കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 2 [Hypatia] 701

ചോദ്യം വല്ലാതെ സങ്കടത്തിലാഴ്ത്തി. പരസ്പ്പരം എല്ലാം തുറന്ന് പറഞ്ഞിട്ടും എനിക്ക് അവളെ വിശ്വാസമില്ലെന്ന് അവൾ കരുതിയിരിക്കുകയാണെന്ന് ഞാൻ സംശയിച്ചു.

“ഹേയ് … അല്ല..”

“പിന്നെന്താ അഭീ എന്നോട് മിണ്ടാത്തെ… എന്നോട് ഒന്നും പറയത്തെ.. നീ ഒഴിഞ്ഞ് മാറുന്നത് പോലെയാ എനിക്ക് തോന്നുന്നേ..” എനിക്ക് കരച്ചിൽ വന്നിരുന്നു. കണ്ണ് നിറഞ്ഞ് എന്റെ കവിളിലൂടെ ഒഴുകി. മറുപടി പറയാൻ എനിക്ക് കഴിഞ്ഞില്ല.

“ദിവ്യ.. അവൻ കരയാണ്… നീ അവനോട് ക്ഷമിക്ക്.. അവൻ നിന്നെ ഭയങ്കര ഇഷ്ട്ടാണ്… നിന്നെ നഷ്ടപ്പെടും എന്ന് കരുതിയാണ് അവൻ ഒന്നും പറയാതിരുന്നത്…” ചേച്ചി പറഞ്ഞു.

“ആഹ്.. അത് എനിക്ക് മനസ്സിലായി. അത് കൊണ്ടല്ലേ ഞാൻ ഇപ്പോഴും അവനോട് സംസാരിക്കുന്നത്… അല്ലെങ്കിൽ എപ്പോയോ ഞാൻ കളഞ്ഞിട്ട് പോയേനെ…” ദിവ്യയുടെ വാക്കുകളിൽ ഒരു തരം തമാശ കലർന്ന ചിരിയുണ്ടായിരുന്നു.

“എടാ… മണ്ട കിടന്ന് മോങ്ങാതെ… അവൾക്ക് ഒരു പ്രശ്നവുമില്ല… ഇങ്ങനെ ഒരു പെണ്ണിനെ കിട്ടാൻ പുണ്യം ചെയ്യണം..” ചേച്ചി എന്റെ തോളിൽ തല്ലി കൊണ്ടാണ് അത് പറഞ്ഞത്.
ഫോണിന്റെ മറു തലയ്ക്കൽ നിന്നും ദിവ്യയുടെ കുണുങ്ങി ചിരി കേൾക്കുന്നുണ്ട്. ചേച്ചിയുടെയും ദിവ്യയുടെയും സംസാരങ്ങളിൽ നിന്ന് മനസ്സിന് ഒരു അഴവ് തോന്നിയിരുന്നു. ഞാൻ ചിരിക്കാൻ ശ്രമിച്ചു. കണ്ണ് തുടച്ച് കൊണ്ട് ചേച്ചിയെ ഞാൻ നോക്കി. ചേച്ചി എന്നെ നോക്കി ചിരിക്കുകയായിരുന്നു.

“ചേച്ചി ഇന്ന് പരിപാടി ഒന്നും ഇല്ലേ..?” ദിവ്യയുടെ കുസൃതി കലർന്ന ചോദ്യം കേട്ട് ഞാൻ ഞെട്ടി.

“ഞാൻ പരിപാടിയൊക്കെ പ്ലാൻ ചെയ്താണ് വന്നത്, അപ്പൊ ഇവിടെ ഒരാൾ കരച്ചിലും പിഴിച്ചിലുമൊക്കെയായി… എന്റെ മൂഡ് കളഞ്ഞില്ലേ…” ചേച്ചിയും ചിരിച്ച് കൊണ്ടാണ് പറഞ്ഞത്.

“അതിന് ചേച്ചിക്ക് പറ്റില്ലാലോ പിരീഡ്‌സ് അല്ലെ…” ഞാൻ അറിയാതെ എന്റെ ഉള്ളിലെ സംശയം നാവിൽ നിന്നും ചാടി. പറഞ്ഞ് കഴിഞ്ഞാണ് ‘അയ്യടാ..’ എന്ന് തോന്നിയത്.

