കാര്‍ത്തി [Black pearl] 621

അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ചേട്ടന്‍ എന്നെ വിളിച്ചു ചേട്ടന്റെ കമ്പനിയിൽ ഒരു ഡ്രൈവർ vacancy വന്നിട്ടുണ്ട് എന്നോട് താല്‍പര്യം ഉണ്ടെങ്കില്‍ കേറി വരാന്‍ പറഞ്ഞു ഞാന്‍ ആണെങ്കില്‍ ഇവിടത്തെ ജോലിയൊക്കെ മടുത്ത് നില്‍ക്കുന്ന സമയം ആയിരുന്നു ഞാന്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല പെട്ടന്ന് തന്നെ ok പറഞ്ഞു ചേട്ടന്റെ കൂടെ ആവുമ്പോ വീട്ടിലും ok ആയിരുന്നു അങ്ങനെ 1 മാസത്തിനകം ഞാനും ദുബായില്‍ എത്തി ചേട്ടന്‍ ഇപ്പോള്‍ പോയിട്ട് 1 വര്‍ഷം ആവുന്നു ഞാൻ Airport ല്‍ എത്തിയപ്പോള്‍ ചേട്ടനും ചേച്ചിയും കൂടെ ആണ് വിളിക്കാൻ വന്നത് പുറത്ത്‌ ഇറങ്ങി ലഗേജ് ഒക്കെ എടുത്തു കാറിൽ വെച്ച് നോക്കുമ്പോള്‍ ആണ് ചേച്ചിയെ ഞാന്‍ കാറിൽ കാണുന്നത് അന്ന് കണ്ടപോലെ അല്ലായിരുന്നു ആളാകെ മാറി ..
ചേച്ചിയെ കണ്ടപ്പോ തന്നെ എന്റെ കിളി പോയി ഒരു ചെറിയ ഉടുപ്പ് ഇട്ടു നല്ല സ്ലിം ആയിട്ട് ബോഡി ഒക്കെ നല്ല ഷേപ്പ് ആയി പോകുമ്പോ കുറച്ച് വണ്ണം ഒക്കെ ഉണ്ടായിരുന്നു സാരി മാത്രം ഉടുത്ത് ഞാന്‍ കണ്ടിട്ടുള്ളു ഇത് പെട്ടന്ന് കണ്ടപ്പോ ഞാന്‍ ശെരിക്കും ഞെട്ടിപ്പോയി പെട്ടന്ന് ചേച്ചി എന്നോട് എന്താ പ്രവീണ്‍ എന്നെ മനസ്സിലായില്ലേ ഞാന്‍ ചിരിച്ചു ശെരിക്കും എനിക്ക് മനസ്സിലായില്ല എന്ന് പറഞ്ഞു പെട്ടന്ന് ചേച്ചിയും ചിരിച്ചു ആ ഒരുപാട് മാറിപ്പോയി അല്ലെ പിന്നെ വീട്ടില്‍ എല്ലാവര്‍ക്കും സുഖം അല്ലെ ഞാന്‍ അന്ന് കണ്ടതല്ലേ പിന്നെ പ്രവീണും കുറച്ച് മാറ്റം ഒക്കെ ഉണ്ട്
അത് ഞാന്‍ ജിം പോവുകയായിരുന്നു ഇനി ഇപ്പൊ പഴയ പോലെ ആവും അങ്ങനെ സംസാരിച്ചു ഞങ്ങള്‍ ചേട്ടന്റെ ഫ്ലാറ്റിലേക്ക് എത്തി 3 bedroom flat ആയിരുന്നു
വന്ന് നേരെ പോയി ഫ്രെഷ് ആയി ചേട്ടന്‍ എനിക്ക് ഉള്ള റൂം ഒക്കെ റെഡി ആക്കി വെച്ചിരുന്നു ഫുഡ് കഴിഞ്ഞു ഞാന്‍ ചേട്ടനോട് ചോദിച്ചു എനിക്ക് താമസിക്കാന്‍ ഉള്ള സൗകര്യം arrange ചെയ്തിരിക്കുന്നത് evadanu
നീ ഇവിടെ തന്നെ താമസിച്ച മതി അവളും പറഞ്ഞത് അത് തന്നെയാണ് വേറെ നോക്കുന്നത്‌ എന്തിനാണ് ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല
എനിക്ക് ഒരുപാട് സന്തോഷം തോന്നി ഒന്നാമത് പരിചയം ഇല്ലാത്ത സ്ഥലം പിന്നെ ഒറ്റക്ക് താമസിക്കുന്ന കാര്യം ആലോചിച്ചു വിഷമിച്ചു ഇരിക്കുമ്പോള്‍ ആണ് ചേട്ടന്‍ ഇങ്ങനെ പറഞ്ഞത്
ചേച്ചി അപ്പൊ എന്ത് ചെയ്യുവാ ജോലി ഉണ്ടോ
