കാമുകിയുടെ ചേച്ചി [Djanko] 455

ഞാൻ : അയ്യേ നീ എന്താ ഈ പറയുന്നത് ഞാൻ അത്തരക്കാരൻ നഹി ഹേ

സാന്ദ്ര : അയ്യോടാ ഒരു പുണ്യാളൻ വന്നേക്കുന്നു… നോക്കാതെ ആണോടാ പട്ടി നിന്റെ പാന്റ്സിന്റെ മുൻപ് വശം അങ്ങനെ പൊങ്ങി നിന്നത് ഞാൻ ഇതൊന്നും കാണുന്നില്ല എന്നാണോ നീ വിചാരിച്ചത്

ഞാൻ : എടി സോറി അത് അന്നേരം അങ്ങനെ…. നിന്നെ ഒരുപാട് നാൾ കൂടിയല്ലേ കാണുന്നത് അതാ… വഴക്ക് കൂടല്ലേ plz

സാന്ദ്ര : എന്താടാ നിനക്ക് ഇത്ര നാളും ഈ ഒരു പ്രശ്നം ഉണ്ടായില്ലലോ ഇപ്പൊ എവടെ നിന്നും വന്നു ഇതൊക്കെ…?

ഞാൻ : എന്താന്ന് അറിയൂലാ സത്യം പറയാലോ നീ ഇവടെ നിന്നും പോയത് പോലെ അല്ലാ ശെരിക്കും നല്ല പൊളി സാധനം ആയി ആര് കണ്ടാലും നോക്കി നിന്നു പോകും എനിക്കും അതാ പറ്റിയെ എല്ലാത്തിനും കുറച്ചു തൂക്കം വന്നിട്ട് ഉണ്ട്

സാന്ദ്ര : പിന്നെ പോടാ ഒന്ന് എന്നെ ഇങ്ങനെ പൊക്കിയിട്ട് എന്തിനാടാ നിനക്ക്

ഞാൻ : ഇല്ലടി സത്യം ? നീ നല്ല പൊളി ആയി

സാന്ദ്ര : എന്റെ എവിടം കൊണ്ടാ നിനക്ക് പൊളി ആയിട്ട് തോന്നിയെ?

ഞാൻ : അത് ??

സാന്ദ്ര : പറയടാ പറയാതെ നിന്നെ വിടില്ല ഞാൻ പറയാതെ മുങ്ങിയാൽ പിന്നെ ഒരിക്കലും ഞാൻ മിണ്ടാൻ വരുലാ

ഞാൻ : അയ്യോ വേണ്ടാ വേണ്ട പറയാം but നീ വഴക്ക് പറയരുത്

സാന്ദ്ര : നമ്മക്ക് നോക്കാം നീ പറ ആദ്യം

ഞാൻ : എടി നിന്റെ മുൻ‌തൂക്കം നല്ലപോലെ കൂടിയിട്ട് ഉണ്ട് അതാ

സാന്ദ്ര : പട്ടി എനിക്ക് അറിയാ നീ ഇതാ പറയാൻ വന്നെന്ന് എന്നാലും നിന്റെ വായിന്ന് തന്നെ കേൾക്കാൻ വേണ്ടി വെയിറ്റ് ആക്കിയതാ

ഞാൻ : എടി വഴക്ക് ഇടല്ലേ സോറി അങ്ങനെ കണ്ടപ്പോ ആരായാലും നോക്കി പോകും എന്റെ മാത്രം തെറ്റ് അല്ലാ

സാന്ദ്ര : അറിയാം സാരോല്ല വിട് അത് എനിക്ക് സീനൊന്നും ഇല്ല നീയല്ലേ നോക്കിയേ

The Author

9 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️♥️

  2. ഉഫ്. നല്ല മൂടായി. Next പാർട്ട് ഇപ്പൊൾ?

    1. ഞാൻ മൂട് ആക്കി തരണോ

  3. Pora. Kurachu fast aaanu.

  4. Super mone .. kambi aayi

    1. Next പാർട്ട്‌ ഉടൻ uplod ആക്കാം ബ്രോ പണിപ്പുരയിൽ ആണ് ഇവളുടെ അനിയത്തി അതായത് എന്റെ കാമുകി ആയിട്ട് ഉള്ളത് വരുന്നുണ്ട്

  5. Ellam valare pettannu aayipoi but ok

Leave a Reply

Your email address will not be published. Required fields are marked *