“എടാ പൊട്ടാ.. പിരീഡ്‌സ് ഇന്നലെ കഴിഞ്ഞു, ഇന്ന് ഞാൻ കുളിക്കേം ചെയ്ത….” ചേച്ചി എന്റെ കവിളിൽ തോണ്ടി പറഞ്ഞു.

“ചേച്ചി… ചെക്കൻ നാവ് മുളച്ചല്ലോ..” ദിവ്യയുടെ കളിയാക്കൽ, ഞാൻ ചൂളിപ്പോയി.

“എന്തൊക്കെയായിരുന്നു.. കുറച്ച് മുന്നേ വരെ.. കരച്ചില് പിഴിച്ചില്.. ഹോ.. ഇപ്പൊ ഒക്കെ ആയില്ലേടാ കള്ളാ..” ചേച്ചി എന്നെ കെട്ടി പിടിച്ച് കൊണ്ട് ചോദിച്ചു.

“മ്മ്.. ” ഞാൻ ഒരു ചിരിയോടെ മൂളി.

“ചേച്ചി.. അവന്റെ വിഷമങ്ങൾ ഒക്കെ നന്നായി മാറ്റി കൊടുക്ക്… ഞാൻ നാളെ രാവിലെ വിളിക്കാം വിശേഷങ്ങൾ കേൾക്കാൻ..” ദിവ്യ കിണുങ്ങി കൊണ്ട് പറഞ്ഞു.

“ഹേയ്.. മോൾ വെക്കല്ലേ… നിങ്ങൾ സംസാരിക്ക് കുറെ ദിവസായില്ലേ നിങ്ങൾ മനസ്സ് തുറന്ന് സംസാരിച്ചിട്ട്..” ചേച്ചി ദിവ്യയോട് പറഞ്ഞു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

96 Comments

Add a Comment
  1. ബാക്കി എവിടെ broo… കാലം കുറേ ആയി കാത്തിരിക്കുന്നു.. എത്രയും പെട്ടന്ന് ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു…

  2. രുദ്ര ദേവൻ

    ഒന്നും പറയാൻ ഇല്ല അടിപൊളി നിഷിദ്ധമാണെങ്കിലും പ്രണയവും വൈകാരികതയും ഉണ്ട് നല്ല കഥകക്ക് വേണ്ടതും അതു തന്നെ പിന്നെ ടീച്ചർമാർക്കും ഒരു കളിയൊക്കെ കൊടുക്കാം ബ്രോ എന്തിനും കട്ടക്ക് നിൽക്കുന്ന കാമുകിയും ഉള്ളപ്പോൾ എന്തിന് പേടിക്കണം വേണമെങ്കിൽ അവളുടെ അമ്മയെയും കളിക്കട്ടെ വേറെ ആണുങ്ങൾ വരുന്നത് കഥ ബോർ ആക്കും നായകൻ ഒന്നുമല്ലാതാകും ഓൾ ദ ബെസ്റ്റ്

  3. Broo kore nallu ayallo adytha part irakite udane eganum verumoo

  4. Chathikkapettavan

    ബ്രോ ഒരു കഥയും തീർത്തു എഴുതിലെന്നു വാശി വല്ലതും ഉണ്ടോ

  5. Bro waiting for next part petanu kanumalo alle

  6. Ithinte bakki enna vera.. katta waiting anu

  7. അർജ്ജുൻ

    ബ്രോ..അടുത്ത പാർട്ട എന്നു വരും. ഇതു ഇടക്ക് വെച്ചു നിർത്തല്ലേ പ്ളീസ്. ആ കള്ളൻ ഭർത്താവും പോലീസ് ഭാര്യയും കൂടി ഒന്നു continue ചെയ്യുവോ

  8. അർജ്ജുൻ

    ബ്രോ, കള്ളൻ ഭർത്താവും പോലീസ് ഭാര്യയും എന്ന കഥയുടെ ബാക്കി ഇല്ലേ!? കൊറേ നാളായി waiting ആണ്! പ്രതീക്ഷിക്കാമോ!?

  9. Waiting for next part..

  10. Bro next part vekam idu waiting aanu

  11. Super❤️next part enna☺️

  12. Bro kalakkiyitund.കള്ളൻ ഭർത്താവും പോലീസ് ഭാര്യയും udane expect cheyyamo?waiting for dat one too.

  13. പോയ പോക്കണോ ഇതും

  14. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ??

