“ആവശ്യത്തിന് സൗന്ദര്യം ഒക്കെയുണ്ട്, ഇനി കൂടുതൽ മിനുക്കു പണി ഒന്നും വേണ്ട”
എന്റെ സ്വരം കേട്ടതും അവൾ ചൂളിക്കൊണ്ട് ഞെട്ടിത്തിരിഞ്ഞു..
“നേരേ ഇങ്ങ് കേറി പോന്നോ?”
“ഉം, അവർ ഉടനെ വരുമോ?”
“ആം” പക്ഷേ അത് ചുമ്മാ പേടിപ്പിക്കാൻ പറയുന്നതാണെന്ന് സംസാരത്തിൽ നിന്നും പിടികിട്ടി.
അവൾ തന്റേടിയായ മാലിനിയിൽ നിന്നും അമ്പേ മാറി പോയിരുന്നു.
തലമുടിയൊക്കെ ഭംഗിയിൽ കെട്ടി, കൈകാലുകളിൽ എല്ലാം ചായവും പുരട്ടി, കണ്ണും എഴുതിയപ്പോൾ ശാലിനിയുടെ മറ്റൊരു പതിപ്പാണെന്ന് തോന്നി !! എന്നിരുന്നാലും അവളുടെ പതിവ് രീതിയിൽ നിന്നുള്ള ആ മാറ്റം എന്തോ ഒരു ഏച്ചുകെട്ട് പോലെ തോന്നിച്ചു.
ഒരു ചുരീദാറായിരുന്നു അവൾ ധരിച്ചിരുന്നത്. സാധാരണ അവൾ പാവാടയും ബ്ലൗസും ആയിരുന്നു വീട്ടിൽ ഉപയോഗിച്ചിരുന്നത്.
“എന്താ ഉടുത്തൊരുങ്ങി, എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ?”
“ഏയ് ഇല്ല”
ഫോൺ ചെയ്യുമ്പോൾ ഉള്ള രീതികളിൽ നിന്നും നല്ല മാറ്റം.
രണ്ട് പേർക്കും സംസാരിക്കാൻ ഒന്നുമില്ല.
“കുടിക്കാൻ എടുക്കട്ടെ?”
“കാപ്പിയാണോ?”
“എന്താ പിന്നാലേ വരാനാണോ?”
“അയ്യോ ഇനിയും വേണ്ടേ”
“പോ ചേട്ടാ, കുടിക്കാൻ എടുക്കാം”
അവൾ നടക്കാൻ തുടങ്ങിയത് എന്റെ അടുത്തുകൂടെയായിരുന്നു. (ഒരൽപ്പം അകലം ഇട്ടാണ് അവൾ നിന്നിരുന്നത്)
ഒറ്റ ആയലിൽ അവളുടെ ഉരത്തിൽ പിടിച്ച് വലിച്ചടുപ്പിച്ചു ഞാൻ.
“അയ്യോ വേണ്ട ചേട്ടാ”
“ഓഹോ”
“വിട് കുടിക്കാൻ എടുക്കാം”
“എനിക്ക് ഈ ചുണ്ട് കുടിച്ചാൽ മതി”
“പോ അതൊന്നും വേണ്ട ചേട്ടാ”
“ഓഹോ, വേണ്ട അല്ലേ?”
അവൾ കാതരയായ മിഴികളോടെ എന്നെ നോക്കി നാണത്താൽ തുള്ളിത്തുളുമ്പി കൈകളിൽ ഒതുങ്ങി നിന്നു.
ഞാൻ എന്റെ മുഖം ആ ചുണ്ടുകളിലേയ്ക്ക് താഴ്ത്തി.
അവൾ കണ്ണുകൾ പയ്യെ ചിമ്മി അനങ്ങാതെ നിന്നു.
ചൊടികൾ നുകരുമ്പോൾ ശ്വാസം ഉയർന്നു.
പെട്ടെന്ന് അവൾ ഒരു കൈകൊണ്ട് എന്റെ കഴുത്തിൽ വട്ടം ചുറ്റി. ചുണ്ടുകളിൽ നിന്നും ചുണ്ടുകൾ വേർപെടുത്തി അവൾ പറഞ്ഞു..
