തലവേദനയാകും…”…ചുണ്ടുകൾ വേർപെടുത്തിക്കൊണ്ട് അവൾ പറഞ്ഞു…
“അതാ പറഞ്ഞത് കുഞ്ഞു കൂടെയുണ്ടെങ്കിൽ ശരിയാകില്ല….ഞാൻ നാളെ രാവിലെ വിളിക്കാം…ഏത് സമയവും നിന്നെ കൊണ്ട് പോകാൻ ഞാൻ തയ്യാറാണ്…പക്ഷേ കുഞ്ഞിന്റെ കാര്യത്തിൽ നീ തീരുമാനം എടുക്കണം…ഈ സാധനം കാരണം നമുക്ക് ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ല….”
ഇത്രയും പറഞ്ഞു കൊണ്ട് അവളുടെ മുലയിൽ ഒന്ന് ആഞ്ഞു ഞെക്കിക്കൊണ്ട് അവന് മുൻവാതിൽ തുറന്ന് പോയി…
ചിന്തയുടെ വലിയൊരു വേലിയേറ്റം തന്നെയായിരുന്നു വിവേക് പോയതിനു ശേഷം ഗോപികയുടെ മനസ്സിൽ…
കോളേജ് കാലത്തെ ബന്ധം ആണ് താനും വിവേകും തമ്മിൽ..താൻ ഡിഗ്രി ഒന്നാം വർഷം ആയിരുന്നപ്പോൾ വിവേക് അവസാന വർഷമായിരുന്നു….
പ്രണയം വന്നു പറഞ്ഞ ഒരുപാട് ആണുങ്ങളിൽ വിവേകിന്റെ പ്രണയം സ്വീകരിക്കാൻ വലിയ താമസമുണ്ടായിരുന്നില്ല…
കോളേജ് കാലങ്ങൾ മൊത്തം പ്രണയിച്ചു നടന്നു….
എപ്പഴോ അതിൽ കാമവും ചേർന്നു…
പിന്നെ അതിന് കാമത്തിന് പ്രാധാന്യമേറി…..
പതിനെട്ടു വയസ്സ് തികഞ്ഞപ്പോൾ വിവേകിന്റെ കൂടെ ഒളിച്ചോടിപ്പോയി…ഒരാഴ്ചയ്ക്കകമേ പോലീസിന് പിടിയ്ക്കാനായുള്ളൂ…
പക്ഷെ അപ്പോഴത്തേക്കും ശരീരത്തിന്റെ ദാഹങ്ങൾ എല്ലാം തീർത്തിരുന്നു…അത് മാത്രമല്ല മുന്നോട്ട് ജീവിക്കാൻ വേറെ വഴിയുമില്ലായിരുന്നു…
അതുകൊണ്ട് പോലീസ് സ്റ്റേഷനിൽ വച് വീട്ടുകാരുടെ ഒപ്പം പോകാം എന്ന് രണ്ടു പേരും തീരുമാനിച്ചു..
അതിനു ശേഷം വിവേക് ആയിട്ട് ഒരു കോണ്ടാക്റ്റും ഇല്ലായിരുന്നു
അധികം വൈകാതെ തന്റെ കല്യാണവും നടന്നു…
സാധുവായിരുന്നു അജയേട്ടൻ…
അജയേട്ടനിൽ ഞാൻ തൃപ്തയായിരുന്നു…..ദേവു വന്നപ്പോൾ പിന്നെ എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി..
കുറച്ചു ആഴ്ചകൾക്ക് മുൻപാണ് വീണ്ടും അവിചാരിതമായി വിവേകിനെ കാണുന്നത്…
വിവേകിന്റെ കല്യാണവും കഴിഞ്ഞെന്ന് അറിഞ്ഞിരുന്നു…
അജയേട്ടന് ബൈക്ക് അപകടം പറ്റിയപ്പോൾ ആശുപത്രിയിൽ എത്തിച്ചത് വിവേക് ആണ്….
അന്ന് മുതൽ പഴയതെല്ലാം മനസ്സിലേക്ക് തികട്ടി വരുന്നു….
ഈ നിമിഷം മനസ്സിൽ താനും വിവേകും മാത്രമേയുള്ളൂ….അവിടെ എന്റെ ഭർത്താവില്ല..കുഞ്ഞുമില്ല….
കട്ടിലിൽ ആയാലും അജയേട്ടനിൽ താൻ തൃപ്തയായിരുന്നു…
അജയേട്ടൻ തഴുകി പോകുന്ന ഇളം കാറ്റായിരുന്നെങ്കിൽ വിവേക് എല്ലാം തകർത്തെറിയുന്ന കൊടുംകാറ്റായിരുന്നു….
അജയൻ്റെ പ്രതികാരവും ഗോപിക്കുള്ള തിരിച്ചടിയും കൊടുത്ത് അടുത്ത ഭാഗം പൂർത്തിയാക്കു അതോ കഥ നിർത്തിയോ
Ithu aduthu nadanna sambavam anallo. Pakshe barthavu gulfil ayirunnu ennu matram. Pakshe aaa talla poori ipozhum pidi kodukathe rakshapettu irikuvanu.
