കാണാമറയത്ത് 2 [രേഖ] 317

എനിക്ക് കഴിയില്ല അത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത് ഈ മദ്യത്തിനും മയക്കുമരുന്നിനും നമ്മൾ അടിമപ്പെട്ടുപോകുന്നതിനേക്കാൾ തീവ്രമാണ് ഒരാളുമായി പ്രണയത്തിൽ ഇരിക്കുമ്പോൾ എന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.

ഞാൻ ജോയിച്ചൻ വിളിക്കാനായി ഫോണെടുത്തു …നമ്പർ ഡയൽ ചെയ്തു

ജോയിച്ചൻ : ഹായ് പ്രിയ

ജോയിച്ച പ്ളീസ് എനിക്ക് ഇപ്പോൾ കാണാൻ തോന്നുവാ … എന്തിനാ ജോയിച്ച എന്നെ ഇങ്ങിനെയാക്കിയേ … ജോയിച്ചൻ അഭിനയിക്കാൻ പറഞ്ഞപ്പോൾ അഭിനയിക്കല്ല നമ്മൾ ചെയ്തത് ജീവിക്കാണ് … എനിക്ക് പറ്റുന്നില്ല ഇച്ചായ … എന്നാതിനാ എന്നെ ജോയിച്ചനോട് ഇത്രക്കും അടുപ്പിച്ചേ … ഇച്ചായൻ ഇല്ലാതെ പറ്റുന്നില്ലെനിക്ക്
മറുപടിക്ക് കാതോർക്കാതെ ഞാൻ പറയുമ്പോൾ ജോയിച്ചനും എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ഞാൻ അതിനനുവദിക്കാതെ തേങ്ങിക്കൊണ്ടേയിരുന്നു ഒരു പ്രണയിനിയെപോലെ … പോലെയല്ല അതുതന്നെയാണ് ഞാൻ ജോയിച്ചൻ്റെ മാത്രം പ്രണയിനിയാണ്

ജോയ് : നീ ആ വീഡിയോ ഒന്ന് ഓണാക്കു …. എൻ്റെ പ്രിയകുട്ടിയുടെ മുഖം എന്നതിനാ ഇങ്ങിനെ വാടിയെക്കുന്നെ … ഇച്ചായൻ ഒപ്പം ഉണ്ടല്ലോ . ഞാനും അതെ അവസ്ഥയിലാണ് ഇന്നലെവരെ നിന്നുമാത്രം ചുറ്റിലും കണ്ടിട് ഇന്ന് ഇല്ലാതായപ്പോൾ എനിക്കും സഹിക്കുന്നില്ല …ഞാൻ അങ്ങോട്ട് വന്നോട്ടെ ?…

ഇപ്പോഴോ! …?

ജോയ് : ഇത്രനേരം കാണാൻവേണ്ടി കരഞ്ഞ പെണ്ണ് ഇപ്പൊ ചോദിക്കുവാ ഇപ്പോഴാണെന്നോ ?

അതല്ല ജോയിച്ച … കുട്ടികൾ ഉണ്ടല്ലോ അതുകൊണ്ടു ചോദിച്ചതാ … അല്ലാതെ ജോയിച്ചൻ വരുന്നത് ഞാൻ വേണ്ടായെന്ന് പറയുമോ ? ജോയിച്ചനെ ഇപ്പോൾ കണ്ടില്ലെങ്കിൽ തീർച്ചയായും എനിക്ക് ഭ്രാന്തു പിടിക്കും …

ജോയ് : അരുമറിയില്ല … അത് ഞാൻ നോക്കിക്കോളാം നിന്നെപ്പോലെ ആ ഭ്രാന്തു പിടിച്ച അവസ്ഥയിലാണ് ഞാനും .

ജോയിച്ചൻ വീടിനു പിൻഭാഗത്തും എത്തിയാൽ വിളിക്കണം . എനിക്ക് ജോയിച്ചൻ വരുമോ ! ആരെങ്കിലും കാണുമോ ! എന്നുള്ള യാതൊരു പേടിയും ഇല്ലായിരുന്നു. ജോയിച്ചനോട് സംസാരിച്ചപ്പോൾ എത്രയും വേഗം കണ്ടാൽമതി എന്നുമാത്രമായിരുന്നു എൻ്റെ മനസ്സിൽ

പിള്ളേര് വീട്ടിൽപോയി വന്നപ്പോൾ നല്ല കപ്പ കൊണ്ടുവന്നിരുന്നു . എൻ്റെ ജോയിച്ചന് കപ്പയും മീൻകറിയും നല്ല ഇഷ്ടവുമാണ് അതുകൊണ്ടു മീൻകറി ഉച്ചക്ക് ഉണ്ടാക്കിയതുതന്നെ ധാരാളം ഞാൻ വേഗംപോയി കപ്പ നന്നാക്കി പുഴുങ്ങിയെടുത്തു
നാടൻ കപ്പയും മത്തിക്കറിയും …. ചൂടാക്കിയെടുത്തു ഞാൻ പിള്ളേര് കാണാതെ മുകളിലെ മുറിയുടെ ഉള്ളിലേക്ക് എത്തിച്ചു .മക്കൾക്കുള്ളത് മേശയിലുംവെച്ചു

ഞാൻ പതിവില്ലാതെ താഴെയുള്ള മുറിയിൽനിന്നും മുകളിലെ മുറിയിലേക്ക് പോകുന്നത് കണ്ടപ്പോൾ മോള് ചോദിച്ചു എന്ത് പറ്റി ‘അമ്മയുടെ റൂമിന് എന്ന് ? … ഫാൻ വർക്കാകുന്നില്ല അതിനാൽ ഞാൻ ഇപ്പോൾ അവിടെയ കിടക്കുന്നത് എന്ന് പറഞ്ഞു ഞാൻ അപ്പൊ തടിയൂരി .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

77 Comments

Add a Comment
  1. ഹായ് അനസ്

    റിയലി സോറി…. ഒരു വർഷത്തിന്ശേഷമുള്ള തിരിച്ചുവരവാണ് ഞാൻ വേഗം എഴുതി തരാം വീണ്ടും സോറി

  2. ഈ പെണ്ണു ഒരുത്തി എവിടെ പോയി കിടക്കുകയാണ്.നിർത്തിയെങ്കിൽ അത് പറയു’

  3. എവിടെ നിങ്ങൾ ഒരു വിവരുല്ലാല്ലോ.
    പെട്ടെന്ന് ആയിക്കോട്ടെന്ന് ‘

Leave a Reply

Your email address will not be published. Required fields are marked *