എനിക്ക് ഇത് കേട്ടപ്പോൾ ദേഷ്യം ഒന്നും വന്നില്ല എൻ്റെ ഭാഗത്ത് തെറ്റുണ്ട് അവൾക് വേണ്ടി ഞാൻ ടൈം കണ്ടെത്തി ഇല്ല.ഞാൻ അവളോട് അത്‌പൊട്ടേ വിട്ടേക്ക് എന്ന് പറഞ്ഞു . പിന്നെ idyk വിളിക്കുമ്പോൾ അവൾ പുള്ളിയെ കുറിച്ച് ഓരോന്നു പൊക്കി പറയും .
പുള്ളി പാവം ആണ് അങ്ങനെ ആണ് ഇങ്ങനെ ആണെന്നൊക്കെ.അതെനിക്ക് കുറച്ചു കഴിഞ്ഞപ്പോൾ ഇഷ്ടപ്പെടാതെ വന്നു. ഞാൻ അപ്പോൾ അവളോട് പറഞ്ഞു പുള്ളിക്ക് നിന്നോട് എന്തേലും കാണും ഉറപ്പാണെന്നു. അവള് പറഞ്ഞു ഏയ് അങ്ങനെ ഒന്നുമില്ല പുള്ളി descent ആണെന്ന്.
ഞാൻ അപ്പോൾ പറഞ്ഞു എങ്കി നമുക്ക് അതോന്നു നോക്കാമെന്ന് .അവളോട് അവളുടെ ഫേസ്ബുക്ക് ഐഡി പാസ്‌വേഡ് ഞാൻ വാങ്ങി എന്നിട്ട് പുള്ളിയോട് ചുമ്മാ ചാറ്റ് ചെയ്തു.ആദ്യമൊക്കെ നോർമൽ talk ആരുന്നു പിന്നെ പയ്യെ പുള്ളി സുഖമാണോ എന്ന് ചോതിച്ചു.
But എനിക്കു ഈ മെസ്സേജിൽ എന്തോ ഒരു പന്തികേട് തോന്നി . കാരണം അത്രേം നേരം കാഷ്വൽ മെസ്സേജ് അയച്ചോണ്ട് ഇരുന്നിട്ട് ആണ് പുള്ളി അങ്ങനെ ചോതിച്ചത്.അവളും same അക്കൗണ്ട് ഈ ടൈംൽ use ചെയ്യുന്നുണ്ടായിരുന്നു.
അതിൽ നിന്നും അവൾ എനിക്ക് മെസ്സേജ് അയച്ചു .മതി ഇനി ചാറ്റ് ചെയ്യേണ്ട വിട്ടേക്ക് എന്നു. പക്ഷേ ഞാൻ പിന്നേം ചാറ്റ് ചെയ്തു .അതേയ്ക് വെല്യ സുഖം ഒന്നുമില്ല എന്തെന്നു. അപ്പൊൾ പുള്ളി റീപ്ലേ ഇട്ടു അതെന്ത്പറ്റി എന്നു.
പുള്ളിയോട് അവൾ ഞങ്ങടെ റിലേഷൻഷിപ്‌ന്നെകുറിച്ച് പറഞ്ഞിട്ടുണ്ടിരുന്നു. ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ മാമൻ ചോതിച്ചു അവൻ മെസ്സേജ് അയക്കാത്തത് കൊണ്ടാണോ എന്ന്. ഞാൻ അപ്പോൾ അതെന്നു അയച്ചു .

Poli. Continue bro
Thanks bro