കാമയക്ഷി [ആര്യൻ] 311

അച്ഛ അമ്മേനെ നോക്കീട്ട് വരാ..”

“ആം”?

അജയൻ മുറിയിലേക്ക് ചെല്ലുമ്പോൾ ഗോപിക കട്ടിലിൽ ഇരുന്ന് ഫോണിൽ നോക്കിയിരിക്കുകയായിരുന്നു.

താൻ ആഗ്രഹിച്ചത് കിട്ടിയപ്പോൾ ദേവൂട്ടിയിൽ കണ്ട അതേ സന്തോഷം ഗോപികയുടെ മുഖത്തുമുണ്ടായിരുന്നു.

അജയൻ മുറിയിൽ വന്നു പത്തുമിനിറ് ആയിരുന്നെങ്കിലും ഗോപിക ഫോണിൽ നിന്നും തലയുയർത്തിയിരുന്നില്ല.
പയ്യെ പയ്യെ അടുത്തുവന്നുകൊണ്ടിരുന്ന അജയന് തന്റെ ഭാര്യ ആരോടോ തിരക്കിട്ട ചാറ്റിങ്ങിൽ ആണെന്ന് മനസ്സിലായി.

തന്റെ അടുത്ത് ആരുടെയോ സാമീപ്യം മനസ്സിലാക്കിയ ഗോപിക തലയുയർത്തി നോക്കിയപ്പോൾ തൊട്ടടുത്ത് അജയനെ കണ്ട വെപ്രാളത്തിൽ ഒന്ന് ഞെട്ടുകയും കയ്യിലിരുന്ന ഫോൺ താഴെ പോകുകയും ചെയ്തു.

തന്റെ കാൽച്ചുവട്ടിൽ വീണ ഫോൺ അജയൻ എടുത്തപ്പോഴേക്കും അത് ഓഫ്‌ ആയിട്ടുണ്ടായിരുന്നു. പക്ഷെ അപ്പോഴും അതിൽ മെസ്സേജ് വൈബ്രേഷൻ തുടരെ തുടരെ വരുന്നുണ്ടായിരുന്നു.

“ഏട്ടൻ എപ്പോ വന്നു”തന്റെ പരിഭ്രമം മറച്ചുവെച്ച് ഗോപിക ചോദിച്ചു.

“കുറച്ചു നേരമായി, ദേവൂട്ടിക്കൊള്ള കേക്കും പായസത്തിനുള്ളതൊക്കെ മേടിച്ചിട്ടുണ്ട്”

“ഓഹോ, അപ്പൊ കയ്യിൽ പൈസയൊക്കെ ഇണ്ടല്ലേ??
എന്നിട്ടാണോ എന്റെ ഫോണിന്റെ ക്യാമറ ഒന്ന് ശരിയാക്കിത്തരാൻ പറഞ്ഞിട്ട് കേൾക്കാത്തെ” ഗോപിക ശബ്ദം കൂട്ടി.

നല്ലൊരു ദിവസമായിട്ട് ഭാര്യയെ ദേഷ്യം പിടിപ്പിക്കണ്ട എന്ന് വിചാരിച്ച് ഒരു പുഞ്ചിരി മറുപടിയായി നൽകി അജയൻ പുറത്തേക്കിറങ്ങി.
അജയൻ മുറിവിട്ട് ഇറങ്ങുന്ന കണ്ട് ഗോപിക പയ്യെ ഒരു ദീർഘനിശ്വാസം എടുത്തിട്ട് ഫോൺ ചാർജ് ചെയ്യാൻ ഇട്ടിട്ട് മുറി വിട്ട് പുറത്തേയ്ക്കിറങ്ങി.

“അമ്മേ..കണ്ടോ അച്ഛ ദേവു മോൾക്ക് മേടിച്ചുതന്ന പുതിയ ഉടുപ്പും കേക്കും” മുറിവിട്ട് പുറത്തേക്ക് വന്ന ഗോപികയോട് ദേവിക ചോദിച്ചു..

“ഈ ഉടുപ്പിട്ടാ ദേവുമോൾ വല്യ സുന്ദരി ആവുമായിരിക്കും, അല്ലെ അമ്മേ” തന്റെ അച്ഛ മേടിച്ചോണ്ട് വന്ന ഇളം പിങ്ക് കുഞ്ഞുടുപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചോണ്ട് ചോയ്‌ച്ചു.

“ഹ്മ്മ്”….ഗോപിക അതിന് പയ്യെ മൂളുക മാത്രം ചെയ്തു.

“എന്താ ഗോപമ്മേ?? എന്താ സന്തോഷമില്ലാത്തെ?? ” ഗോപികയുടെ നിർവികാരമായ നോട്ടം കണ്ട് ദേവൂട്ടി ചോയ്ച്ചു.

“എല്ലാം എടുത്തു വയ്ക്ക്. രാത്രി എടുക്കാം നമുക്ക്”ഗോപിക പറഞ്ഞു.

“ആം..ശെരി?”

The Author

96 Comments

Add a Comment
  1. അജയൻ്റെ പ്രതികാരവും ഗോപിക്കുള്ള തിരിച്ചടിയും കൊടുത്ത് അടുത്ത ഭാഗം പൂർത്തിയാക്കു അതോ കഥ നിർത്തിയോ

  2. Ithu aduthu nadanna sambavam anallo. Pakshe barthavu gulfil ayirunnu ennu matram. Pakshe aaa talla poori ipozhum pidi kodukathe rakshapettu irikuvanu.

