കാണാമറയത്ത് [രേഖ] 452

ബാങ്കിൽ വരുമ്പോൾ കാണാറുണ്ടെന്നോ ?

ജോയ് : ഞാൻ പ്രിയ വരുന്ന ബാങ്കിലെ മാനേജരാണ്

അയ്യോ ശ്രദ്ധിച്ചിട്ടില്ല അതുകൊണ്ടാണ് അറിയാഞ്ഞത്‌

ജോയ് : ഇപ്പോളെങ്കിലും കണ്ടല്ലോ അതുതന്നെ ധാരാളം

അതെ ഒരു കാര്യം ചോദിച്ചോട്ടെ

ജോയ് : യെസ്

എന്താണ് ഞാൻ കോഴിക്കോടാണെന്ന് ചോദിക്കാൻ കാരണം

ജോയ് : മനസ്സിലായില്ലേ … മോശം …. നല്ല തുടുത്ത ആലുവ കണ്ടാൽ പിന്നെ എവിടെനിന്നാണ് നമ്മൾ ചോദിക്കുവാ എന്ന് … ഇനിയും മനസ്സിലായില്ലെങ്കിൽ , റോസി ഈ കൊച്ചിന് അതൊന്നു പറഞ്ഞുകൊടുത്തേക്ക് …

അത് പറയുകയും ജോയ് ഞങ്ങളിൽനിന്ന് അകന്നു

റോസി : മോളെ അതികം ചിന്തിക്കാതെ വരാൻ നോക്ക് ….

ജോയ് അങ്ങിനെ പറയാൻ എന്താണ് കാരണം എന്ന് ഞാൻ ചിന്തിച്ചു അലുവ എന്നുദ്ദേശിച്ചത് എൻ്റെ ശരീരത്തെയാണോ ? അയ്യേ ഞാൻ ആകെ ചൂളിപ്പോയി

അങ്ങിനെ ഞാനും ജോയും റോസിയും എല്ലാ ദിവസവും കാണുന്നത് പതിവായി , കണ്ടില്ലെങ്കിൽ എന്താണ് കാണാത്തത് എന്ന് ചോദിക്കും അത്തരത്തിൽ ഞങ്ങൾ പരസ്പരം സംസാരിച്ചു തുടങ്ങി

ആ സമയത്താണ് റോസി ചേച്ചിയുടെ അപ്പൻ സ്കൂട്ടറിൽനിന്ന് ഒന്ന് വീണു ,പെൺമക്കളായി റോസിച്ചേച്ചി മാത്രമുള്ളു അതിനാൽ ചേച്ചി വീട്ടിലേക്ക് പോയി . ചേച്ചിയുണ്ടായിട്ടു ഒറ്റക്ക് പോകാൻ ഒരു മടി . ചെറിയ മടിയൊന്നുമല്ല നല്ല മടിയെന്നുവേണമെങ്കിൽ പറയാം .പോകാൻ നേരം ചേച്ചിയുടെ വക ഒരു ഉപദേശവും ഞാനില്ലെന്നു കരുതി കാലത്തുള്ള ജോഗിങ് നിർത്തരുത് … നിർത്തിയാൽ ഞാൻ തിരിച്ചുവന്ന് നല്ല അടിവെച്ചുതരും . പക്ഷെ ജോയ് ഉണ്ടാകും അതിനാൽ പേടിക്കേണ്ട ആവശ്യം ഒന്നുമില്ല .ജോയിയുടെ ഒപ്പം പോകുമ്പോൾ നല്ലൊരു സംരക്ഷണം എനിക്ക് ഫീൽ ചെയ്യുന്നുണ്ട് . അറിഞ്ഞും അറിയാതെയും ജോയ് എന്നെ നോക്കുന്നതും ഞാനും ശ്രദ്ധിച്ചിട്ടുണ്ട് എന്തിന് റോസിച്ചേച്ചിപോലും എന്നോട് പറഞ്ഞിട്ടുണ്ട് . ജോയ് എന്നെ ശ്രദ്ധിക്കുന്നത്

നമ്മൾ അറിഞ്ഞും അറിയാതെയും പലരും നമ്മളെ നോക്കുന്നു അതുപോലെയല്ല ജോയ് … എന്ന് കരുതി ഒരിക്കൽപോലും ജോയിയുടെ ഭാഗത്തു നിന്ന് തെറ്റായ മനോഭാവം ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ല .
അതുകൊണ്ടുതന്നെ ഇന്ന് ഒന്ന് നോക്കാം എന്ന് കരുതി ഞാൻ പുറത്തേക്കിറങ്ങി കുറച്ചു കഴിയുമ്പോളേക്കും അതാ ജോയ് വരുന്നു

ജോയ് : എന്താണ് ഇന്ന് പ്രിയ മാത്രമേയുള്ളൂ ? റോസി വന്നില്ലേ ?

വന്നില്ല ചേച്ചി ചേച്ചിയുടെ വീട്ടിൽ പോയി അച്ഛന് അസുഖമാണ് അതുകൊണ്ട് ഞാൻ ഒറ്റക്കായി

ജോയ് : പ്രിയ എന്തിനാ ഒറ്റക്കാവുന്നതു ഞാൻ ഉണ്ടല്ലോ ?

അയ്യോ ജോയിഛനെപ്പോലെ അത്ര വേഗത്തിലൊന്നും പോകാൻ എന്നെകൊണ്ട് പറ്റില്ല

ജോയ് : എങ്കിൽ പ്രിയയുടെ വേഗത്തിൽ ഞാൻ എത്താം അതുപോരെ ? അങ്ങിനെയാണെങ്കിലോ !

അങ്ങിനെയാണെങ്കിൽ ഞാൻ റെഡി

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

135 Comments

Add a Comment
  1. Sarikkum enikku othiri ishtayi parichayapoedan thalparyam

  2. വായിക്കാൻ വൈകി.. അടിപൊളി കഥ.. നല്ല സാഹചര്യങ്ങളിൽ അവരുടെ ഒത്തു കൂടലും സംഗമവും.. ഇതുപോലെ പോവട്ടെ

Leave a Reply

Your email address will not be published. Required fields are marked *