കാമിനി നിൻ കാലിന്നിടയിൽ [ചിത്ര] 85

 ആയോടീ….?’

സിന്ധു      ചോദിച്ചു

‘ എന്തേ… അങ്ങനെ      ചോദിക്കാൻ…?’

‘ കോളേജിൽ     വെറും     നാണം    കുണുങ്ങി യായ        നീ    സ്ലീവ് ലെസ്   ധരിച്ചു          കണ്ട്     ഞാൻ      മൂക്കത്ത്      വിരൽ    വെച്ച്   പോയി…….’

‘ നീയെന്താ     പെണ്ണേ… വട്ട്       പറയുന്നോ..?’

‘ സ്ലീവ്ലെസ്       ധരിച്ച്    കണ്ടു പോയതിന്റെ        ചമ്മല്    മാറീട്ടില്ല… അല്ലേ…?  നീയും       നിന്റെ       ചുള്ളനും      കൂടി       ഡേവിസൺ      തിയേറ്ററിൽ      സിനിമയ്ക്ക്     കേറുന്നത്    ഞാൻ      കണ്ടതാ.. നിന്റെ      ഇടുപ്പിൽ       കൈ     ചുറ്റി    ധൃതിയിൽ      കേറി    പോകുന്നത്   … നിന്റെ      പിൻ ഭാഗമേ       കണ്ടുള്ളു… നിന്റെ       ഹസ്സ്       തിരിഞ്ഞ്     നോക്കിയപ്പോഴാ     ഞാൻ      ശ്രദ്ധിച്ചത്… ‘

‘ പോടി… നിനക്ക്     ആള്       തെറ്റിയതാ…’

വെപ്രാളം      ഉള്ളിൽ     ഒതുക്കി      ഞാൻ        അവളെ    ഖണ്ഡിക്കാൻ      ശ്രമിച്ചു..

‘ എടീ    നിന്റെ     ചുള്ളനെ      ഒരിക്കൽ      കണ്ട     ആരെങ്കിലും   മറക്കുവോ…?   റോസ്     സ്ലാക്ക്      ഷർട്ടല്ലേ      ഹസ്സ്      ഇന്നലെ     ഇട്ടത്…..? എടി    ചമ്മല്    മാറ്റാൻ    ഉരുളല്ലേ…?’

റോസ്      സ്ലാക്ക്       ഷർട്ടിന്റെ    അടയാളം          പറഞ്ഞപ്പോൾ      വർഷ യുടെ         തൊണ്ട       വരണ്ടു    പോയിരുന്നു…

തുടരും

 

The Author

3 Comments

Add a Comment
  1. പേര് കണ്ട് വായിക്കാതെ പോയെങ്കിൽ എന്ന് തോന്നിപ്പോയി
    സൂപ്പർ..!

  2. കൊള്ളാം തുടരുക. ???

  3. Just awesome
    Go ahead, Chitra

Leave a Reply

Your email address will not be published. Required fields are marked *