കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3 [Hypatia] 669

“ഹലോ ദിവ്യ ഞാനാ .. ചേച്ചി..”

“ആഹ്.. മനസിലായി ചേച്ചി പറഞ്ഞോ..” അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഞാൻ ഇവനോട് നിങ്ങളെ പ്രണയത്തെ കുറിച്ചൊക്കെ ചോദിക്കുകയായിരുന്നു.. അവൻ നീയില്ലാതെ പറ്റില്ലാന്നൊക്കെയാണ് പറയുന്നത്. എന്നാലും കാര്യത്തോട് അടുക്കുമ്പോൾ ഒരു പാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുമല്ലോ…” ചേച്ചി പാതിയിൽ പറഞ്ഞു നിർത്തി എന്നെ ഒന്ന് നോക്കി.

“ചേച്ചി എന്താ ഉദ്ദേശിക്കുന്നത്..” ദിവ്യയുടെ ഗൗരവം കലർന്ന ശബ്ദം ഫോണിൽ നിന്നും മുഴങ്ങി.

“ദിവ്യ ഞാൻ പറയുന്നത് ഒരു തെറ്റായിട്ട് എടുക്കരുത്.. നിങ്ങൾ രണ്ടു പേരുടെയും ഭാവിയെ കരുതി പറയുന്നതാണ്… അതായത്.. രണ്ടു പേർക്കും ഇപ്പൊ 22 വയസ്സാണ്, ഒരു വർഷത്തിനുള്ളിൽ നിന്റെ വീട്ടുക്കാർ നിനക്ക് വിവാഹാലോചനകൾ തുടങ്ങും.. കുടുമ്പ പരമായി നോക്കിയാൽ നിന്റെ വീട്ടുക്കാർ ഒരിക്കലും ഇത് സമ്മതിക്കുമെന്ന് തോന്നുന്നില്ല… അങ്ങിനെ വരുമ്പോൾ..”

“എന്റെ ചേച്ചി….” ദിവ്യ അഞ്ചു ചേച്ചിയുടെ സംസാരത്തിന് ഇടക്ക് കയറി.. ” … ഇതൊക്കെ ഞാൻ നേരത്തെ ആലോചിച്ചതാണ്… എന്റെ അച്ഛൻ ഒരിക്കലും സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല… അങ്ങനെ വന്നാൽ ഇറങ്ങി വരേണ്ടി വരും, എന്നെ ഇറക്കി കൊണ്ട് പോകാനുള്ള ധൈര്യം അവനുണ്ടൊന്ന് ചോദിക്ക്..” ദിവ്യ ഒരു ചെറു ചിരിയോടെയാണ് അത് പറഞ്ഞ് നിർത്തിയത്. അവളുടെ സംസാരം കേട്ട് ചേച്ചി എന്റെ മുഖത്തേക്ക് നോക്കി.

“നിനക്ക് സമ്മതമാണെങ്കിൽ പിന്നെ എനിക്ക് എന്താ പ്രശ്നം… ഞാൻ വരും നിന്നെ വിളിക്കാൻ..” ഞാൻ പറഞ്ഞു.

“ഇപ്പൊ ചേച്ചിയുടെ പ്രശനം തീർന്നല്ലോ..?’ ദിവ്യ കളിയായി ചോദിച്ചു.

“ഹോ.. തീർന്നേ…. ഇപ്പൊ കാമുകിയും കാമുകനും ഒന്നായി… ഞാൻ പോണ്..” ചേച്ചി കള്ള കുശുമ്പോടെ കിടക്കയിൽ നിന്ന് എഴുനേറ്റു.

“ചേച്ചി എവിടെയും പോണ്ട… ഞങ്ങളുടെ ഫാസ്റ്റ് നൈറ്റിൽ ചേച്ചിയെ ഞങ്ങളുടെ ഇടയിൽ കിടത്താം ” ദിവ്യ ചിരിച്ച് കൊണ്ട് പറഞ്ഞു.

“അയ്യേ.. പോന്നൊരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം..”

“പൂച്ചക്ക് കാര്യമുണ്ടെങ്കിലോ…?” ദിവ്യയുടെ കൊഞ്ചുന്ന ശബ്ദം.

“പോടീ…” അതും പറഞ്ഞ് ചേച്ചി മുറി വിട്ട് പോയി.

“ഡാ.. അഭീ..”

“മ്മ്…”

“ചേച്ചി പറഞ്ഞ കാര്യം സീരിയസായി എടുക്കണം… വീട്ടിൽ കല്യാണ കാര്യങ്ങൾ സംസാരത്തിൽ വരുന്നുണ്ട്.. കൂടുതൽ എന്തെങ്കിലും ഉണ്ടാവുന്നെങ്കിൽ ഞാൻ പറയാം..”

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

48 Comments

Add a Comment
  1. ബാക്കി വരില്ലേ

  2. Bro baki evide

  3. Ithinte backi ezhuthu

  4. Next part
    Too much days r waiting

  5. Backi ezhuthu chetta

Leave a Reply

Your email address will not be published. Required fields are marked *