കാണാമറയത്ത് [രേഖ] 452

( കുറച്ചായി എഴുതാനും പകുതിയിലിരിക്കുന്ന കഥയും എഴുതി മുഴുവിക്കാൻ കഴിഞ്ഞിട്ടില്ല , കുറച്ചുമുമ്പു എഴുതിത്തീർന്ന ഒരു കഥ എല്ലാവരുടെയും മുമ്പിലേക്ക് കൊണ്ടുവരാം എന്ന ഒരു ഉദ്ദേശവും ഒപ്പം മറന്നുതുടങ്ങിയ എന്നെ വീണ്ടും ഓർമ്മപെടുത്താൻ വേണ്ടിയുമാണ് ഈ കഥ . പകുതിയിലുള്ളത് വഴിയേ വരും , എല്ലാവർക്കും ദേഷ്യമാകുന്നുണ്ടെന്നറിയാം പക്ഷെ സാഹചര്യം അതിന് പ്രതികൂലമാണ് )

“എൻ്റെ ചിന്തയിൽ തോന്നിയകാര്യങ്ങളാണ് ഞാൻ എഴുത്തെന്ന രൂപത്തിൽ നിങ്ങളുടെമുമ്പിൽ എത്തിക്കാൻ ശ്രമിച്ചത് എൻ്റെ അറിവിൽ ഞാൻ ആരുമായും താരതമ്യപ്പെടുത്തിയിട്ടില്ല … ആർക്കെങ്കിലും അങ്ങിനെ തോന്നിയാൽ ഞാൻ ഉത്തരവാദിയുമല്ല . നിങൾ അംഗീകരിക്കുമെന്ന ഒരു ദീർഘ വീക്ഷണവും ഇല്ല , കാരണം എനിക്ക് തോന്നിയ ചിന്തമാത്രമാണ് എഴുത്തിലൂടെ നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുന്നത് . ഇഷ്ടപെട്ടാൽ സന്തോഷം ”

കാണാമറയത്ത്

Kaanamarayathu | Author : Rekha

നമ്മുക്ക് ഒരുപക്ഷെ എല്ലാം എല്ലാവരോടും തുറന്നുപറയാൻ കഴിയില്ല ,തുറന്നു പറഞ്ഞാലും എല്ലാവരും അത് ഏറ്റെടുക്കുകയുമില്ല ചിലർ അത് കുറ്റപ്പെടുത്താനുള്ള അവസരമായി കരുതും മറ്റു ചിലർ അകലാനും പലരിൽനിന്നും പലതും ഒളിക്കേണ്ടിവരും , അപ്പോൾ നമ്മളെ മനസ്സിലാക്കുന്നവരോട് മാത്രമായി പറയാൻ ശ്രമിക്കും അത് ഒരു പക്ഷെ നമ്മുടെ പങ്കാളിയാകാം അല്ലെങ്കിൽ കൂട്ടുക്കാരനോ കൂട്ടുക്കാരിയോ ആകാം അതുമല്ലെങ്കിൽ …… അങ്ങിനെ കാണാമറയത്തുള്ള ഏച്ചുകെട്ടലാണ് ജീവിതം ആ ജീവിതത്തിലേക്ക് സ്വാഗതം .
പ്രിയ , 35 വയസ്സ് … കണ്ടാലും 35 വയസ്സുതന്നെ എല്ലാവരും പറയും ചിലപ്പോൾ അതിനും കൂടുതലായും പറയും പറയുന്നതെന്തായാലും എനിക്ക് 35 വയസ്സേ ആയിട്ടുള്ളൂ . രണ്ട് കുട്ടികൾ അഞ്ജനയും ആദർശും , അഞ്ജനക്കു 12 വയസ്സും ആദർശിന്‌ 8 വയസ്സും . ഹസ്ബൻഡ് മോഹൻ തമിഴ്‌നാട്ടിൽ പപ്പട കമ്പിനി നടത്തുന്നു കീഴിൽ പത്തിനുമുകളിൽ ആളുകൾ വർക്കുചെയ്യുന്ന അത്യാവശ്യം നല്ല വരുമാനമുള്ള കൊച്ചുസ്ഥാപനം .ഒരു പണിക്കും പോകാത്തതിനാലും വെറുതെയിരുന്ന് ഒരു വീർത്തുകെട്ടി ഡോക്ടറുടെ അടുത്ത ചെന്നപ്പോൾ പറഞ്ഞു ബിപി ബോർഡറിലാണ് കൊളസ്‌ട്രോൾ കൂടുതലാണ് അത് കുറച്ചില്ലെങ്കിൽ മരുന്ന് കഴിക്കാൻ തുടങ്ങണം എന്താണെന്നറിയില്ല ഷുഗറിനുമാത്രം കൂടാനും തോന്നിയില്ല അതുതന്നെ വലിയ കാര്യം , ചിലപ്പോൾ അതിനെക്കിലും ഒരു അലിവ് തോന്നിയിരിക്കും

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

135 Comments

Add a Comment
  1. Super katha… Nalla feel udu

  2. Rekha,

    Adutha part udaney prethishikamo?