“അന്ന് ഞാൻ അടിച്ചതിന് സോറി, എന്നെ വേണമെങ്കിൽ തല്ലിക്കോ”
“ഇതെന്താ സിനിമയോ? തിരിച്ചു തല്ലാൻ?”
“ങാ ഒരു സിനിമ കഥപോലുണ്ട്”
ഞാൻ അവളെ കെട്ടിപ്പിടിച്ചു, ഞങ്ങൾ ഇരുവരും കുറച്ചു സമയം ശരീരങ്ങൾ ചേർന്ന് ആലിംഗബദ്ധരായി നിന്നു പോയി.
പിടിച്ചിരുത്തുന്ന തരത്തിൽ നന്നയി അവതരിപ്പിച്ചു. താങ്കളുടെ ശൈലി ബാക്കി കമ്പികഥകളിൽ നിന്നും വ്യത്യസ്തമാണ്.
സംസാര ശൈലിയാണ് എനിക്ക് ആക്ഷനെക്കാളും ഇഷ്ടമായത് .
മാലിനിയുടെ സംസാരം സാധാരണ പെണ്കുട്ടികളുടേതുപോലെ തന്നെ. പക്ഷെ ഇതിലും രസം ചേച്ചിയുടെ പാന്റീസിലെ ചേച്ചിയുടെ സംസാര ശൈലിയാണ്. ഉരുളക്കുപ്പേരിപോലെയ ചേച്ചി അനിയൻ പറഞ്ഞു തകർക്കുന്നത്. ഇതുപോലെ ഒരു പെങ്കോച്ചുണ്ടായിരുന്നു എനിക്കും കുറച്ചു കാലം. സംസാരിച്ചോണ്ടിരുന്നാൽ സമയം പോകുന്നതറിയൂലയിരുന്നു. അവളെ ഓര്മിപ്പിച്ചതിനായി വളരെ നന്ദിയുണ്ട്.
ഇതുപോലെ പലരുടെയും ഒളിഞ്ഞിരിക്കുന്ന ഓർമകളെ പുറത്തെടുത്തു തഴുകി അമ്മാനമാടാൻ സോജന് കഴിവുണ്ട്.
കമ്പിയിൽ പൊതിഞ്ഞ ഓരോ ഓർമ്മകൾ അവതരിപ്പിക്കാൻ ഉള്ള കഴിവ് ലോകജനതയുടെ നന്മക്കായി ഉപയോഗിക്കാൻ സോജന് കൂടൂതൽ ഉത്തേജനം ലഭിക്കട്ടെ.
ഞാൻ കമന്റിടുമ്പോൾ പലരും “തള്ള് മാമൻ”എന്നൊക്കെ എന്നെ കളിയാക്കാറുണ്ട്. അതിനർത്ഥം ഞാൻ പറയുന്നത് നുണയാണ് എന്നാണല്ലോ? സത്യം പറഞ്ഞാൽ കഥയിൽ എക്സാജിറേറ്റഡ് ആയി പലതും പറയും എങ്കിലും, കമന്റിൽ ഒരു കാര്യവും ഇതുവരെ നുണ പറഞ്ഞിട്ടില്ല. എന്റെ വൈഫ് പറയും നിങ്ങളെ പോലെ പെണ്ണ് വിഷയത്തിൽ മുങ്ങി കുളിച്ച ആൾ കാണില്ല എന്ന്. അതും സത്യമല്ല. എന്തെന്നാൽ എല്ലാ ബന്ധങ്ങളും ശാരീരീക ബന്ധത്തിൽ എത്തിയവയല്ല. പക്ഷേ അങ്ങിനുള്ള ബന്ധങ്ങളുടെ സംഭാഷണങ്ങൾ വളരെ അധികം കഥകളിൽ കടന്നു വന്നിട്ടുണ്ട്. ഇപ്പോൾ പേരു പോലും മറന്നു പോയ പല പെൺകുട്ടികളും.. അവരുടെ എല്ലാം വാക്കുകളും, നോട്ടവും, മുഖഭാവവും, മനസിലുള്ള കാര്യങ്ങൾ പറയാതെ മറ്റൊരു വിഷയം പറയുന്നതും, എന്തെങ്കിലും മറയ്ക്കാനായി എവിടെങ്കിലും കിള്ളിക്കൊണ്ട് നിൽക്കുക, മറ്റെന്തെങ്കിലും നോക്കിക്കൊണ്ട് നിൽക്കുക, വിഷയം മാറ്റുക എന്നിങ്ങനെ ആയിരക്കണക്കിന് മാനറിസങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. അവ കഥയെ സമ്പുഷ്ടമാക്കുന്നു.
