കാണാമറയത്ത് 2 [രേഖ] 317

‘അമ്മക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണെങ്കിൽ ഞങ്ങൾവന്നുകിടക്കാം

അങ്ങിനെ ‘അമ്മയുടെ പേടിമാറ്റാൻ മക്കളെക്കൊണ്ടുപറ്റില്ല … മക്കളുപോയി നിങ്ങളുടെ റൂമിൽ കിടക്ക് . (അമ്മയുടെ അവസ്ഥ അമ്മക്കല്ലേ അറിയൂ …അത് മാറണമെങ്കിൽ എൻ്റെ ജോയിച്ചൻ ഒപ്പം വേണം അതിനാണ് ഈ ‘അമ്മ പാടുപെടുന്നത് എന്ന സത്യം മക്കൾക്കറിയില്ലല്ലോ )

അല്ലെങ്കിലും ഞങ്ങൾ അവിടെ കിടക്കില്ല ..രാവിലെ ‘അമ്മ ജോഗിങ്ങിന് വേണ്ടി ഇറങ്ങുമ്പോൾ ലൈറ്റ് ഓൺ ആക്കി ഞങ്ങളുടെ ഉറക്കം കളയണോ ….?

( അമ്മയുടെ ജോഗിംഗ് കുറച്ചു ദിവസമായിട്ട് വീടിനുള്ളിൽ തന്നെ ആയിരുന്നെന്ന് മക്കൾക്കറിയില്ലല്ലോ … )

9 / 45 ആകുമ്പോഴേക്കും ജോയിച്ചൻ്റെ കാൾ വന്നു … പ്രിയ ഞാനെത്തി

ജോയിച്ചൻ ആ പിന്നിലെ ഗ്രിൽ ലോക്ക് ചെയ്തിട്ടില്ല പതിയെ ഉള്ളിൽ കയറിക്കോ കിച്ച്നിൽ ഫ്രിഡ്‌ജിന്‌ പിന്നിലായി നിൽക്കു ഞാൻ ഇപ്പോൾ വരാം

ഞാൻ മക്കളൊന്നും ഹാളിൽ ഇല്ലെന്ന് ഉറപ്പാക്കി പതിയെ കിച്ചനിലെത്തി , എന്നെ കണ്ടതും ജോയിച്ചൻ ആ ചുമരിലേക്ക് എന്നെ ചാർത്തികൊണ്ട് എൻ്റെ ചുണ്ടിൽ ചുണ്ടമർത്തിയപ്പോൾ എല്ലാമറന്ന് ഞാനും ഉമ്മവെക്കാൻതുടങ്ങി , അറിയാതെ എൻ്റെ കാൽ അടുത്തുള്ള പാത്രത്തിൽത്തട്ടി ആ പത്രം നിലത്തേക്ക് വീണപ്പോഴാണ് ഞങ്ങൾക്ക് രണ്ടുപേർക്കും സ്വബോധം ഉണ്ടായതു , ഞാൻ ജോയിച്ചനെ തള്ളി വാതിലിനു പിന്നിലേക്ക് നിർത്തി

എന്തുപറ്റി അമ്മ

ഒന്നുമില്ല അറിയാതെ കാലൊന്നു തട്ടി പത്രം വീണതാ … അതുപറയുമ്പോളും ശ്വാസം ഒന്ന് നേരെയാക്കാൻ ഞാൻ കുറച്ചൊന്നു ബുദ്ധിമുട്ടി

ഇനി എങ്ങിനെ മുകളിലേക്ക് കയറും ജോയിച്ച …

ജോയ് : നീ ആ മെയിൻ സ്വിച്ച് ഒന്നാഫാക്ക് ഞാൻ എത്തി എന്ന് ഉറപ്പായാൽ നീ അത് ഓണാക്കിയാൽ മതി

നല്ല ബുദ്ധിയാണല്ലോ ….

ജോയ് : കിണുങ്ങാതെ ചെയ്യൂ പെണ്ണെ

ജോയിച്ചൻ സ്റ്റെപ് എത്തിയതും ഇനി മക്കൾ വന്നാൽ കാണാൻ സാധ്യത ഉള്ളതിനാൽ ഞാൻ മെയിൻ ഓഫാക്കി …
മുകളിൽ എത്തിയതും ജോയിച്ചൻ മെസ്സേജ് ചെയ്തു .ഞാൻ മെയിൻ സ്വിച്ച് ഓൺ ആക്കി

പിന്നെ മക്കൾ കാണാതെ ഞാനും മുകളിലേക്ക് കയറി

ജോയിച്ച എന്തേലും കഴിചാർന്നോ

ജോയ് : കഴിച്ചു

ജോയിച്ച മോനെ വെറുതെ എന്നാതിനാ എന്നോട് ഈ ഫോർമാലിറ്റി , എനിക്കറിയാം എൻ്റെ കെട്ടിയോൻ ഒന്നും കഴിച്ചിട്ടില്ലന്നു

ജോയ് : ആഹാ …

കട്ടിലിനടിയിൽ നിന്നും ഞാൻ പാത്രമെടുത്തു ഒന്നിൽ കപ്പ വേവിച്ചതും രണ്ടാമത്തേതിൽ മത്തി കറിയും

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

77 Comments

Add a Comment
  1. ഹായ് അനസ്

    റിയലി സോറി…. ഒരു വർഷത്തിന്ശേഷമുള്ള തിരിച്ചുവരവാണ് ഞാൻ വേഗം എഴുതി തരാം വീണ്ടും സോറി

  2. ഈ പെണ്ണു ഒരുത്തി എവിടെ പോയി കിടക്കുകയാണ്.നിർത്തിയെങ്കിൽ അത് പറയു’

  3. എവിടെ നിങ്ങൾ ഒരു വിവരുല്ലാല്ലോ.
    പെട്ടെന്ന് ആയിക്കോട്ടെന്ന് ‘

Leave a Reply

Your email address will not be published. Required fields are marked *