  3. ചിത്ര എന്ന പേര് നായികയാക്കാനാണോ ❓️ അതോ ചിത്ര എന്ന താങ്കളെ നായികയാക്കാനാണോ ❓️ എന്താണ് ഉദ്ദേശിച്ചത്

  4. രേഖാ…..കിടിലൻ എന്നുപറഞ്ഞാൽ വളരെ കുഞ്ഞുപോകും അത്രയ്ക്ക് സൂപ്പറായിട്ടുണ്ട്.വായിക്കാൻ വളരെ വൈകി.ഇതിന്റെ second part പ്രതീക്ഷിക്കുന്നു.

    1. താങ്ക്സ് സജി വൈകിയാലും വായിച്ചല്ലോ അതുമതി. ഒപ്പം ഈ സന്തോഷം ഇരുട്ടിയാക്കുന്ന അഭിപ്രായം കൂടി ആകുമ്പോൾ ഇരട്ടിമധുരം

  5. പാലാക്കാരൻ

    ഒരു സാദാ അവിഹിതം പ്രതീക്ഷിച്ചിടത് ഉഗ്രൻ പ്രണയ കഥ നന്നായിരുന്നു

    1. ഒരുപാട് ഒരുപാട് സന്തോഷം ഒപ്പം ഒരുപാട് നന്ദി

  6. ജീന ചേച്ചി.. കഥ അടിപൊളി ആണ് ട്ടോ??

    1. ജീന ചേച്ചി ?❓️…. കഥ നന്നായി എന്ന് പറഞ്ഞതിന് താങ്ക്സ്

  7. വായിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഇത്രക്ക് മനോഹരമായ കഥ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലായിരുന്നു. അത്യുജ്വലം രേഖ..

    1. എന്തിനാണ് ജോ ഈ സോറി എന്ന ഫോർമാലിറ്റി… സമയംകിട്ടുമ്പോൾ വായിക്കിന്നതുതന്നെയാ വലിയ കാര്യം ഒപ്പം അഭിപ്രായം പങ്കുവെക്കലും കൂടി ചേരുമ്പോൾ എല്ലാം ശുഭം

  8. Daivuchythu nirutharuth

    sthiram cliche kambikatha vayichu maduth irikumbol kitiya oru amuliya nidhi aanu e kadha

    Priyaum joyiyum oru pola istapedunu❤️❤️❤️

    1. താങ്ക്സ് ജാക്ക്

      ഒരുപാർട്ട് കൊണ്ട് നിർത്താനാണ് ഇവിടെ ഇടുംവരെ കരുതിയത് പക്ഷെ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും എന്നെകൊണ്ട് അടുത്ത ഭാഗം എഴുതിപ്പിക്കുന്നു ഇപ്പോൾ

  9. രേഖാ……..

    വായിച്ചു. അഭിപ്രായം അറിയിക്കാനാണ് വൈകിയത്.

    അവിഹിതം ഇത്രയും സൗന്ദര്യത്തോടെ അടുത്തൊന്നും ആരും അവതരിപ്പിച്ചു കണ്ടിട്ടില്ല.ഇത്ര ഭംഗിയായി അവിഹിതം എഴുതാം എന്ന് എന്നെ മനസിലാക്കിത്തന്നതും ഈ കഥയാണ്.

