അരുണിമ ഒറ്റ ശ്വാസത്തിൽ വായിച്ചു തീർത്തു.
അരുൺ ഞെട്ടിപ്പോയി. താൻ മൂലം 3 പേർ ഗർഭിണികളാവുമെന്നോ..?
അവരിൽ ഒരാളായി പത്മ ജനിക്കുമെന്നോ.. ?
തന്നോട് ആതിര ഇളയമ്മയും ഇപ്പോ അമ്മയും കാണിക്കുന്ന അസാധാരണ അടുപ്പം പത്മയുടെ ശക്തിയാൽ നടക്കുന്നതാണെന്നോ..?
അവൻ്റെ തല കറങ്ങുന്നതു പോലെ തോന്നി.
ഫോണിൻ്റെ മറുതലക്കൽ അരുണിമ അവനെ വിളിക്കുന്നുണ്ടായിരുന്നു..
“അപ്പൂ.. അപ്പൂ.. നീ കേൾക്കുന്നുണ്ടോ?.. നീ പേടിക്കണ്ട.. “
അതൊന്നും അവൻ്റെ ചെവിയിൽ എത്തിയില്ല.
ഒരു മരവിപ്പോടെ അവൻ കട്ടിലിൽ ഇരുന്നു.
(തുടരും)
