കാമസുഖം 5 [AK] 199

അപർണ: ഏതോ റിസോർട്ടിലെക്ക് ആണന്നാ പറഞ്ഞേ

 

ശാരദ: mmmm….ഞാൻ പോട്ടെ….എൻ്റെ ചെക്കൻ വീഡിയോ കോൾ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് ചെല്ലട്ടെ….നീ നാളെ നടക്കാൻ പോകുന്ന സംഭവങ്ങൾ ആലോചിച്ചു ഇരിക്ക്

 

അപർണ അതു കേട്ട് ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി

 

കുറച്ചു കഴിഞ്ഞു ദിവ്യാ വീണയേ കാണാൻ വന്നു…..

 

ദിവ്യാ കോളിംഗ് ബെൽ അടിച്ചു അപ്പോ പുറത്തേക്ക് വന്നത് അപർണ ആയിരുന്നു.

 

ദിവ്യാ: ആൻ്റി വീണ ഇല്ലേ…

 

അപർണ:അകത്തുണ്ട് രാവിലെ കഴിച്ചിട്ട് നേരെ പോയ് മുറിയിൽ പോയ് കതക് അടച്ചതാ.എന്ത് പറ്റിയോ എന്തോ

 

ദിവ്യാ: ഞാൻ പോയ് അവളെ ഒന്ന് കാണട്ടെ

 

ദിവ്യ പോയ് വാതിൽ തട്ടി

 

വീണ: അമ്മേ എന്തിനാ വിളിക്കുന്നത്

 

ദിവ്യാ: എടി ഞാനാ നീ വാതിൽ തുറക്

 

വീണ ആളേ മനസ്സിലായപ്പോൾ വാതിൽ തുറന്നു

 

ദിവ്യാ അകത്ത് കയറി വീണ വാതിൽ അടച്ച്

 

ദിവ്യാ: നീ എന്താ വാതിൽ അടച്ചു ഇങ്ങനെ ഇരിക്കുന്നത്

 

വീണ: ഒന്നുമില്ല

 

ദിവ്യാ: ഇന്നലെ അവൻ പറഞ്ഞത് ഓർത്താണോ

 

വീണ: നിനക്കറിയമല്ലോ കാര്യം

 

ദിവ്യാ: അതിനെന്താ ഇത്ര ആലോചിക്കാൻ

 

വീണ: എടി already ഞാൻ ഒരു റിലേഷൻഷിപ്പിൽ ആണ് നിനക്കറിയാമല്ലോ

 

ദിവ്യാ:അറിയാം അതിനു ഇപ്പൊ എന്താ

 

വീണ: എടി നീ വരുൺ ആയി ലൗ റിലേഷൻഷിപ്പ് ആവണം എന്ന് പറഞ്ഞോ

 

വീണ: പിന്നെ

 

ദിവ്യാ: നീ ബെസ്റ്റീ എന്നൊക്കെ കേട്ടിട്ടില്ലേ

 

വീണ: നീ എന്തൊക്കെയാ പറയുന്നത്

 

ദിവ്യാ: എടി നിനക്ക് അഖിലിൻ്റെ ഇഷ്ടമാണ് പക്ഷേ നിന്നെ വരുൺ കെയർ ചെയ്യുന്ന പോലെയോ അല്ലേല് വരുൺ നിനക്കു വേണ്ടി ചിലവാക്കുന്ന പണം പോലെ ഒരിക്കൽ എങ്കിൽ അഖിൽ പെരുമറിയിട്ടുണ്ടോ…..അപ്പോ നിനക്ക് കുറച്ചു സ്നേഹം വരുണിന് കൊടുത്തൂടെ..അതിനെന്താ തെറ്റ്

The Author

11 Comments

Add a Comment
  1. കാങ്കേയൻ

    AK ഇതൊരു happy ending ആക്കുമോ 😁, ക്ലൈമാക്സ്‌ മാർട്ടിൻ അവളെ സ്വീകരിച്ചു കൊണ്ട് പോകുന്നത് പോലെ ആഗ്രഹം കോണ്ട 😌😌

  2. Hi sirr…

    Pages kootanm 😞

  3. സൂപ്പർ.ഇതു വരെയുള്ളതിൽ ഏറ്റവും സ്റ്റാ പോയ ഭാഗം അമ്മ മകളെ കൂട്ടുകാരോടെപ്പം കാന്നും എന്ന കരുതി ടിസ്റ്റ് നന്നായി🛫 തുടരുക

  4. ഡിറ്റൈലിങ് കുറച്ച് കൂടി ആവാം… സംഭവം കിടു ആണ്…

  5. വളരെ ഹൃദ്യമായി. അച്ഛനും മകനും കാമുകിമാരായ അമ്മയേയും മകളേയും ഒരേ റിസോർട്ടിൽ ഒരേ സമയത്തു കളിച്ചത് (അച്ഛനും കാമുകി അമ്മയും) നന്നായിട്ടുണ്ട്. പക്ഷേ ഇത്രയും പെട്ടെന്ന് മകൾ അതു കാണേണ്ടായിരുന്നു. കണ്ടതു കൊണ്ട്, അമ്മയോടുള്ള ദേഷ്യത്തിൽ, വരുണിന് എത്രയും പെട്ടെന്നു വീണയെ കളിക്കാൻ കിട്ടും. അമ്മയുടെ കാമുകൻ തന്റെ കാമുകന്റെ അച്ഛനാണെന്ന് അറിയുമ്പോൾ മകളുടെ പ്രതികരണം എന്തായിരിക്കും? വീട്ടിൽ എന്തെല്ലാം ഭൂകമ്പം ഉണ്ടാകും? കാത്തിരുന്നു കാണാം.

    1. Superb story 👌👌👌

  6. Eth nammde Ajith Krishna aano…(AK)…

    1. Pullide writing style pole und aavum

    2. അല്ല ബ്രോ cheating തീം എല്ലാം ഏതാണ്ട് ഒരുപോലെയാണ് അതു മാത്രമല്ല അയാളുടെ കഥകളുടെ ആരാധകൻ ആണ് ഞാൻ

    3. ആണെങ്കിൽ ഇടിവെട്ട് കഥ ആയിരിക്കും. അവസാനം തീപ്പൊരി ബഹളം ഷുവർ

Leave a Reply

Your email address will not be published. Required fields are marked *