ശാലിനി എന്ന കാമുകി ഉണ്ടായിരുന്ന കാലത്ത് അവളിൽ എന്നും എല്ലാം കിട്ടുമായിരുന്നപ്പോഴും വൈകിട്ടുള്ള ഫോൺ വിളി മറ്റൊരു പെൺകുട്ടിയുമായി ആയിരുന്നു. കാമുകിയെ വഞ്ചിക്കണം എന്ന് കരുതിയില്ലെങ്കിൽ പോലും പിന്നീടത് കൈവിട്ട് പോയി, അവളുമായി ശാരീരീക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിലും പറയാത്ത വിഷയം ഒന്നും ഇല്ലായിരുന്നു. ആ സംഭാഷണങ്ങളിലെ പലതും കഥകളിലൂടെ നമ്മൾ അറിയാതെ തന്നെ വരും.
മാലിനി ശാലിനിയുടെ അനിയത്തി തന്നെയായിരുന്നു. ഈ കഥയിലെ പലതും – സംഭാഷണങ്ങൾ അടക്കം സത്യം തന്നെയാണ്. എങ്കിലും ശാരീരീകബന്ധം ഉണ്ടായില്ല. ഒരു പക്ഷേ സാധിക്കുമായിരുന്നു. ഞങ്ങൾ രണ്ടു പേരും വേണ്ട എന്ന് വച്ചിട്ടാണ്. കഥകളിൽ മോറൽ സൈഡ് മോശമാണെങ്കിലും അത്രയും മനസാക്ഷിയെ വഞ്ചിക്കാൻ സാധിക്കാത്തതിനാൽ മാലിനിയെ പ്രാപിച്ചില്ല. അതിൽ ദുഖവും ഇല്ല. എല്ലാ ബന്ധങ്ങളും ശാരീരീക ആവശ്യങ്ങൾക്ക് വേണ്ടിയല്ലല്ലോ? ആഴത്തിലുള്ള ബന്ധമുണ്ടായിരുന്ന 4 പെൺകുട്ടികളുമായി ബന്ധപ്പെട്ടിട്ടില്ല എന്നതാണ് സത്യം. അതിൽ 3 പേരോട് ഒരു തരത്തിലുള്ള സെക്സ് സംബന്ധമായ കാര്യങ്ങളും പറഞ്ഞിട്ടുമില്ല. അധികം മാനസീക അടുപ്പം ഇല്ലാത്ത പലരുമായും ബന്ധമുണ്ടായി, എന്റെ ആദ്യത്തെ കഥകളിൽ പറയുന്ന ചില ചേച്ചിമാർ അങ്ങിനുള്ളവരാണ്. ഇവരെ ചിലരെ ഇപ്പോഴും കാണാറുണ്ട്. ചിലർ എവിടാണെന്ന് അറിയില്ല. പിരിഞ്ഞു പോയതിൽ ഏറ്റവും വൈകാരീകമായി ബുദ്ധിമുട്ടുണ്ടാക്കിയത് ശാലിനി ആണെങ്കിലും – സെക്സ് ഉണ്ടായിരുന്നിട്ടും – വളെ മനോഹരമായ ഒരു സൗഹൃദം ഉണ്ടായിരുന്നത് ഗൗരിയുമായിട്ടായിരുന്നു. സെക്സ് വേറെ മാനസീകമായ അടുപ്പം വേറെ.
ഇങ്ങിനെല്ലാം ആയതിനാൽ എഴുതുമ്പോൾ പല വഴിക്ക് കഥ പോകും. ആളുകൾ പ്രതീക്ഷിക്കുന്ന രീതിയിൽ കഥ പറയാനും സാധിക്കില്ല. ഇനി അധികം കഥകൾ എഴുതാനില്ല, ആവനാഴിയിലെ അസ്ത്രങ്ങൾ തീർന്നിരിക്കുന്നു. ഇനിയുള്ളത് ഈയുള്ളവനോടൊപ്പം മണ്ണടിയട്ടെ.