  3. മൃത്യു

    ഇതിനെന്തായാലും ഒരു രണ്ടാം ഭാഗം തീർച്ചയായും വേണം അവൾ കരയണം
    ഇന്ന് ഈ കഥവായിച്ചു മനസുകരഞ്ഞതിനേക്കാൾ കൂടുതൽ അടുത്ത ഭാഗം വായിച്ചു സന്തോഷിപ്പിക്കണം പ്ലീസ് ?
    അവളെ കൊല്ലാനുള്ള കാലിയോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു?

  4. എട്ടടി മൂർഖൻ

    കുഞ്ഞിന്റെ രക്ഷപ്പെടലും അജയന്റെ പ്രതികാരവും ഗോപികയുടെ അടങ്ങാത്ത കാമവും അതിന്റെ അവസാനവും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു…

  5. ചാക്കോച്ചി

    കരയിപ്പിച്ചല്ലോ ചങ്ങായിയെ…..ഗോപിക പൊന്നുണ്ടെ പൊയ്ക്കോട്ടെന്നെ… എന്തിനാ പാവം ദേവുമോളോട് ഈ പണി ചെയ്തത്…. അവസാനം ഉള്ള ആ വരി ഉണ്ടല്ലോ…
    //”അലറിക്കരഞ്ഞുകൊണ്ട് ആ കുഞ്ഞി കൈകാലുകൾ വെള്ളത്തിലിട്ടടിച്ചു……
    ആ സമയവും കുഞ്ഞു കരഞ്ഞത് അമ്മേ എന്നായിരുന്നു….”// ഇത് വായിച്ചപ്പോ എന്തോ…. മനസ്സ് ഫുൾ ശൂന്യമായത് പോലെ ആയിപ്പോയി… മൊത്തതി കിളി പോയ പോലെ….. അപ്പോ എനിക്ക് ഓർമ്മ വന്നത് ഈയിടെ പത്രത്തിൽ വന്ന ഇതിനോട് സാമ്യമുള്ള ഒരു കേസാണ്…. പക്ഷെ അവിടെ കുഞ്ഞ് ദേവുമോളേക്കാൾ വളരെ ചെറുതായിരുന്നു.. കൈക്കുഞ്!!…. പിന്നെ കുളത്തിന് പകരം കടലും !………
    അതുപോലെ ഇവിടെ ആകാതിരിക്കട്ടെ….. പറ്റുവെങ്കിൽ ദേവുമോളെ രക്ഷിക്കണം…കൊലക്ക് കൊടുക്കരുത് എന്ന അപേക്ഷ മാത്രം….. ബാക്കി ഒക്കെ ഇങ്ങളെ ഇഷ്ട്ടം…. തുടരാതിരിക്കരുത്….. കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്……

    1. ചാക്കോച്ചി…. ഒരുപാട് സ്നേഹം ?

  6. Super bro please continue, but kutti marikalu please

    1. Fakru bro?

  7. Devu mol engaanum marichaal ninne njan kollum panni paranjekkam aa pezhachavalem pezhachavanem konnu ketti thoookkk Kamayakshi ennu kettappo nalla horror aanu ennu karuthi

    1. ?……. ?

  8. തുടർഭാഗങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു….

    1. ആര്യൻ

      ?… ?

  9. അടിപൊളി തുടരുക

    1. ആര്യൻ

      ??

  10. റോക്കി

    Bro kunju marikkarutu kunjuvenam avade appathil adyam molaku adikkunnatu plz

    1. ആര്യൻ

      എന്താ പറഞ്ഞത് മനസ്സിലായില്ല?…….

      ?

  11. Pezhacha periyadi mole. Pavam devu kutty.

  12. കഥ തുടരണം bro പക്ഷെ കുട്ടി മരിക്കാൻ പാടില്ല
    നല്ലൊരു പണി കൊടുക്കണം ആ കുത്തിച്ചിക്ക്

    1. ആര്യൻ

      ?….. ?

  13. തുടരണം ബ്രോ… പോസിറ്റീവ് ആയിതന്നെ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നല്ല വാക്കുകൾക്ക് നന്ദി Roshan bro?

  14. ഒന്നേ പറയാനുള്ളു ബ്രോ കുട്ടി മരിക്കരുത്

    1. ?……. ?

  15. Kannu niranju poyi bro …last…eganethe kazhappulla kore ennam unde nammude natile …ellathineyum thalli Kollanam…. next part ine Katta waiting…plz bro aa kunjine rekshichode…☹️

    1. ?…… ?

  16. thudaranam broo….
    oru pavam kunjine engane oru narahathya nadathiya avalku kittunna shiksha entha ennu onnu ariyanam….

    athu vayikanam eniku….

    ethu pole nammude samoohathil palla news ilum kettittundu pakshe athinte vidhi jail il adachu shikshikum ennathu mathram
    pakshe evide aval neeri neeeri odunganam atu vayikanam
    ..

    etrayum pettannu thanne adutha part tharum ennu pratheekshikunnu….

    1. ശ്രമിക്കാം bro…… ?

  17. വാൻ ഹെൽസിംഗ്

    തുടരണം പറ്റുമെങ്കിൽ എത്രയും വേഗം അടുത്ത ഭാഗം കിട്ടിയാൽ സന്തോഷം

    1. ശ്രമിക്കാം ?

  18. Bro കുഞ്ഞിനെ കൊല്ലരുത്ട്ടോ. നല്ല ഒരു ഹാപ്പി എൻഡിങ് ആവണം കഥ

    1. ആര്യൻ

      JR broo?… ?

  19. റോക്കി

    കഥ tudaranam ആ കുതിച്ചിയ്‌ഇ kollakolacheyanam

    1. ആര്യൻ

      ?…….. ?

Leave a Reply

Your email address will not be published. Required fields are marked *