കാമുകനും ചേച്ചിയും അനിയനും 1 [Hot Winter] 563

അപ്പുവിന്റെ അറിവോടെ അരുണിമയും ദീപകും തമ്മിൽ ഉള്ള പ്രണയം വളർന്നുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ.

“അപ്പു. എടാ അപ്പൂ. എഴുന്നേൽക്ക് “

“എന്താ ചേച്ചി?”

“എടാ എന്ന് ഞാൻ വൈകിട്ട് തന്നെ വന്നോളാം. നീ കാത്ത് നിൽക്കണ്ട.”
“അതെന്താ ചേച്ചി?”

“അത്..”

“അത്?”

“ഇന്നു ദീപുവിന്റെ പിറന്നാൾ ആണേടാ. ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തു പോകാൻ അവൻ വിളിച്ചിട്ടുണ്ട്.”

“എവിടേക്കാ പോകുന്നെ?”

“ഒരു കോഫി ഷോപ്പ്. ചിലപ്പോൾ സിനിമ. അമ്മ വരുന്നതിന് മുന്നേ ഞാൻ തിരിച്ചു എത്തും.”

“ഒക്കെ. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണെ ചേച്ചി.”

“ഒക്കെ ഡാ.”

അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് അരുണിമ കുളിക്കാൻ പോയി.

കുറച്ച് നാളായി അപ്പുവിന് ദീപക്കിനെ അറിയാം. എല്ലാവരും നല്ല അഭിപ്രായം ആണ് ആ ചേട്ടനെക്കുറിച്ച്.
കുറെ തവണ ചേച്ചിയുടെ കൂടെ നിന്നപ്പോൾ സംസാരിച്ചിട്ടുണ്ട്. നല്ല സംസാരമാണ് പുള്ളിയുടെ.

————

ദീപക്കിന് രാത്രി തീരെ ഉറക്കം കിട്ടിയിരുന്നില്ല. നാളെയാണ് ആ ദിവസം.
ഒരുപാട് നാളുകൾക്ക് ശേഷം അരുണിമ തന്റെ ഒപ്പം കറങ്ങാൻ വരാൻ സമ്മതിച്ചിരിക്കുന്നു.
കോഫി ഷോപ്പും സിനിമയും ഹോട്ടൽ മുറിയും എല്ലാം സെറ്റാണ്.
നാളിതുവരെ തന്നെ മോഹിപ്പിച്ച ആ സൗന്ദര്യം നാളെ ആവോളം ആസ്വദിക്കണം.

ഇതുവരെ ഒരു ഉമ്മപോലും വെക്കാൻ അവൾ സമ്മതിച്ചിട്ടില്ല. ആരെങ്കിലും കാണുമെന്ന് ഇപ്പോഴും പേടി.
ഇന്ന് എല്ലാ നാണവും മാറ്റണം.

രാവിലെ കുളിയും ഒരുക്കവും ചായകുടിയും എല്ലാം യാന്ത്രികമായിരുന്നു.
ഇത്ര ടെൻഷൻ ഇതിനുമുന്നേ ഒരിക്കലും ദീപക് അറിഞ്ഞിട്ടില്ല.

The Author

7 Comments

Add a Comment
  1. നല്ല തുടക്കം ഈ കഥ മുന്നോട്ട് പോട്ടെ 👍🤤

  2. ഇതെന്താ മെഗാ സീരിയലോ… ദീപു മരിക്കാൻടായിരുന്നു.. അപ്പുവിന്റെ മുൻപിൽ വെച്ചു അരുണിമായേ കളിക്കുന്നതും ഒരു ത്രീസോംമും ഒക്കെ വെക്കാമായിരുന്നു

  3. Super bro👍

  4. I love this story and I love last part

  5. വാത്സ്യായനൻ

    വളരെ ഇൻ്ററസ്റ്റിങ് ആയ തുടക്കം. നല്ല എഴുത്തുശൈലി. തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഓൾ ദി ബെസ്റ്റ്. 👍

Leave a Reply

Your email address will not be published. Required fields are marked *