♥️♥️♥️
നല്ല അടിപൊളി വിവരണം…..
????
കഥ നല്ല അവതരിപ്പിച്ചു. നല്ല കമ്പി കിട്ടി. കാമുകി/ bhariya ടെ സഹോദരിയെ പഴപികുന്നത് വേറെയൊരു ഫീൽ ആണ്
സത്യം പറഞ്ഞാൽ മാലിനിയോട് ഒരു താൽപ്പര്യവും ആദ്യം ഇല്ലായിരുന്നു. പൂക്കൾ ഉള്ള ഒരു റോസ് നൈറ്റിയും, കുളികഴിഞ്ഞുള്ള നിൽപ്പും, നിറഞ്ഞു തുളുമ്പുന്ന മാറിടങ്ങളും, മാസങ്ങളായി ശാലിനിയെ കളിക്കാൻ കിട്ടാത്തതും പോരാത്തതിന് ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ വരുവൻ പറഞ്ഞതും ആണ് സ്ട്രൈക്ക് ചെയ്തത്.
ഒറ്റക്കാര്യം മാത്രം ചോദിച്ചോട്ടെ , മൂന്നാം പേജിൽ പറയുന്ന തമിഴ് സിനിമേലെ ആ പാട്ട് ഏതാ സോജപ്പാ ?
ആ പാട്ട് ഏതാണെന്ന് പറഞ്ഞാൽ എന്റെ നാട്ടിലുള്ള ആളുകൾക്ക് അത് മനസിലാകും. എങ്കിലും ഈ കമന്റിൽ ഞാൻ സൂചന തരാം. അത് പോരെ?
Music Director: Ilaiyaraaja
Lyricist: Piraisoodan
Singer: Mano
രജനിയുടെ സിനിമ. ഇതിന്റെ ഫീമേൽ വേർഷനും ഉണ്ട്.
ബ്യൂട്ടിഫുൾ സ്റ്റോറി.ഇഷ്ടായി.
ബ്യൂട്ടിഫുൾ സ്റ്റോറി.ഇഷ്ടായി
ഒരു കാര്യം കൂടി … ഇതിനൊരു 2ൻഡ് പാർട്ട് ഇല്ലെങ്കിൽ, ഒരു അനുബന്ധമായിട്ടെങ്കിലും അവരുടെ ജീവിതത്തിൽ പിന്നീടെന്തുണ്ടായി എന്ന് പറയാതെ വിടുന്നത് കഥയോടു ചെയ്യുന്ന അനീതിയായിരിക്കും.
Super…
നല്ല എഴുത്താണ് നിർത്തരുത്
കോളേജിൽ പഠിപ്പിക്കുന്ന കല്യാണം കഴിഞ്ഞ ടീച്ചറും പഠിപ്പിക്കുന്ന കുട്ടിയും തമ്മിലുള്ള കഥ എഴുതാമോ ?
ടീച്ചർക്ക് കവിത എന്ന് പേരും …
ബുഷ്റ എന്ന പേരുള്ള ഒരാളുടെ കഥ ഓർമ്മിപ്പിച്ചതിനു നന്ദി. കവിതയുടെ കഥ എഴുതാം.
അതിമനോഹരമായ ഭാവന. ഇതുപോലുള്ള വ്യത്യസ്തമായ കഥകൾ ഇനിയുംപ്രതീക്ഷിക്കുന്നു
Bro ningal kadha ezhuthunna enna konda….kadha ezhuthunna pallarum….paginte karyathil pisuku kanikkumpol….25 page ezhuthu eduka …athum oru stry ezhuthikondirikke…..enthayalum samathichu….pne kadha kollam nyc….oru part koodi undayirinunenkil kollamayirunnu…….pne nammade….kadhayude karyam marakkalle….
