കാമുകനും ചേച്ചിയും അനിയനും 1 [Hot Winter] 563

തന്റെ ബൈക്കും എടുത്ത് അവൻ കോളേജിലേക്ക് വിട്ടു.
ആദ്യത്തെ 2 പീരീഡ് ക്ലാസിൽ കേറണം. എന്നിട്ട് പോവാം എന്നാണ് ധാരണ.

രണ്ട് മണിക്കൂർ രണ്ട് യുഗങ്ങൾ പോലെ തോന്നി ദീപക്കിനു. ഓരോ സെക്കൻഡും എണ്ണി എണ്ണി അവൻ 2 പീരീഡ് തള്ളിനീക്കി.
പ്രൊഫസർ പോയതിനു പിന്നാലെ ഓടിയിറങ്ങി ദീപക് ബൈക്കിന്റെ അടുത്ത്പോയി നിന്നു.
ഇവിടേക്ക് വരാമെന്നാണ് അമ്മു പറഞ്ഞത്.

അരുണിമയെ അമ്മു എന്നാണ് ദീപക് വിളിക്കാറു.

വെള്ള ചുരിദാറും ധരിച്ച് വരുന്ന അമ്മുവിനെ ദീപക് കണ്ണുചിമ്മാതെ നോക്കി നിന്നു.

അരുണിമ: “എന്താ ഇങ്ങനെ കണ്ണുമിഴിച്ച് നോക്കണെ? ഇതിന് മുന്നേ കണ്ടിട്ടില്ലേ?”
ദീപക്: “എന്ത് സുന്ദരിയാണ് നീ. ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നാൽ ആരായാലും വാ പൊളിച്ചു നിന്നുപോകും. “
അരുണിമ: “മതി മതി. ഇങ്ങനെ ഓരോന്ന് പറഞ്ഞാണ് എന്നെ നീ ഇവിടെ വരെ എത്തിച്ചത്.”
ദീപക്: “ഞാൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. നീ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത് ഇപ്പോളും എനിക്ക് വിശ്വസിക്കാൻ പറ്റിയിട്ടില്ല.”
അരുണിമ: “ആണോ. എന്നാൽ ഒന്നൂടെ കേട്ടോ. ഐ ലവ് യു ദീപു.”
ദീപക് : “ഐ ലവ് യു ടൂ അമ്മു. ഐ ലവ് യു വെരി മച്ച് “
അരുണിമ: “എങ്ങോട്ട് പോവാൻ ആണ് പ്ലാൻ?”

“നീ വാ, എല്ലാം സർപ്രൈസ് ആണ്.”

അവർ രണ്ടാളും ബൈക്കിൽ കയറി കോഫിഷോപ്പ് ഇലേക്ക് പോയി .
ബീച്ചിന്റെ സൈഡിൽ വളരെ മോഡേൺ ആയ ഒരു കോഫിഷോപ്പ് ആയിരുന്നു ദീപക് തിരഞ്ഞെടുത്തത്.
പൊതുവേ കാമുകി കാമുകന്മാർ സല്ലാപിക്കാൻ വരുന്ന ഒരു കഫേ.
ഭൂതവും ഭാവിയും എല്ലാം അവരുടെ വർത്തമാനത്തിൽ വന്നുപോയിക്കൊണ്ടിരുന്നു.
അരുണിമ സംസാരിക്കാൻ തുടങ്ങിയാൽ ആ മുഖത്ത് നോക്കി ഒരേ ഇരുപ്പാണ് ദീപു.
തട്ടത്തിൻ മറയത്തെ വിനോദിനെ പോലെ ചുറ്റിനും ഉള്ളതൊന്നും അവൻ പിന്നെ കാണാറില്ല.

The Author

7 Comments

Add a Comment
  1. നല്ല തുടക്കം ഈ കഥ മുന്നോട്ട് പോട്ടെ 👍🤤

  2. ഇതെന്താ മെഗാ സീരിയലോ… ദീപു മരിക്കാൻടായിരുന്നു.. അപ്പുവിന്റെ മുൻപിൽ വെച്ചു അരുണിമായേ കളിക്കുന്നതും ഒരു ത്രീസോംമും ഒക്കെ വെക്കാമായിരുന്നു

  3. Super bro👍

  4. I love this story and I love last part

  5. വാത്സ്യായനൻ

    വളരെ ഇൻ്ററസ്റ്റിങ് ആയ തുടക്കം. നല്ല എഴുത്തുശൈലി. തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഓൾ ദി ബെസ്റ്റ്. 👍

Leave a Reply

Your email address will not be published. Required fields are marked *