ഞാൻ നേരെ എന്റെ മൊബൈൽ എടുത്ത് മുകളിലേക്ക് പോയ് എന്നിട്ട് ഫേസ്ബുക് ഓപ്പൺ ആക്കി അതിൽ കളിച്ചിരുന്നു ടെലെഗ്രാമിൽ പുതിയസിനിമ വന്നിട്ടുണ്ടോ എന്ന് നോക്കി… ഇങ്ങനെ ഇരിക്കുമ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു ഹായ് എന്ന്
ഞാൻ വേഗം അത് ഓപ്പൺ ആക്കി നോക്കി ഡിപിയൊന്നും ഇല്ലായിരുന്നു… പെട്ടന് തന്നെ vere ഒരു മെസേജ് കൂടി വന്നു ഞാൻ ഹരിതയാണ് എന്ന് പറഞ്ഞാണ് എനിക്ക് മെസ്സജ് വന്നത്… ഞാൻ വേഗം തന്നെ അതിനു റിപ്ലൈ കൊടുത്തു
ഞാൻ :നിനക്ക് മൊബൈൽ ഓക്കേ ഇണ്ടോ
ഹരി :എന്റെ ഫോൺ അല്ല ഇത് അമ്മയുടെ ആണ്… അതികം മെസാജ് അയക്കാൻ ഒന്നും പറ്റില്ല…. ഞാൻ അങ്ങോട്ട് മെസ്സേജ് അയക്കുമ്പോഴേ ഇങ്ങോട്ടും അയച്ചാൽ മതി അല്ലേൽ അമ്മ പിടിക്കും എന്ന് പറഞ്ഞു എന്നിട്ട് ചായ കുടിച്ചോ എന്ന് ചോദിച്ചു
ഞാൻ : ഹാ ഞാൻ ചായ കുടിച്ചു മൊബൈലിൽ ഒരു പടം ഡൌൺലോഡ് ചെയ്തിരിക്കാണ്. നീ എന്താ പരിപാടി എന്ന് ചോദിച്ചു.
ഹരി : ഒന്നുല്ല ചുമ്മാ ഇരിക്ക അമ്മ അപ്പുറത്തെ വീട്ടിലെക് പോയിരിക്കാണ് അപ്പൊ നിനക്ക് മെസേജ് അയച്ചത് ആണ്
എന്നാ ശരി അതികം മെസേജ് ഒന്നും അയക്കണ്ട ഞാൻ പോകാണ് അമ്മ വരും ഇപ്പൊ നാളെ ക്ലാസിൽ വരുമ്പോ കാണാം എന്ന് പറഞ്ഞു ഒരു ഉമ്മയും തന്നു അവൾ പോയ്… ഞാൻ അവിടെ ഇരുന്നു ഓരോന്ന് ചിന്തിച്ചു സമയം പോയതറിഞ്ഞില്ല… താഴെ നിന്ന് രാത്രി ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോ ആണ് സമയം നോക്കിയത് 8 30 കഴിഞ്ഞിരിക്കുന്നു. താഴെ പോയ് ഫുടൊക്കെ കഴിച്ചു മുകളിൽ വന്നു റൂമിൽ കയറി ഡൌൺലോഡ് ചെയത സിനിമയും കണ്ടു നേരെ ഉറങ്ങി
രാവിലെ മുറ്റത് ബൈക്കിന്റെ ഹോൺ അടി കേട്ടാണ് രാവിലെ ഉറക്കം എണീറ്റത്… ജനലിലൂടെ പുറത്തേക് നോക്കിയപ്പോ അൻഷാദ് എന്നെ വിളിക്കാൻ വേണ്ടി വന്നതാണ്
ഞാൻ ഒരു പത്തുമിനിറ്റിനുള്ളിൽ റെഡി ആയി ചായ കുടിച് പുറത്തേക് ഇറങ്ങിയപ്പോ തന്നെ അവൻ എന്നെ തെറികൊണ്ട് അഭിഷേകം നടത്തി …
എന്താടാ മൈരാ നിനക്ക് രാവിലെ നേരതെ ഇറങ്യാൽ എന്നെ എന്നും ഇങ്ങനെ ഇവിടെ പോസ്റ്റ് ആകാൻ നിനക്ക് വല്ല നേർച്ചയും ഇണ്ടോടാ മൈരേ എന്നു ചോദിച്ചു അവൻ റൈസ് ആവൻ തുടങ്ങി
ഞാൻ മെല്ലെ അവനോടു സോറിയും പറഞ്ഞു പുറകിൽ കയറി.
സംഭവം ഇത് എന്റെ ബൈക്ക് അആണേലും
കൂടുതലായിട് അവനു ആണ് യൂസ് ചെയ്യുന്നത്..
നീ വണ്ടി എടുക്ക് മൈരേ എന്നും പറഞ്ഞു അവന്റെ തോളിൽ തട്ടി പറഞ്ഞു ഞങ്ങൾ നേരെ സ്കൂളിലേക്ക് വച്ചു പിടിപ്പിച്ചു സ്കൂളിൽ എത്തുമ്പോ പിള്ളേരെല്ലാം വരുന്നേ ഉണ്ടായിരുന്നുള്ളു.. ഞങ്ങൾ വേഗം ബൈക്ക് പാർക്ക് ചെയ്തു ഞങ്ങൾ ദിവസം ചായ കുടിക്കണ കടയിൽ കയറി ചായയും കുടിച്ചിറങ്ങി പുറത്തുനിൽകുമ്പോൾ ഒരു ബസ് വന്നു കുട്ടികളെല്ലാം ഇറങ്ങുന്നത് കണ്ടു അതിനിടയിൽ അവളും ഇണ്ടായിരുന്നു ഹരിത
അവൾ ബസ് ഇറങ്ങി ബാക്കിലേക്ക് നോക്കുമ്പോ തന്നെ എന്നെയാണ് കണ്ടത് അവൾ കണ്ണുകൊണ്ടു എന്നോട് അവിടെക് ചെല്ലാൻ ആക്ഷൻ കാണിച്ചു ഞാൻ
Brother we are waiting for the next part.
അടുത്ത ഭാഗം ഉടൻ അപ്പ് ലോഡ് ചേരുമെന്ന് പ്രദിഷിക്കുന്നു
❤️❤️❤️❤️
Number 1 this week!! ??????
Kollaam….. Nalla Super Tudakkam….
????