എഴുതാനുള്ള ഒരു ത്വര വന്നാൽ 10 പേജ് ഒക്കെ ഒറ്റ ഇരുപ്പിന് എഴുതും. നിങ്ങൾക്ക് ഒരു കാര്യം അറിയാമോ എന്നെനിക്കറിയില്ല, എഴുതുന്ന ഡയലോഗുകൾ ഞാൻ നേരത്തെ ആലോചിച്ചുറച്ച് എഴുതുന്നതല്ല. എന്റെ കഥയിലെ യുവതികൾ എല്ലാം തന്നെ യഥാർത്ഥത്തിൽ ഉള്ളവർ തന്നെയാണ്, അതിനാൽ തന്നെ അവർ ഒരു സംഭാഷണത്തിൽ പറയുന്ന മറുപടി ഇന്നതായിരിക്കും എന്ന് എനിക്ക് ഏകദേശ ധാരണയുണ്ട്. അവരെകൊണ്ട് പറയിച്ച് ഞാൻ മുന്നോട്ട് പോകുകയാണ്. അല്ലാതെ വ്യക്തമായ ഒരു പ്ലാനിലല്ല കഥ എഴുതി പോകുന്നത്. അവസാനഭാഗമാകുമ്പോൾ മാത്രമാണ് അവർ വഴങ്ങി തരുന്നത്. അതും പല സംഭവങ്ങളിലും അതു പോലെ തന്നെ സംഭവിച്ചതാണ്. ഈ കഥയിൽ ഏറ്റവും അവസാനം പറഞ്ഞത് മറ്റൊരു പെൺകുട്ടിയുമായി സംഭവിച്ചതാണ്. അവളോട് ഞാൻ നീ സ്വയംഭോഗം ചെയ്യുന്നത് എങ്ങിനാണ് എന്നെല്ലാം ചോദിച്ചപ്പോൾ എന്നെ കാണിച്ചു തന്നു, അവസാനം പോകാറായ സമയത്ത് എന്റെ മുഖം അവിടെ തൊട്ടടുത്തായിരുന്നപ്പോൾ അവൾ എന്റെ തലയിൽ പിടിച്ച് താഴേയ്ക്ക് അമർത്തി തീറ്റിച്ചു. അങ്ങിനെ പോയി. ( ഇനി അവളുടെ കഥയെഴുതുമ്പോൾ ഈ വസ്തുത എഴുതാൻ വയ്യ) ആ സംഭവം ഇവിടെ ചേർത്തെന്നേയുള്ളൂ.
ഇതുപോലെ തന്നെ പല സംഭവങ്ങളും പലപ്പോഴായി പലരുടെ അടുത്തു നിന്നും കിട്ടിയവയാണ്. എനിക്കതിനുള്ള സാഹചര്യം വളരെയധികം ഉണ്ടായിരുന്നു. ഒരേ സമയം തന്നെ 3-4 പെണ്ണുങ്ങൾ പിന്നാലേ ഉള്ളപ്പോൾ ഇതൊന്നും വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. സംസാര രീതി ബേസിക്കലി പെൺകുട്ടികളുടെ ഒരു പോലാണ്. ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം. സെക്സ് എന്ന വിഷയത്തിൽ ഓരോ സ്ത്രീയും വെളിപ്പെടുത്താൻ തയ്യാറാകുന്നതും മടിക്കുന്നതും വ്യസ്ത്യമാണ്. ചിലർ ചില വാക്ക് പച്ചയ്ക്ക് പറയിഇല്ല, മറ്റു ചിലർ പറയും.
ചിലർ ചിലത് കേട്ടാൽ ദേഷ്യപ്പെടും, മറ്റു ചിലർ അത് കേട്ടാൽ ചിരിക്കും.. അതൊക്കെ ഓരോരുത്തരുടേയും അഭിരുചിയാണ്. ആ ഒരു കഥാപാത്രം ഉള്ളിൽ ഉണ്ടായിരിക്കും.
മാലിനി ഒരു പ്രത്യേക തരം ക്യാരക്റ്റർ ആയിരുന്നു. പുറമേ ഭയങ്കര കടുംപിടുത്തക്കാരി, പുരുഷവിദ്വേഷി, തൊട്ടുകൂടായ്മ.. എന്നാൽ ഉള്ളിൽ അങ്ങിനായിരുന്നും ഇല്ല. അതാണ് ഈ കഥ.
ഫാസിലിൻ്റെ സിനിമകൾ എന്തുകൊണ്ടാണ് അക്കാലത്തെ ഏറ്റവും വമ്പൻ ഹിറ്റുകളായത് എന്നറിയാമോ?
