കാണാമറയത്ത് 2 [രേഖ] 317

ജോയ് : നീയല്ലേ പറഞ്ഞത് റോസിയുടെ വീട്ടിൽ ആരുമില്ല എന്ന് .

അതെ റോസിച്ചേച്ചി വന്നിട്ടില്ല .

ജോയ് : എന്തായാലും മെഴുകുതിരിയുടെ വെളിച്ചംപോലെയാണ് എനിക്ക് തോന്നുന്നത്

വല്ല കള്ളന്മാരാകുമോ ?

ജോയ് : നല്ല ബുദ്ധി ! മെഴുകുതിരി കത്തിച്ചുവെച്ചു കള്ളന്മാർ കാക്കാൻ വരുമോ ?

അല്ല കള്ളന്മാർ സ്ട്രീറ്റ് ലൈറ്റ് വെച്ചാണ് കാക്കാൻ വരുന്നത് … ബാങ്ക് മാനേജർ ആണത്രേ …

ജോയ് : അത്

ഒന്നും പറയാൻ നിൽക്കേണ്ട ….

ജോയ് : അതാകാൻ വഴിയില്ല , ഞാൻ ഒന്ന് പോയി നോക്കട്ടെ ?

ജോയിച്ചൻ ഒറ്റക്ക് പേകേണ്ട ഞാനും വരാം . ഞാൻ അയയിൽനിന്നും കഴിഞ്ഞ ദിവസത്തെ മാക്‌സിയും
ജോയിച്ചനുള്ള മുണ്ടും നനഞ്ഞുകിടന്നതു എടുത്തു ഒപ്പം റോസിച്ചേച്ചി എൻ്റെ അടുത്ത് ഏൽപ്പിച്ച താക്കോലുമായി

ഞാനും ജോയിച്ചനും പതിയെ റോസി ചേച്ചിയുടെ വീടു ലക്ഷ്യംവെച്ചു നടന്നു

ജോയിച്ചൻ : റോസിയുടെ ഭർത്താവു റെയിൽവേയിലല്ലേ ജോലി ചെയ്യുന്നത് ? മക്കൾ ഹോസ്റ്റലിലും അപ്പോൾ ഈ സമയത്തു ആരാകും ?

അറിയില്ല ജോയിച്ച …

മുൻവശത്തെ വാതിലിന് മുമ്പിൽ രണ്ടു ചെരുപ്പുണ്ട് ഒന്ന് ഒരാണും മറ്റേത് ഒരു പെണ്ണുമാണെന്ന് തിരിച്ചറിഞ്ഞു , സൈഡിൽ റോസി ചേച്ചിയുടെ വണ്ടിയിരിക്കുന്നു ചേച്ചി വന്നിട്ടെന്താ എന്നോട് പറയാതിരുന്നേ! … എനിക്ക് ധൈര്യം വന്നു ഒപ്പം ചെറിയ സംശയവും.

ഞാനും ജോയിച്ചനും റോസിച്ചേച്ചി പോകുമ്പോൾ തന്ന അവരുടെ വീടിൻറെ കീ ഉപയോഗിച്ച് ജോയിച്ചൻ പതിയെ വാതിൽതുറന്നു , അവർ മുകളിൽ വെളിച്ചം തെളിയിച്ചതിനാൽ അവർ മുകളിലാകും എന്ന് ഞങ്ങൾക്ക് കൂടുതൽ ധൈര്യമേകി . ഞങ്ങൾ പതിയെ ശബ്ദമുണ്ടാക്കാതെ മുകളിലേക്ക് കയറുമ്പോൾ പ്ലക് പ്ലക് എന്ന ശബ്ദവും ഒപ്പം ആഹ് ആഹ് എന്ന മൂളലും കേൾക്കുന്നുണ്ട് ,ജോയ് എൻ്റെ കൈ പിടിച്ചു മോളെ അവിടെ മറ്റുപലതാണ് നടക്കുന്നത് .ആ മനസ്സിലായി ജോയിച്ച ആ കരച്ചിൽ നമ്മുടെ റോസിച്ചേച്ചിയുടേതാണ് .
ഞങ്ങൾ ആരും കാണാതെ തുറന്ന വാതിലിനുള്ളിലൂടെ നോക്കുമ്പോൾ കാണുന്നത് റോസിച്ചേച്ചി പൊങ്ങി അമരുകയാണ് … അതിനായി ഇരുന്നുകൊടുക്കുന്ന ആളെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി .
റോസി ചേച്ചിയുടെ അടുത്ത കൂട്ടുക്കാരിയുടെ സഹോദരൻ … സേവിയർ …. ഭാര്യയും കുടുംബവും ഒന്നുമില്ലാതെ നടക്കുന്ന പാവം മനുഷ്യൻ എന്നാണ് എന്നെ പരിജയെപ്പെടുത്തിയിരുന്നത് ഇത്രക്കും പാവമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.

റോസി ചേച്ചിയുടെ തടിച്ച മുലകൾ ഒപ്പം ചാടുന്നതുകണ്ടു ഞാൻ നോക്കിയത് ജോയിച്ചൻ നോക്കുന്നുണ്ടോ എന്നാണ് , ജോയിച്ചൻ അവിടേക്കു നോക്കുന്നുണ്ടോ ? അതറിയില്ല നോക്കാതിരിക്കാൻ അത്രയ്ക്ക് മോശമൊന്നുമല്ല റോസിച്ചേച്ചി .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

77 Comments

Add a Comment
  1. ഹായ് അനസ്

    റിയലി സോറി…. ഒരു വർഷത്തിന്ശേഷമുള്ള തിരിച്ചുവരവാണ് ഞാൻ വേഗം എഴുതി തരാം വീണ്ടും സോറി

  2. ഈ പെണ്ണു ഒരുത്തി എവിടെ പോയി കിടക്കുകയാണ്.നിർത്തിയെങ്കിൽ അത് പറയു’

  3. എവിടെ നിങ്ങൾ ഒരു വിവരുല്ലാല്ലോ.
    പെട്ടെന്ന് ആയിക്കോട്ടെന്ന് ‘

Leave a Reply

Your email address will not be published. Required fields are marked *