അതേ ശെരിയാണ് അഖിൽ ഇതൊന്നും അറിയണ്ട വരുൺ അവന് വേണ്ടത് അവൻ ചോതിക്കുമ്പോൾ കൊടുക്കാം അല്ലെങ്കിൽ ഞാൻ ഒരു ചീത്ത പെണ്ണ് ആണ് എന്ന് കരുതും.
ശേഷം അവള് കണ്ണാടി നോക്കി പറഞ്ഞു
“വീണ നീ ഇന്നുമുതൽ മാറുവാണ് നിനക്ക് 2 കാമുകന്മാർ ഉണ്ട്. നിന്നെ കൊണ്ട് അതെല്ലാം പറ്റും”
അവള് സ്വയം പറഞ്ഞു ടൗവൽ എടുത്ത് കുളിക്കാൻ ആയി ബാത്രൂമിൽ കയറി.
അപ്പോഴേക്ക് രാജീവ് ജോലി കഴിഞ്ഞു വന്നിരുന്നു. അപർണ അപ്പൊഴും നാളെ മാർട്ടിൻ വരുമ്പോൾ ഈ മുറിയിൽ വെച്ച് നടക്കാൻ പോകുന്നത് ആലോചിച്ചു കുളിർ കയറി ഇരിക്കുവായിരുന്നു.
രാജീവ്: നീ അകത്ത് എന്ത് ചെയ്യുവാ. ഈ ഇടയായി ആലോചന കൂടി വരുന്നുണ്ടല്ലോ
അപർണ: എന്ത് ആലോചന ഇവിടെ വെറുതെ ഇരിക്കുമ്പോൾ ഓരോന്നു ആലോചിച്ചു ഇരിക്കും അതിനും പറ്റില്ലേ
രാജീവ്: വെറുതെ ചോതിച്ചേ ഉള്ളൂ ഇതൊക്കെ ഈ ഇടയായി ആയി കാണുന്നതു ആണ്.
അപർണ അവള് രാജീവ് തിരിഞ്ഞ സമയത്ത് തന്നെ അയാളെ നോക്കി ദേഷ്യത്തോടെ അടുക്കളയിലോട്ടു പോയി.
അപർണ മനസ്സിൽ കുറച്ചു പതിയെ വന്നുകൂടെ എന്തിന് എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നത്.
രാത്രിയിൽ അഖിൽ ആയി ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ വരുൺ അവൾക് മെസേജ് അയച്ചു
അഖിൽ എന്തോ ടൈപ്പ് ചെയ്യുക ആയിരുന്നു അതു എന്താണ് എന്ന് നോക്കാൻ നിൽക്കാതെ അവള് ഉടനെ വരുണിൻ്റെ മെസ്സേജിന് റീപ്ലേ നൽകി
ഹലോ
വരുൺ: എന്താ പരിപാടി
വീണ: ഞാൻ അഖിൽ ആയി ചാറ്റിൽ ആയിരുന്നു
വരുൺ: ആണോ ബിസി ആണേൽ നാളെ കാണം