലൈമാക്സ്‌ മാർട്ടിൻ അവളെ സ്വീകരിച്ചു കൊണ്ട് പോകുന്നത് പോലെ ആഗ്രഹം കോണ്ട 😌😌

  2. Hi sirr…

    Pages kootanm 😞

  3. സൂപ്പർ.ഇതു വരെയുള്ളതിൽ ഏറ്റവും സ്റ്റാ പോയ ഭാഗം അമ്മ മകളെ കൂട്ടുകാരോടെപ്പം കാന്നും എന്ന കരുതി ടിസ്റ്റ് നന്നായി🛫 തുടരുക

  4. ഡിറ്റൈലിങ് കുറച്ച് കൂടി ആവാം… സംഭവം കിടു ആണ്…

  5. വളരെ ഹൃദ്യമായി. അച്ഛനും മകനും കാമുകിമാരായ അമ്മയേയും മകളേയും ഒരേ റിസോർട്ടിൽ ഒരേ സമയത്തു കളിച്ചത് (അച്ഛനും കാമുകി അമ്മയും) നന്നായിട്ടുണ്ട്. പക്ഷേ ഇത്രയും പെട്ടെന്ന് മകൾ അതു കാണേണ്ടായിരുന്നു. കണ്ടതു കൊണ്ട്, അമ്മയോടുള്ള ദേഷ്യത്തിൽ, വരുണിന് എത്രയും പെട്ടെന്നു വീണയെ കളിക്കാൻ കിട്ടും. അമ്മയുടെ കാമുകൻ തന്റെ കാമുകന്റെ അച്ഛനാണെന്ന് അറിയുമ്പോൾ മകളുടെ പ്രതികരണം എന്തായിരിക്കും? വീട്ടിൽ എന്തെല്ലാം ഭൂകമ്പം ഉണ്ടാകും? കാത്തിരുന്നു കാണാം.

    1. Superb story 👌👌👌

  6. Eth nammde Ajith Krishna aano…(AK)…

    1. Pullide writing style pole und aavum

    2. അല്ല ബ്രോ cheating തീം എല്ലാം ഏതാണ്ട് ഒരുപോലെയാണ് അതു മാത്രമല്ല അയാളുടെ കഥകളുടെ ആരാധകൻ ആണ് ഞാൻ

    3. ആണെങ്കിൽ ഇടിവെട്ട് കഥ ആയിരിക്കും. അവസാനം തീപ്പൊരി ബഹളം ഷുവർ

Leave a Reply

Your email address will not be published. Required fields are marked *