അരുണിമ: “നിനക്കെല്ലാം അറിയാവുന്നതല്ലേ. ഇന്നലെ രാത്രി അവൻ എന്റെ സ്വപ്നത്തിൽ വന്നിരുന്നു.
അവനെ ഓർത്ത് വിഷമിക്കേണ്ട എന്നും, പഠിച്ചു വലിയ നിലയിൽ എത്തണം എന്നുമൊക്കെ ഉപദേശിച്ചിട്ടാണ് പോയത്.
എന്നെക്കൊണ്ട് അവനെ മറക്കാൻ കഴിയുമെന്നു തോന്നുന്നില്ല അപ്പു.”
അരുൺ ചേച്ചിയെ മടിയിൽ കിടത്തി. അവളുടെ തലയിൽ തഴുകികൊണ്ട് ആശ്വസിപ്പിച്ചു.
“നമ്മുക്കേതെങ്കിലും സിനിമ കണ്ടാലോ? എന്റെ ലാപ്ടോപ്പിൽ ഇടാം.” അരുൺ പറഞ്ഞു.
അമ്മുവിന് അത് സമ്മതമായിരുന്നു. ദീപുവിനെ കുറിച്ചുള്ള ഓർമകളിൽ നിന്ന് അത് അവൾക്കൊരു മോചനം നൽകുമെന്ന് അവൾ വിചാരിച്ചു.
അതേപോലെ ഇന്നലെ നടന്ന സംഭവങ്ങളും.
അവർ ഒരുമിച്ച് കട്ടിലിൽ കിടന്നു സിനിമ കാണാൻ തുടങ്ങി.

_______
പുലർച്ചെ അരുണിമയുടെ വീട്ടിൽ നിന്നും തിരിച്ച് ദീപകിന്റെ ആത്മാവ് തിരികെ അവന്റെ സ്വന്തം വീട്ടിലേക്ക് ചെന്നു.
തളർന്നുറങ്ങുന്ന മാതാപിതാക്കൾ.
പെങ്ങളുടെ മുറിയിലേക്ക് അവൻ നടന്നു. അവളും ഉറക്കമാണ്. കണ്ണുകൾക്ക് താഴെ കണ്ണീർ ഒട്ടി നിൽക്കുന്നു.
അവരെ ശല്യം ചെയ്യാൻ അവന് മനസ്സ് വന്നില്ല.
അവിടുന്ന് ഇറങ്ങി അവൻ ആന്റണിയെ തപ്പി നടന്നു. ഇന്നലെ കണ്ട അതേ സ്ഥലത്തു തന്നെ അവന് അയാളെ കണ്ടെത്താൻ കഴിഞ്ഞു.
ആന്റണി : “താൻ വളരെ ഹാപ്പി ആയി കാണുന്നല്ലോ “
ദീപക് : “ഇന്നലെ ഇവിടുന്നു നേരെ ഞാൻ പോയത് എന്റെ നടക്കാതെ പോയ ആഗ്രഹം നിറവേറ്റാൻ ആയിരുന്നു.
അത് നടന്നു. അതിന്റെ സന്തോഷം ആണ്.”
ആന്റണി : “ഇത്ര പെട്ടെന്നോ? അത് വേണ്ടായിരുന്നു.”
ആന്റണിയുടെ മുഖം മ്ലാനമായത് ദീപക് അറിഞ്ഞു.
“എന്താ അങ്ങനെ പറഞ്ഞത്?”

നല്ല വ്യത്യസ്തയുള്ള തീം
മനോഹരമായി എഴുതിയിട്ടുണ്ട്.
എത്രയും വേഗം ബാക്കി കൂടി എഴുതുക.
Sprrr
ഇതിൽ അരുണിമയുടെ അനുജനെ കുറ്റം പറയാൻ പറ്റില്ല അരുണിമയെയും
Waiting for next part
ചേച്ചിയെ കളിച്ച അവനു ഇനി അമ്മയോട് കൊതി തോന്നുമോ
Nice 👍