കാരണം ഫാസിലിന് പ്രണയത്തിൻ്റെ അല്ലെങ്കിൽ സ്നേഹത്തിൻ്റെ ഭാഷ ഏറ്റവും നന്നായി അറിയാമായിരുന്നു എന്നതു തന്നെ. ഏത് സിറ്റുവേഷനിൽ എന്തു സംഭാഷണം ആരു പറയുമെന്നും അതെങ്ങനെ പ്രേക്ഷകരുടെ ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന മട്ടിൽ പ്രസൻ്റ് ചെയ്യണമെന്നും ഫാസിലിന് അറിയാമായിരുന്നു. ടാർജറ്റ് ഓഡിയൻസ് കുടുംബപ്രേക്ഷകരായാലും കൗമാരക്കാരായാലും കുട്ടികളായാലും ശരി അതിൽ വീണു പോകുമായിരുന്നു.
നിങ്ങളുടെ എഴുത്ത് അതുപോലെയാണ്!
ഈ കഥയിൽ ഇനി എന്ത് സംഭവിച്ചു…
അത് ഞങ്ങൾ വായനക്കാർക്ക് വേണ്ടി പറയാമോ…..? ഇതൊരു അപേക്ഷയാണ്…. പരിഗണിക്കണം..
പേർസണൽ ആണ്, എങ്കിലും പറയാവുന്നതിന്റെ ഉള്ളിൽ നിന്നും പറയാം. കഥാനായകൻ ശാലിനിയെ തന്നെ കല്യാണം കഴിച്ചു. പക്ഷേ ആ ബന്ധം ഏതാനും മാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. ഡൈവോഴ്സായ ശേഷം ഇരുവരും വെവ്വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. മാലിനി ഫോറിന് പോയി. കുറെ കാലം കഴിഞ്ഞ് തിരിച്ചു വന്ന് നല്ലൊരു പണച്ചാക്കിനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. 16 വർഷങ്ങൾ ഇപ്പോൾ കടന്നു പോയിരിക്കുന്നു.
Kathayezhuthunna machine vallathum undo kayyil. Enthayalum pwoli ?❤️❤️❤️
മിഷ്യന്റെ പല്ല് മുഴുവൻ പോയി. ഇനി അധികമൊന്നും എഴുതാനില്ല. അനുഭവങ്ങൾ വളരെ അധികം ഉണ്ട്, എല്ലാം അനുരാഗലോലമായ കഥകളായി എഴുതണമെങ്കിൽ കുറേ ഏറെ ചിന്ത ആവശ്യമാണ്. അതിനൊന്നും മിനക്കെടാൻ വയ്യ.
❣️❣️
എന്റെ കൈ ഇപ്പോൾ അനക്കാൻ വയ്യാതായി. ഇനി കുറച്ച് റെസ്റ്റ് വേണം.
Kaksham premikalkkulla aa katha ezhuthiyitt rest edutho ?
പോടാ കുരുപ്പേ, എനിക്ക് സത്യമായും വേദനയാടാ… ചുമ്മാ പറഞ്ഞതല്ല. കൈ ഹാൻഡ് റെസ്റ്റിൽ നിന്നും പൊക്കിപ്പിടിച്ച് ടൈപ്പ് ചെയ്യാൻ വയ്യ. ബൈക്കോടിക്കാൻ പോലും വേദനയാണ്. അമ്മയ്ക്ക് പ്രാണവേദന മകൾക്ക് വീണവായന. അല്ലേ? തൽക്കാലം ഇതുവരെ എഴുതിയ കഥകൾ വായിച്ച് വാണം വിട്ടോ.
നന്നായിട്ടുണ്ട് സോജൻ. വളരെ മനോഹരമായിത്തന്നെ സ്വാഭാവികമായ ഒരു ബന്ധത്തിലേക്കെത്തുന്നത് പറഞ്ഞിരിക്കുന്നു. സ്നേഹം ?
