കാമസുഖം 5 [AK] 199

 

വീണ ഒന്നും മിണ്ടിയില്ല

 

ദിവ്യാ: നീ ആലോചിക്കൂ അഖിൽ മാത്രം മതിയോ…നീ ഒരു പെണ്ണല്ലേ നിനക്ക് വേണ്ടി എപ്പൊഴും മുന്നിൽ നിൽക്കാൻ വേറൊരുത്തൻ കൂടെയുണ്ട് അതും വരുണിനേ പോലെ ലൂക്ക് കൊണ്ടും കരുത്ത് കൊണ്ട് പണം കൊണ്ടും ഒകെ അവൻ മുന്നിലാ…ഇനി തീരുമാനിക്കേണ്ടത് നീയാ…

 

വീണ: പക്ഷേ അഖിൽ അവനോ

 

ദിവ്യാ: അറിയിക്കണ്ട….നീ ഇപ്പൊ വരുൺ ആയി നല്ല കമ്പനി ആവൂ അതിപ്പോ നാളെ നീ വരുവല്ലോ അവൻ ഏതോ ബീച്ച് റിസോർട്ട് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. നല്ല കിടിലൻ പ്ലേസ് ആണ് അവിടെ വന്നു നീ വരുൺ ആയി നല്ല പൊലെ ടൈം സ്‌പെൻഡ് ചെയ്…ബാക്കിയെല്ലാം പിന്നെ അല്ലേ…

 

വീണ: അവൻ എങ്ങാനും പ്രോപോസ് ചെയ്താലോ

 

ദിവ്യാ: നീ കാര്യം പറ നിനക്ക് വേറൊരു റിലേഷൻ ഉണ്ട് അതുകൊണ്ട് നീയുമായി എനിക് പ്രേമിച്ചു നടക്കാൻ കഴിയില്ല എന്ന്… എന്നിട്ട് അവൻ്റെ മറുപടി കേട്ടിട്ട് നീ തീരുമാനിക്ക്.

 

വീണ ഒന്നും മിണ്ടാതെ ഇരുന്നു.

 

ദിവ്യാ: നിന്നോട് ഇതിലും നന്നായി പറഞ്ഞു തരാൻ എനിക്ക് അറിയില്ല. ഞാൻ പോകുവാ അമ്മയുടെ സ്കൂട്ടി എടുത്ത വന്നത് ഞാൻ പൊട്ടേ

 

വീണ ശെരി എന്ന് പറഞ്ഞു.

 

വീണയും സത്യത്തിൽ ദിവ്യ പറഞ്ഞത് കേട്ട് മനസ്സ് മാറിയ പോലെ ആണ്.

 

അഖിൽ അറിയാതെ മറ്റൊരു റിലേഷൻ ഉണ്ടെങ്കിൽ എന്താ എന്തായാലും ഞാൻ അഖിലിനു സ്വന്തം ആവും അതിനു മുമ്പ് എൻജോയ് ചെയ്ത് നടക്കമല്ലോ. വരുൺ ചോതിച്ചാൽ ഓകെ പറയണം

 

ഇതിനിടയിൽ അപർണ യെ മാർട്ടിൻ വിളിച്ചു നാളത്തെ കാര്യങ്ങള് സംസാരിച്ചു. അവൻ അപർണയുടെ ഫോട്ടോ ഒരെണ്ണം ചോതിച്ചു അതും അവള് ഇപ്പോൾ ഇട്ടിരിക്കുന്ന ഡ്രസിൽ ഒരു സെൽഫി. വെറെ വഴി ഇല്ലാതെ അവള് അയച്ച് കൊടുക്കുകയും ചെയ്തു. സാദാ നൈറ്റി ആയിരുന്നു എക്സ്പോസ് ഒന്നും ചെയ്യാതെ അയച്ചു.

The Author

11 Comments

Add a Comment
  1. കാങ്കേയൻ

    AK ഇതൊരു happy ending ആക്കുമോ 😁, ക്ലൈമാക്സ്‌ മാർട്ടിൻ അവളെ സ്വീകരിച്ചു കൊണ്ട് പോകുന്നത് പോലെ ആഗ്രഹം കോണ്ട 😌😌

  2. Hi sirr…

    Pages kootanm 😞

  3. സൂപ്പർ.ഇതു വരെയുള്ളതിൽ ഏറ്റവും സ്റ്റാ പോയ ഭാഗം അമ്മ മകളെ കൂട്ടുകാരോടെപ്പം കാന്നും എന്ന കരുതി ടിസ്റ്റ് നന്നായി🛫 തുടരുക

  4. ഡിറ്റൈലിങ് കുറച്ച് കൂടി ആവാം… സംഭവം കിടു ആണ്…

  5. വളരെ ഹൃദ്യമായി. അച്ഛനും മകനും കാമുകിമാരായ അമ്മയേയും മകളേയും ഒരേ റിസോർട്ടിൽ ഒരേ സമയത്തു കളിച്ചത് (അച്ഛനും കാമുകി അമ്മയും) നന്നായിട്ടുണ്ട്. പക്ഷേ ഇത്രയും പെട്ടെന്ന് മകൾ അതു കാണേണ്ടായിരുന്നു. കണ്ടതു കൊണ്ട്, അമ്മയോടുള്ള ദേഷ്യത്തിൽ, വരുണിന് എത്രയും പെട്ടെന്നു വീണയെ കളിക്കാൻ കിട്ടും. അമ്മയുടെ കാമുകൻ തന്റെ കാമുകന്റെ അച്ഛനാണെന്ന് അറിയുമ്പോൾ മകളുടെ പ്രതികരണം എന്തായിരിക്കും? വീട്ടിൽ എന്തെല്ലാം ഭൂകമ്പം ഉണ്ടാകും? കാത്തിരുന്നു കാണാം.

    1. Superb story 👌👌👌

  6. Eth nammde Ajith Krishna aano…(AK)…

    1. Pullide writing style pole und aavum

    2. അല്ല ബ്രോ cheating തീം എല്ലാം ഏതാണ്ട് ഒരുപോലെയാണ് അതു മാത്രമല്ല അയാളുടെ കഥകളുടെ ആരാധകൻ ആണ് ഞാൻ

    3. ആണെങ്കിൽ ഇടിവെട്ട് കഥ ആയിരിക്കും. അവസാനം തീപ്പൊരി ബഹളം ഷുവർ

Leave a Reply

Your email address will not be published. Required fields are marked *