    ഒരു അവിഹിതം എന്നതിലുപരി ഒറ്റക്ക് കഴിയുന്ന രണ്ടുപേര്(വിവാഹം കഴിഞ്ഞു ഇണയോടൊപ്പമല്ലാതെ)അവർക്ക് മനസ്സ് തുറക്കാനും ആശ്വാസം കണ്ടെത്താനും ഒരാളെ കിട്ടിയപ്പോൾ എല്ലാം കൊണ്ടും അവർ ഒന്നായി. ഒരു പ്രണയമവർക്കിടയിൽ മൊട്ടിട്ടു എന്നെ ഞാൻ പറയൂ.അങ്ങനെയുള്ളപ്പോൾ മനസ്സിന്റെ നിയന്ത്രണം നഷ്ട്ടമായതൊ അവരുടെ ബന്ധം പുതിയ തലങ്ങളിൽ എത്തി നിന്നതോ ഒന്നും ഒരു പ്രശ്നം അല്ല.അവർ പരസ്പരം തുണയാവുന്നു, ജീവിതത്തിൽ കിട്ടാത്ത സന്തോഷം അനുഭവിക്കുന്നു.

    ഇവിടെ റോസിലി ചേച്ചിയുടെ വാക്കുകൾ വിസ്മരിക്കുക വയ്യ എന്നും കൂട്ടിച്ചേർക്കട്ടെ. കൃത്യമായ നിരീക്ഷണം ആയിരുന്നു അത്.

    ആൽബി

    1. വൈകിയല്ലെന്താ ഇത്രയും മനോഹരമായ ഒരു അഭിപ്രായം പങ്കുവെച്ചല്ലോ അതുമതി… Thanks Alby

  10. ഹായ് രേഖ …….
    ശെരിക്കും ഈ കഥയിൽ ലയിച്ചു പോയി ഒരായിരം നന്ദി…. ഒത്തിരി സ്നേഹത്തോടെ…… കഥ തുടരുക…..

    1. ഒരുപാട് നന്ദി തിരിച്ചും…. ഇങ്ങിനെപറഞ്ഞാൽ എങ്ങിനെയാ എഴുതാതിരിക്ക

      1. Rekha kutty itente kochumone konda ezhutikune eniku 65 വയസുണ്ടുഭാര്യ മരിച്ച ശേഷം ഇട്രോക്കെയാണ് എന്റെ ആശ്രയം ദയവു ചെയ്തു തുടരുക

      2. അടുത്ത് പാർട്ട്‌ എഴുതണം

        1. എഴുതാം

  11. വളരെ സന്തോഷം വീണ്ടും കണ്ടതിൽ. ഒത്തിരി ഇഷ്ടപ്പെട്ട് ഈ കഥയും.????

    1. Thanks ജോസഫ്…

  12. രേഖാ നീ എവിടെയായിരുന്നു ഇത്രയും നാൾ… കമ്പികഥകളുടെ തനതായ എല്ലാ ശൈലികളെയും തകർത്തുകൊണ്ട്….. ഇതുപോലെ ഒരെണ്ണം…. എല്ലാം മനസ്സിൽ വീഡിയോ പോലെ കാണാൻ പറ്റുന്നു… മനസ്സ് നിറച്ചും രേഖയുടെ കഥാപാത്രങ്ങൾ ആണ്…പിന്നെ ഞാനും രേഖയുടെ അച്ചായനും കുറേ ഒരുപോലെ ആണ് കേട്ടോ…. സന്തോഷം….

    1. ഹായ് നവിൻ

      എഴുതാൻ കഴിഞ്ഞിരുന്നില്ല… അതുകൊണ്ട് തന്നെയാണ് ഇവിടേക്കുള്ള വരവും കുറഞ്ഞത്. പക്ഷെ ഇതുപോലെ അഭിപ്രായം പങ്കുവെക്കുവെച്ചാൽ എങ്ങിനെയാ വരാതിരിക്ക… ഒരുപാട് ഒരുപാട് സന്തോഷം ഒപ്പം ഒരായിരം നന്ദി… ആവാൻ വഴിയില്ല ജോയിച്ചൻ പാവമല്ലേ!!!!?

  13. രേഖ nalla കഥ വിവരണം നന്നായി ഒരു group oriented story ezhuthavo നന്നായി vivarichu ഫാമിലി anekil very good

    1. Thanks രാജേഷ്…. വരുന്നുണ്ട് പക്ഷെ എത്രത്തോളം രാജേഷ് ഉദ്ദേശിച്ച തലത്തിൽ എത്തുമെന്ന് അറിയില്ല

  14. രേഖ…..
    പരസ്പരം മനസ്സിലാക്കാൻ കഴിയാതെ ഒരു വിവാഹജീവിതം കൊണ്ടുപോവുന്നതിലും നല്ലത് അതൊഴിവാക്കുന്നതാണ്.
    ഇവിടെ പക്ഷെ രണ്ടു പേർക്കും കുട്ടികളുടെ ഭാവി എന്ന കടമ്പ ഇവിടെ തന്നെ പിടിച്ചു നിര്ത്തുന്നു.
    പ്രണയമാണ് ജോയിക്കും പ്രിയയ്ക്കും അതുകൊണ്ടാണ് പ്രിയയുടെ തടിയും ഇൻപേർഫെക്ഷനുമെല്ലാം ജോയ്ക്ക് ആസ്വദിക്കാൻ കഴിയുന്നത്..
    അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു.
    ഒപ്പം മായമോഹിതത്തിനും.

