ഞാൻ ക്ലീൻ ചെയ്തുവന്നപ്പോൾ ജോയിച്ചൻ
ഞാൻ ലൈറ്റ് ഓൺ ആകാതെ ആരാ ജോയിച്ച
ജോയ് : വീട് ക്ലീൻ ചെയുന്ന ചേട്ടനെ ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു അവിടെനിന്ന് വന്നതല്ലേ അയാൾ ഞാൻ വരുമെന്ന് കരുതി എന്നെ അവിടെ കാത്തിരിക്കുവായിരുന്നു പാവം ഇപ്പോളാണ് വിളിച്ചത്
ജോയിച്ചൻ എന്തുപറഞ്ഞു
ജോയ് : വീട് ലോക്ക് ചെയ്തിട്ടു പൊയ്ക്കോളാൻ പറഞ്ഞു എൻ്റെ അടുത്ത് സ്പെയർ കീ ഉണ്ടെന്ന് പറഞ്ഞു
അതല്ല എവിടെ പോയതാണെന്ന് പറഞ്ഞോ ?
ജോയ് : ഇല്ല കൂട്ടുക്കാരനൊപ്പം ഒരു ഡ്രൈവ് എന്നാണ് പറഞ്ഞത്
ഹും
ജോയ് വീണ്ടും എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഉറങ്ങണം ഇല്ലെങ്കിൽ നാളെ തലവേദനയാകും …ഉറങ്ങല്ലേ നമുക്ക്
അങ്ങിനെ ഉറങ്ങാൻ പറ്റില്ലയെന്ന് രണ്ടാൾക്കും അറിയാം പക്ഷെ മനസ്സിനെയും ശരീരത്തിനെയും കടിഞ്ഞാണിട്ടുകൊണ്ട് ഉറങ്ങാൻ കുറച്ചധികം കഷ്ടപ്പെട്ടു
രാവിലെ ജോയിച്ചൻ എണീറ്റുവന്നത് 7 മണിയായി … എൻ്റെ ബോഡി ബിൽഡർ ഇന്ന് ലേറ്റായല്ലോ ?
ജോയ് : ആയി … ഒന്ന് വിളിക്കാമായിരുന്നില്ലേ …
ഇന്നലെ ഉറങ്ങിയിട്ടില്ലന്ന് എനിക്കറിയാം രാവിലെയോ മറ്റുമാണ് ഒന്നുറങ്ങിയത് ആ സമയത്തു എൻ്റെ ജോയിക്കുട്ടനെ വിളിക്കാൻ എനിക്ക് തോന്നിയില്ല
ജോയ് : ഞാൻ പോകാൻ നോക്കട്ടെ
ഇന്ന് ബാങ്കിൽ പോകുന്നില്ല ലീവ് ആണെന്നല്ലേ പറഞ്ഞത് പിന്നെ നാളെ ക്രിസ്തുമസും പിന്നെ എന്താണിത്ര തിടുക്കം
ജോയ് : ബാങ്കിൽ പോകാനല്ല എവിടെ നിന്നാൽ ശരിയാകില്ല …നിൻ്റെ ഈ നിൽപ്പുകാണുമ്പോൾ എനിക്ക് എന്തിനോ തോന്നുന്നു
എനിക്കറിയാം ജോയിച്ച ഇന്നലെമുതൽ ഞാനും അതെ അവസ്ഥയിൽത്തന്നെയാണ് … ഇന്നലെവരെ നാടകമാകാം എന്നുപറഞ്ഞത് യാഥാർഥ്യമാകാനാണ് പോകുന്നത് .എനിക്കും ഇപ്പോൾ വേണമെന്ന് തോന്നുന്നു പക്ഷെ ചെയ്യുന്നത് തെറ്റാണോ എന്ന കുറ്റബോധമാണ് എന്നെ അലട്ടുന്നത്
ജോയ് : നീ എന്ത് തെറ്റാണു പ്രിയേ ചെയുന്നത്…. നീ തന്നെ പറഞ്ഞു നിൻറെ ശരീരം നിൻ്റെ ഭർത്താവിന് വേണ്ടായെന്ന് … വേണ്ടാത്തതല്ലേ ഞാൻ ചോദിക്കുന്നുള്ളൂ .
എനിക്കറിയാം ഇന്നലെരാത്രി ഒരുപക്ഷെ നമ്മുടെ മാത്രം രാത്രീ ആകുമായിരുന്നു പക്ഷെ ആ സമയത്തു വന്ന ഫോൺകാൾ അതാണ് നമ്മളെ അതിൽനിന്നും വിലക്കിയത് .എനിക്ക് കുറച്ചു സമയം തരണം ഞാൻ ജോയിച്ചനായി മനസ്സും ശരീരവും പൂർണ്ണമായി തരാം അത് ഒരുപക്ഷെ ഇന്നുതന്നെയാകാം അതുമല്ലെങ്കിൽ നാളെയുമാകാം അതുമല്ലെങ്കിൽ ദിവസങ്ങൾ നീളാം അറിയില്ല എനിക്കത്
ജോയ് : എങ്കിൽ എനിക്ക് നിന്നെ ഒന്ന് പൂർണ്ണമായെങ്കിലും കാണാൻ കഴിയുമോ ? അതിനെക്കിലും പ്ളീസ്
Super
Sarikkum enikku othiri ishtayi parichayapoedan thalparyam
വായിക്കാൻ വൈകി.. അടിപൊളി കഥ.. നല്ല സാഹചര്യങ്ങളിൽ അവരുടെ ഒത്തു കൂടലും സംഗമവും.. ഇതുപോലെ പോവട്ടെ