നീ എന്നെ ചേച്ചി എന്ന് വിളിക്കണ്ട ഒന്നാമത് നീ എന്റെ പ്രായം,, പിന്നെ കേട്ടിട്ട് തന്നെ എന്തോ പോലെ കാര്‍ത്തി എന്ന് വിളിച്ച മതി ഒക്കെ?
ഞാന്‍ ചേട്ടനെ നോക്കി ചേട്ടന്‍ ചിരിച്ചിട്ട് പറഞ്ഞു ഞാനും വന്നപ്പോള്‍ മുതല്‍ ഇവനോട് പറയണം എന്ന്‌ വിചാരിച്ചതാ അവന്റെ ഒരു ചേച്ചി വിളി 😃
അപ്പൊ ഒക്കെ എനിക്കും ഒരു മടി ഉണ്ടായിരുന്നു പിന്നെ പെട്ടന്ന് പേര് വിളിക്കാൻ ഒരു ഇത് പിന്നെ നമ്മൾ ഒന്ന് കമ്പനി ആയിട്ട് പോലും ഇല്ലല്ലോ പെട്ടന്ന് തന്നെ പോയില്ലേ
പിന്നെ കാര്‍ത്തി ജോലിക്ക് പോവുന്നത് ഒന്നും പറഞ്ഞില്ല
എടാ അത് ഞാന്‍ ചേട്ടന്റെ കമ്പനിയിൽ തന്നെ ആണ് receptionist ചേട്ടന്‍ റെഡി ആക്കി തന്നതാണ്
അപ്പൊ ഇനി തൊട്ട് എല്ലാവര്‍ക്കും ഒരുമിച്ച് പോവല്ലേ??
ഇല്ലെടാ ചേട്ടന് നേരത്തെ പോണം 6 മണിക്ക് പോവും എനിക്ക് 9 മണിക്ക് പോയ മതി നിന്റെ സമയം എങ്ങനെ ആണെന്ന് അറിയില്ല എല്ലാം ചേട്ടന്‍ പറയും
അങ്ങനെ എന്റെ പേപ്പര്‍ work ഒക്കെ കഴിഞ്ഞ് ഞാന്‍ ജോലിക്ക് കേറാന്‍ ഉള്ള ദിവസം ആയി അതുവരെ flat il പകലും മുഴുവന്‍ ഒറ്റക്ക് ഇരിപ്പ് ആയിരുന്നു കാര്‍ത്തി 5 മണിക്ക് വരും ചേട്ടന്‍ വരുമ്പോള്‍ ചിലപ്പോള്‍ 8 മണി ഒക്കെ ആവും ചേട്ടന്‍ കമ്പനി ഹെഡ് ആയിരുന്നു
വെള്ളിയാഴ്ച അവര്‍ക്ക് അവധി ആയിരുന്നു അന്ന് ഞങ്ങള്‍ പുറത്തൊക്കെ പോയി ഫുഡ് ഒക്കെ കഴിച്ചു വരും അങ്ങനെ ഞാന്‍ ജോലിക്ക് കേറി എനിക്ക് morning shift ആയിരുന്നു രാവിലെ 4 മണിക്ക് കേറിയ ഉച്ചയ്ക്ക് 2 മണിക്ക് ഇറങ്ങാന്‍ പറ്റും ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോരും കാര്‍ത്തി 5 മണിക്ക് വരും ചേട്ടന്‍ 8 മണിയോടെ എത്തും കാര്‍ത്തികക്ക് വെള്ളിയും ശനിയും ഓഫ് ആണ് എനിക്ക് അതുപോലെ തന്നെയാണ് ഞാന്‍ വന്നിട്ട് ഇപ്പൊ 3 മാസം ആവുന്നു
ഇത്രയും നാള്‍ കൊണ്ട് ഞാനും കാര്‍ത്തിക യും തമ്മില് നല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നു ഒന്നാമത് ഒരേ പ്രായം പിന്നെ കാര്‍ത്തി നല്ല കമ്പനി mindset ആണ് എല്ലാം തുറന്നു പറയുന്ന കൂട്ടുകാരി ആയി എനിക്ക് കാര്‍ത്തി ഞങ്ങള്‍ക്ക് ഇടയില്‍ വേറെ ഒരു തെറ്റായ ചിന്ത പോലും ഉണ്ടായിരുന്നില്ല അത്രയ്ക്ക് നല്ല കൂട്ട് പിന്നെ ചേട്ടനും ഞാനും തമ്മില്‍ പണ്ട് മുതലേ അങ്ങനെ തന്നെ ആണല്ലോ ചിലപ്പോള്‍ അത്കൊണ്ട് ചേട്ടനും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഇഷ്ടമായിരുന്നു അങ്ങനെ ഒരു ദിവസം ഞാന്‍ വരുമ്പോള്‍ കാര്‍ത്തി വീട്ടില്‍ ഉണ്ട് മുഖത്ത് നല്ല വിഷമം കരഞ്ഞ് ഇരിക്കുന്ന പോലെ എനിക്ക് തോന്നി ഞാന്‍ ചെന്ന് കാര്യം ചോദിച്ചു
