കാമസുഖം 7 [AK] 36

 

എടോ എവിടേ പോയോ

 

ഇല്ല

 

എന്നാല് ഇനി പറ എങ്ങനെയുണ്ടായിരുന്നു

 

എനിക്കറിയില്ല ഞാൻ ആദ്യമായി ആണ് അങ്ങനെ ഒരു ലിപ് ലോക്ക് ചെയ്യുന്നത്.

 

എങ്ങനെ ഉണ്ടായിരുന്നു സത്യസന്ധമായി പറയണം

 

ശരീരം മുഴുവൻ ഒരു കുളിർ ആയിരുന്നു അപ്പോള്

 

ആ കുളിർ ഇനിയും വേണോ

 

അവള് അപ്പോള് ആ മൂഡിൽ വേണം എന്ന് തന്നെ മറുപടി പറഞ്ഞു

 

അതേ നാളെ നമുക്ക് പോകാം

 

അവള് ഒന്നും മറുപടി പറഞ്ഞില്ല.

 

എടോ താൻ എന്ത് ഡ്രസ് ആണ് ഇട്ടേക്കുന്നത്

 

അയ്യട അതു വേണ്ട

 

എടോ തനിക്ക് എന്താ എന്നെ വിശ്വാസം ഇല്ലേ….

 

വിശ്വാസം ഇല്ലാത്തത് കൊണ്ട് ആണോ ഞാൻ ഇന്ന് നിൻ്റെ കൂടെ വന്നത്

 

അപ്പോ ഇപ്പോഴും ഒരു മടിയും വേണ്ടാ. പറ എന്താ ഡ്രസ്

 

അതു ഒരു ബനിയനും ഷോർട്‌സും

 

യുഫ് ആ ഡ്രസില് എനിക്ക് ഒന്ന് കാണാൻ പറ്റിയിരുന്നു എങ്കിൽ

 

ശോ….നീ എന്താ ഇട്ടിരിക്കുന്നത്.

 

ഞാൻ naked ആണ്

 

അയ്യേ ഈ ചെക്കന് നാണവും ഇല്ലേ

 

ഞാൻ എന്തിനാ നിൻ്റെ മുന്നിൽ നാണിക്കുന്നത്. സത്യത്തിൽ ഇന്നത്തെ ദിവസം ഞാൻ നിൻ്റെ ചുണ്ടിൻ്റെ രുചി മാത്രം അല്ലാ നിൻ്റെ ചന്തിയുടെ മാർദ്ദവം കൂടെ ഞാൻ അറിഞ്ഞു. അതു ആലോചിക്കുമ്പോൾ എൻ്റെ കുട്ടൻ പൊങ്ങി നിൽക്കുവാ

 

അവള് അതു കേട്ടപ്പോൾ അവളുടെ കൈ അവള് അറിയാതെ തന്നെ അവളുടെ പൂറിലേക്ക് നീണ്ടു

 

എന്താ നീ ഒന്നും മിണ്ടാത്തത്. അവിടെയുണ്ടോ

 

അവള് ഒന്ന് മൂളി.

 

ഞാൻ പച്ചയ്ക്ക് പറഞ്ഞോട്ടെ പലതും

 

അപ്പോഴും അവള് ഒന്ന് മൂളുക മാത്രം ചെയ്തു

The Author

Leave a Reply

Your email address will not be published. Required fields are marked *