അതിമനോഹരമായ ഭാവന. ഇതുപോലുള്ള വ്യത്യസ്തമായ കഥകൾ ഇനിയുംപ്രതീക്ഷിക്കുന്നു
ഇതിൽ അടി കിട്ടിയത് സത്യമാണ്, അവൾ കരഞ്ഞുകൊണ്ട് അടുക്കളപ്പടിയിൽ ഇരുന്നതും സത്യമാണ്. എന്നോട് ഇഷ്ടമായിരുന്നു എന്ന് പറഞ്ഞതും, പിണക്കമെല്ലാം മാറിയതും വരെ ഓരോന്നും സത്യം തന്നെയാണ്. ബാക്കിയെല്ലാം ഭാവനയാണ്. മാലിനിയെ ഒരിക്കലും പ്രാപിച്ചില്ല. അവളിന്ന് വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു. അവളുമായി മോശം സംസാരം ഒന്നും ഉണ്ടായിട്ടില്ല. കീർത്തന എന്ന കഥാപാത്രം യഥാർത്ഥത്തിൽ ഉള്ളതു തന്നെയായിരുന്നു.
ഈ കഥയിൽ ഇനി എന്ത് സംഭവിച്ചു…
അത് ഞങ്ങൾ വായനക്കാർക്ക് വേണ്ടി പറയാമോ…..? ഇതൊരു അപേക്ഷയാണ്…. പരിഗണിക്കണം..
ശാലിനിയുടെ റ്റ്യൂഷൻ എന്ന ഒരു കഥ ഞാൻ എഴുതിയിരുന്നു. അത് ഈ സൈറ്റിൽ ഇട്ടിട്ടില്ല എന്ന് തോന്നുന്നു. അത് അത്ര റൊമാന്റിക്കൊന്നുമല്ല, ഒരു ഡോക്കുമെന്ററി പോലെ ഇപ്പോൾ തോന്നുന്നു. അതിനാൽ ആ കഥ മാറ്റി എഴുതിയാൽ കുറെ കൂടി നന്നാകും എന്ന് തോന്നുന്നു.
ശാലിനിയെ വിവാഹം കഴിക്കുകയും, ഡൈവോഴ്സ് ആകുകയും ചെയ്തു. മാലിനിയും ഞാനുമായി ഇതു പോലുള്ള ബന്ധങ്ങൾ ഒന്നും ഇല്ലായിരുന്നു. എല്ലാം ഭാവനയാണ്. ഒരു പക്ഷേ ശാലിനിയെ പ്രേമിക്കാതെ മാലിനിയെ പ്രേമിച്ചിരുന്നെങ്കിൽ ഇന്ന് ഈ ലോകത്തിലെ ഏറ്റവും സക്സസുള്ള ബന്ധം ആകുമായിരുന്നു അത്. മാലിനിയുടെ നല്ല ഗുണങ്ങളൊന്നും ശാലിനിക്കില്ലായിരുന്നു, എന്നാൽ ശാലിനി അതിസുന്ദരിയായിരുന്നു. അതാണല്ലോ അങ്ങിനുള്ളവരെ അഹങ്കാരികൾ ആക്കുന്നതും. സത്യവും അസത്യവും കൂട്ടിക്കുഴച്ചെഴുതിയ ഒരു കഥയാണിത്.
ഈ കഥയ്ക്ക് ഒരു പിന്നാമ്പുറം കൂടിയുണ്ട്. അത് എന്റെ ഒരു സുഹൃത്തും അയാൾ സ്നേഹിച്ച പെണ്ണും, ആ പെണ്ണിന്റെ അനിയത്തിയും തമ്മിലുള്ള ബന്ധമായിരുന്നു. ആ യഥാർത്ഥ സംഭവത്തിൽ സുന്ദരി അനിയത്തി് ആയിരുന്നു എന്ന് മാത്രം. പ്രേമിച്ച ചേച്ചിയെ വെട്ടി അനിയത്തിയെ അയാൾ വിവാഹം കഴിച്ചു. എന്നാൽ കുറെ നാളുകൾ കഴിഞ്ഞ് അറിഞ്ഞു അയാൾ ആത്മഹത്യ ചെയ്തു എന്ന്.
ആ കഥയാണ് ഞാനിവിടെ പകർത്തിയത്.
മനുഷ്യമനസിലെ പല ബന്ധങ്ങളും വിചിത്രങ്ങളാണ്.
ഇപ്പോൾ ഞങ്ങൾ ഇരു വരും വെവ്വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു.
currently the top writer with a charming flow in this site…
Hope you will keep our trust….
expecting more from you
Thanks, I will try my best