വീട്ടില്‍ നിന്നും അവളുടെ അമ്മ വിളിച്ച് വഴക്ക് ഉണ്ടായി കാര്യം ആദ്യം അവള് പറഞ്ഞില്ല പിന്നെ ഞാന്‍ നിര്‍ബന്ധിച്ചു ചോദിച്ചു
അത് വേറെ ഒന്നും അല്ലടാ ഞങ്ങള്‍ക്ക് പിള്ളേര് ഉണ്ടാകാത്ത കാര്യം പറഞ്ഞു എപ്പോഴും വഴക്ക് ആണ് ഞാന്‍ എന്ത് ചെയ്യാനാണ്
അത് എന്താടീ നിങ്ങള്‍ നോക്കുന്നില്ല ഞാന്‍ ഓര്‍ത്തു കുറെ കൂടി കഴിഞ്ഞ് നോക്കാൻ ആയിരിക്കും എന്ന് …
ഇല്ലെടാ ഞങ്ങള്‍ കല്യാണം കഴിഞ്ഞ് ഒരു 6 മാസം മുതല്‍ നോക്കുന്നു ഇപ്പൊ ഒരു വര്‍ഷം ആയി ആവുന്നില്ല ..
അത് എന്താ ഹോസ്പിറ്റല്‍ പോയില്ലേ എന്തെങ്കിലും കുഴപ്പം ഉണ്ടോ ..
എനിക്ക് വണ്ണം ഉള്ളത് കൊണ്ടാണ് എന്നൊക്കെ വിചാരിച്ചതാ ഞാന്‍ വണ്ണം ഒക്കെ കുറച്ചത്
അതിനു എന്താ ഞാന്‍ വന്നപ്പോള്‍ പറയണം എന്ന് വിചാരിച്ചതാ നീ വണ്ണം കുറഞ്ഞതോടെ നല്ല സുന്ദരി ആയി അതാണ് അന്ന് ഞാന്‍ അങ്ങനെ നിന്നെ നോക്കി നിന്നത് അത് അപ്പൊ പറയാന്‍ പറ്റിയില്ല
ഓഹോ അപ്പൊ അന്ന് അതാണോ അങ്ങനെ നോക്കി നിന്നത് ഞാന്‍ ഓര്‍ത്തു നിനക്ക് എന്നെ മനസ്സിലാവാത്ത കാരണം ആയിരിക്കും എന്ന്
അതുപോട്ടെ നീ ഇത് പറയു എന്നിട്ട് വണ്ണം കുറച്ചിട്ടു പിന്നെ എന്താ പറ്റിയത്
എടാ അത് എന്റെ കുഴപ്പം അല്ല ചേട്ടന് count ഇല്ലാത്ത ആണ് കുഴപ്പം അതിനു മരുന്ന് കഴിക്കുന്നു പക്ഷെ ചേട്ടന്റെ ജോലി tension ഒക്കെ കാരണം ഒന്നും ശരിയാവുന്നില്ല നാളെ ഞങ്ങള്‍ വേറെ ഒരു ഹോസ്പിറ്റല്‍ പോവും എന്താവും എന്ന് വന്നിട്ട് പറയാം നീ ഇത് ചേട്ടനോട് ചോദിക്കേണ്ട ആള്‍ക്ക് ഭയങ്കര സങ്കടം ആണ് പുള്ളിയുടെ പ്രശ്നം ആണെന്ന് പറഞ്ഞപ്പോള്‍ മുതല്‍ എപ്പൊഴും സങ്കടം ആണ്
ഞാന്‍ ചോദിക്കില്ല നീ വിഷമിക്കേണ്ട എല്ലാം ശരിയാവും
അങ്ങനെ അവര്‍ ഹോസ്പിറ്റല്‍ പോയി

The Author

Black pearl

www.kkstories.com

5 Comments

Add a Comment
  1. നന്ദുസ്

    അടിപൊളി.. സ്റ്റോറി…
    വെരി intresting….
    തുടരൂ…

  2. ബ്രോ കുറെ kinky അവൻ അവളെ കൊണ്ടു ചെയ്‌പിക്കുന്നത് കൂടി അടുത്ത ലാക്കത്തി ഉൾപെടുത്തണേ

  3. Super bro
    Pattumegil mulapal kudikunathum pashuvine pole kunichu nirthi pathrathilek karakunathum oke vishathamayi eyuthamo

  4. അമ്പാൻ

    ❤️❤️❤️❤️❤️❤️

  5. കൊള്ളാം കുറച്ചു ഒളിച്ചു കളിയും പിടിയും വലിയും ഒക്കെ ചേർക്കേ വെറുതെ ബെഡ്‌റൂമിൽ ഉള്ള കളി ബോറടി നല്ല തീം.

Leave a Reply

Your email address will not be published. Required fields are marked *