    1. 100 % ശരിയായ വാക്കുകൾ… പിന്നെ നമ്മളുടെ ചില പെർഫെക്ഷൻസ് മറ്റു ചിലർക്ക് ഇൻപെർഫെക്ഷൻ ആയി മാറും. അതാണലോ ജീവിതം
      മായാമോഹിതം വരുന്നതിനേക്കാൾ മുമ്പ് ഞാൻ ഒരു ഭാഗം എന്ന് തീരുമാനിച്ചിരുന്ന കഥയാണ് അതിന്റെ രണ്ടാഭാഗം ആവശ്യപ്പെടുന്നു അതുകൊണ്ട് അത്‌ ആദ്യം വരും

      1. കഥയെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ലല്ലേ….സോറി,
        അവിഹിതത്തിൽ എപ്പോഴും കാമം മാത്രമേ മുന്പിട്ടു നിൽക്കാറുള്ളൂ.
        ഇവിടെ പക്ഷെ പ്രണയം ആണ് നിറഞ്ഞു നിൽക്കുന്നത്.
        ഏറെ ഇഷ്ടപ്പെടുന്ന ഒരു ആത്മാവുള്ള കഥ.

        1. ഒരുപാട് ഒരുപാട് നന്ദി

  15. കുറച്ചു നാൾ കൂടി ആസ്വദിച്ച് വായിച്ച കഥ, നല്ല എഴുത്തു രേഖ. ഇങ്ങനെ തന്നെ ആവണം കഥ എന്ന് തോന്നുന്നു, ഇതിനൊരു ആത്മാവുണ്ട്, ഒട്ടും കൃത്രിമത്വം തോന്നാത്ത കഥാഗതി, വളരെ നന്ദി

    1. ഞാനാണ് നന്ദി പറയേണ്ടത്… ഒരു കഥക്കും ഇത്രയും വലിയ അഭിനന്ദനങ്ങൾ കിട്ടാനില്ല… Thanks

  16. ഒരുപാട് ഒരുപാട് നന്ദി, കഥകൾ എഴുതി അപ്‌ലോഡ് ചെയുമ്പോൾ ഇതുപോലെയുള്ള അഭിനന്ദനങ്ങൾ കിട്ടുമ്പോൾ എങ്ങിനെയാ അടുത്ത ഭാഗം എഴുതാതിരിക്ക… സത്യത്തിൽ ഒരു ഭാഗം മാത്രമായിരുന്നു ഇത് പക്ഷെ കുറച്ചുപേർ പറഞ്ഞു തുടരണം എന്ന് അതിനെ ഞാൻ മാനിക്കുന്നു

  17. Wow!! Super. ഇനിയും എഴുതണം… ജോയിച്ച ൻ്റെയും പ്രിയയുടെയും കനാകാഴ്ച കളിലേക് ഇനിയും പോകണം…❤️❤️❤️❤️???????

    1. നിങ്ങളെല്ലാം ഒപ്പമുണ്ടെങ്കിൽ പ്രിയയുടെയും ജോയിച്ചന്റെയും കാണാകാഴ്ചയിലേക്ക് ഞാൻ കൊണ്ടുപോകാം

  18. പൊന്നു.?

    സൂപ്പർ…… മനോഹരമായ അവിഹിതം.

    ????