ഇതിനെന്തായാലും ഒരു രണ്ടാം ഭാഗം തീർച്ചയായും വേണം അവൾ കരയണം
ഇന്ന് ഈ കഥവായിച്ചു മനസുകരഞ്ഞതിനേക്കാൾ കൂടുതൽ അടുത്ത ഭാഗം വായിച്ചു സന്തോഷിപ്പിക്കണം പ്ലീസ് ?
അവളെ കൊല്ലാനുള്ള കാലിയോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു?
കുഞ്ഞിന്റെ രക്ഷപ്പെടലും അജയന്റെ പ്രതികാരവും ഗോപികയുടെ അടങ്ങാത്ത കാമവും അതിന്റെ അവസാനവും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു…
കരയിപ്പിച്ചല്ലോ ചങ്ങായിയെ…..ഗോപിക പൊന്നുണ്ടെ പൊയ്ക്കോട്ടെന്നെ… എന്തിനാ പാവം ദേവുമോളോട് ഈ പണി ചെയ്തത്…. അവസാനം ഉള്ള ആ വരി ഉണ്ടല്ലോ…
//”അലറിക്കരഞ്ഞുകൊണ്ട് ആ കുഞ്ഞി കൈകാലുകൾ വെള്ളത്തിലിട്ടടിച്ചു……
ആ സമയവും കുഞ്ഞു കരഞ്ഞത് അമ്മേ എന്നായിരുന്നു….”// ഇത് വായിച്ചപ്പോ എന്തോ…. മനസ്സ് ഫുൾ ശൂന്യമായത് പോലെ ആയിപ്പോയി… മൊത്തതി കിളി പോയ പോലെ….. അപ്പോ എനിക്ക് ഓർമ്മ വന്നത് ഈയിടെ പത്രത്തിൽ വന്ന ഇതിനോട് സാമ്യമുള്ള ഒരു കേസാണ്…. പക്ഷെ അവിടെ കുഞ്ഞ് ദേവുമോളേക്കാൾ വളരെ ചെറുതായിരുന്നു.. കൈക്കുഞ്!!…. പിന്നെ കുളത്തിന് പകരം കടലും !………
അതുപോലെ ഇവിടെ ആകാതിരിക്കട്ടെ….. പറ്റുവെങ്കിൽ ദേവുമോളെ രക്ഷിക്കണം…കൊലക്ക് കൊടുക്കരുത് എന്ന അപേക്ഷ മാത്രം….. ബാക്കി ഒക്കെ ഇങ്ങളെ ഇഷ്ട്ടം…. തുടരാതിരിക്കരുത്….. കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്……
ചാക്കോച്ചി…. ഒരുപാട് സ്നേഹം ?
Super bro please continue, but kutti marikalu please
Fakru bro?
Devu mol engaanum marichaal ninne njan kollum panni paranjekkam aa pezhachavalem pezhachavanem konnu ketti thoookkk Kamayakshi ennu kettappo nalla horror aanu ennu karuthi
?……. ?
തുടർഭാഗങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു….
?… ?
അടിപൊളി തുടരുക
??
Bro kunju marikkarutu kunjuvenam avade appathil adyam molaku adikkunnatu plz
എന്താ പറഞ്ഞത് മനസ്സിലായില്ല?…….
?
Pezhacha periyadi mole. Pavam devu kutty.
?
കഥ തുടരണം bro പക്ഷെ കുട്ടി മരിക്കാൻ പാടില്ല
നല്ലൊരു പണി കൊടുക്കണം ആ കുത്തിച്ചിക്ക്
?….. ?
തുടരണം ബ്രോ… പോസിറ്റീവ് ആയിതന്നെ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നല്ല വാക്കുകൾക്ക് നന്ദി Roshan bro?
ഒന്നേ പറയാനുള്ളു ബ്രോ കുട്ടി മരിക്കരുത്
?……. ?
Kannu niranju poyi bro …last…eganethe kazhappulla kore ennam unde nammude natile …ellathineyum thalli Kollanam…. next part ine Katta waiting…plz bro aa kunjine rekshichode…☹️
?…… ?
thudaranam broo….
oru pavam kunjine engane oru narahathya nadathiya avalku kittunna shiksha entha ennu onnu ariyanam….
athu vayikanam eniku….
ethu pole nammude samoohathil palla news ilum kettittundu pakshe athinte vidhi jail il adachu shikshikum ennathu mathram
pakshe evide aval neeri neeeri odunganam atu vayikanam
..
etrayum pettannu thanne adutha part tharum ennu pratheekshikunnu….
ശ്രമിക്കാം bro…… ?
തുടരണം പറ്റുമെങ്കിൽ എത്രയും വേഗം അടുത്ത ഭാഗം കിട്ടിയാൽ സന്തോഷം
ശ്രമിക്കാം ?
Bro കുഞ്ഞിനെ കൊല്ലരുത്ട്ടോ. നല്ല ഒരു ഹാപ്പി എൻഡിങ് ആവണം കഥ
JR broo?… ?
കഥ tudaranam ആ കുതിച്ചിയ്ഇ kollakolacheyanam
?…….. ?