  15. നൈസ് പാർട്ട് ബ്രോ… അങ്ങനെ ചേച്ചിയും വീണു. ഇനി…???

  16. എല്ലാ ദിവസവും വന്നോ എന്ന് നോക്കാറുണ്ട്…. എഴുതി തുടങ്ങിയോ?

  17. ബാക്കി ഇവിടെ ബ്രോ. ……

  18. Adipoli story
    Bakkikkayi kathirikkunnu
    Athupole kallan bharthavum police bharyayum bakki ithuvare kandilla
    Athinte bakki ezhuthamo bro please please please???

  19. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ് ബ്രോ, പെട്ടെന്ന് പോന്നോട്ടെ

  20. Siji cj thadiyoor

    എനിക്കൊരു കാമുകി ഉണ്ടായിരുന്നു എല്ലാം പരസ്പരം പറയുന്ന ഫാന്റസിയും തുറന്നു പറയുന്ന ഒരുത്തി അവസാനം ഇതിലും നല്ലൊരു പങ്കാളിയെ കിട്ടില്ല എന്ന് ഉറപ്പായപ്പോൾ അവളെ അങ്ങ് കെട്ടി ??

    1. Polli…ante kaaryavum aghane september ane…nammalle allam kondum manasillakunna oralle eppoyum better

      1. But divya abhiyode mathrame kallikavu….abhike allaavarodum akatto..ante lifeill anode paranja kaaryam ane..avall orikkalum mattoraalum ayitte undavilla anik venamegill cheyam… wedding kayiyunna vare…brode story pollichu

    2. സത്യം ആണോ. എന്തൊക്കെ സംസാരിക്കും നിങ്ങൾ

  21. Ella kaamukimarum ingane aayirunnenkil enn agrahich pookunnu , ithrem onnum venda ithinte 100 il oru amsham enkilum mathirnnu

    Bro kadha oru rekshayum illa polich adukunnund , ithe pole thanne thudarnnum pokkotte

  22. സൂപ്പർ

  23. ബ്രോ ഈ ഭാഗവും നൈസ് ആയിരുന്നു.കാമത്തിലും അധികമായി പ്രണയം നിറഞ്ഞ് നിന്ന ഒരു ഭാഗം. കഴപ്പ് ഇളകിയ ചേച്ചിയും കുറുമ്പ് നിറഞ്ഞ ദിവ്യയും കൂടെ രണ്ട് പേരെയും സ്നേഹിക്കുന്ന അഭിയും. ഒരിടത്ത് പോലും കാമത്തിൻ്റെ കണിക കാണാൻ പറ്റിയില്ല.അമ്മയെ ഈ ഭാഗത്ത് അധികം കൊണ്ടുവരാതെ ഇരുന്നത് നന്നായി.ഇനി അഭിക്ക് സന്തോഷം ആകുമല്ലോ.ചേച്ചിയെ കളിക്കുന്ന സമയത്ത് ഒക്കെ ദിവ്യയെ വിളിക്കാം.അവൾക്കും വിരൽ ഇടാലോ.ഇനി അമ്മയെ കൂടെ കൂട്ടണം.ഉടനെ വേണ്ട. പതിയെ വളച്ചാൽ മതി. കള്ളൻ ഭർത്താവും പോലീസ് ഭാര്യയും ഉടനെ വരും എന്ന് കരുതുന്നു

  24. Polichuu❤️❤️

  25. മനോഹരം അതിമനോഹരമായൊരു കാവ്യം തന്നെയാണ് ഈ കഥ എന്ന് ആദ്യ ഭാഗത്തിൽ തന്നെ മനസിലായതാണ് ഈ ഭാഗത്തു അതിന് അടിത്തറയിട്ടു.അഞ്ജുവിനെ ഒത്തിരി ഇഷ്ടമായി പക്ഷെ അഭിയെക്കാളും മറ്റാരേക്കാളും ഇഷ്ടമായത് അഭിയുടെ ആ കുറുമ്പി കാമുകിയെ തന്നെയാണ്.വല്ലാത്തൊരു അഭിനിവേഷത്തോടെയുള്ള പ്രണയമാണ് അവളുടെ എന്നാൽ അവൾ സ്വാർത്ഥയുമല്ല.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ????

Leave a Reply

Your email address will not be published. Required fields are marked *