    1. താങ്ക്സ് പൊന്നു

  19. പ്രിയപ്പെട്ട രേഖാ, കഥ അസ്സാലായിട്ടുണ്ട്. എന്നെ ഏറ്റവും ആകര്‍ഷിച്ചത് വളരെ യാഥാര്‍ത്യത്തോടെ ഒരു സ്ത്രീയുടെ വീക്ഷണത്തിലൂടെ ഇത് അവതരിപ്പിച്ചു എന്നതാണ്. ആ കാഴ്ചപ്പാടിന്‍റെ വ്യത്യാസം വളരെ വ്യക്തമായി വായിച്ചനുഭവിക്കാനായി. ഇടക്കെങ്കിലും, ഇവിടെ വരുന്ന കഥകളില്‍ അത് കാണാറില്ല. ഇത്തരത്തില്‍ ഒരു സൌഹൃദത്തില്‍ തുടങ്ങി സാവധാനം സമയമെടുത്ത് ശരീരം പങ്കുവയ്ക്കുന്നു തലത്തില്‍ എത്തി നില്‍ക്കുന്ന ധാരാളം ബന്ധങ്ങളെ പുരുഷന്മാര്‍ക്ക് പറയാനാകും. പക്ഷെ അത് സ്ത്രീയുടെ കാഴ്ചപ്പാടില്‍ കാണുന്നത് പുതുമ ഉളവാക്കി. നല്ല ഭാഷ വിവരണം കാമം എല്ലാം കൊണ്ടും ഒരു ഭംഗിയുള്ള കഥ. ഇത് തുടരുമെന്ന് കരുതുന്നു, ഒരു എപ്പിസോടിനുകൂടി സ്കോപ്പില്ലേ ?

    1. ഒരുപാട് ഒരുപാട് നന്ദി, കഥകൾ എഴുതി അപ്‌ലോഡ് ചെയുമ്പോൾ ഇതുപോലെയുള്ള അഭിനന്ദനങ്ങൾ കിട്ടുമ്പോൾ എങ്ങിനെയാ അടുത്ത ഭാഗം എഴുതാതിരിക്ക… സത്യത്തിൽ ഒരു ഭാഗം മാത്രമായിരുന്നു ഇത് പക്ഷെ കുറച്ചുപേർ പറഞ്ഞു തുടരണം എന്ന് അതിനെ ഞാൻ മാനിക്കുന്നു

  20. Avihitham enna tag line ithrem mikacha reethiYil avatharippikuna oru eduthu kariYe njan evide vere kandittillaa

    Waiting next part & new storYs

    1. എങ്ങിനെയാണ് ബെൻസി ഈ ഒരു അഭിനന്ദനത്തിന് നന്ദി പറയുക…

  21. Thirichu varavu polichu continue cheyyanam pakuthikkittu pokaruth ?

    1. ഹായ് റോഡിൻ ഒരുപാട് നന്ദി, ഞാൻ ഈ കഥ ഒറ്റഭാഗംകൊണ്ട് നിർത്താൻ ഉദ്ദേശിച്ചതാണ് പക്ഷെ പലരും തുടരണം എന്ന് പറയുന്നതുകൊണ്ട് തുടങ്ങിയാലോ എന്നൊരു ആഗ്രഹം ഇപ്പോൾ ഉണ്ട്

  22. കമ്പിമോൻ

    ഞാനും എന്റെ lover ഉം ഇതേ പോലെ ആണ്…..ഞങ്ങടെ റിലേഷൻ അവിഹിതമാണെങ്കിലും എനിക്ക്ഇതുവരെ അങ്ങനെ തോന്നിട്ടില്ല ഞങ്ങൾ ഇപ്പഴും കട്ട പ്രേമത്തിലാണ്….. സ്റ്റോറി മനോഹരം.. ഇനിയും തുടരണം ❤❤❤❤

    1. Thanks…. പ്രമിച്ചുകൊണ്ടേയിരിക്കു… തുടരും

  23. മായമോഹിതം ഈ അടുത്തു തന്നെ തരാൻ sremikane…. Waiting ആണ്??

    1. ശ്രമിക്കും

  24. മനോഹരം പ്രണയിക്കാൻ കൊതിച്ചുപോകുന്നു. ഇതിൽ അവിഹിതമായി ഒന്നും ഇല്ല. മനസ്സറിഞ്ഞ് ഹൃദയം നിറഞ്ഞ പുതുവത്സരം നേരുന്നു. ഇനിയും കാത്തിരിക്കും കഥകളുടെ ചെപ്പുമായി വരുന്നതിനായ്

    1. മനോഹരമായ അഭിപ്രായം പങ്കുവെച്ചതിന് ഒരുപാട് നന്ദി

  25. Super story, sex സീൻ എല്ലാം നല്ല super കമ്പിയാക്കി അവതരിപ്പിച്ചു. Full time ഒരു പ്രത്യേക sex മൂഡിൽ ആയിരുന്നു.

    1. Thank you…

  26. Nannayitte unde tudaru
    Baki pradeshikunu

  27. നന്നായിട്ടുണ്ട്… തുടരണം…

    1. തുടരും….

  28. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *